റോബർട്ട് ജി. എഡ്വേർഡ്സ്

ഒരു ബ്രിട്ടീഷ് ജീവശാസ്ത്രകാരനാണ് റോബർട്ട് ജെ.

എഡ്വേർട്സ് (27 സെപ്റ്റംബർ 1925 – 10 ഏപ്രിൽ 2013). ഇൻ വിട്രോ ഫെർട്ടിലൈസേഷൻ കണ്ടെത്തിയതിന്റെ പേരിലാണ് ഇദ്ദേഹം കൂടുതലായും അറിയപ്പെടുന്നത്. 2010-ലെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ഈ കണ്ടുപിടിത്തത്തിനു ഇദ്ദേഹം കരസ്ഥമാക്കി.

Robert G. Edwards
റോബർട്ട് ജി. എഡ്വേർഡ്സ്
ജനനം (1925-09-27) 27 സെപ്റ്റംബർ 1925  (98 വയസ്സ്)
ദേശീയതUnited Kingdom
കലാലയംUniversity of Wales, Bangor
University of Edinburgh
അറിയപ്പെടുന്നത്reproductive medicine
in-vitro fertilization
പുരസ്കാരങ്ങൾNobel Prize in Physiology or Medicine (2010)
ശാസ്ത്രീയ ജീവിതം
സ്ഥാപനങ്ങൾUniversity of Cambridge

ജീവിതരേഖ

ബ്രിട്ടനിലെ മാഞ്ചസ്റ്ററിൽ ജനിച്ച എഡ്വേർഡ്‌സ് 1950കളിലാണ് വന്ധ്യതാ ചികിത്സാ രംഗത്ത് ഗവേഷണം തുടങ്ങുന്നത്. ശാരീരിക പ്രശ്‌നങ്ങളാൽ കുട്ടികളില്ലാത്ത ദമ്പതിമാരുടെ അണ്ഡവും ബീജവും പരീക്ഷണശാലയിൽ സംയോജിപ്പിച്ച് ഭ്രൂണത്തെ മാതാവിന്റെ ഗർഭപാത്രത്തിൽത്തന്നെ വളർത്തിയെടുക്കുകയായിരുന്നു അദ്ദേഹത്തിന്റെ പദ്ധതി. മതമേധാവികളുടെയും യാഥാസ്ഥിതിക സമൂഹത്തിന്റെയും എതിർപ്പും സാമ്പത്തിക പരാധീനതയും മറികടന്ന് പതിറ്റാണ്ടുകൾ ഗവേഷണം നീണ്ടു. 1978 ജൂലായ് 25ന് ലോകത്തെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശു ലൂയിസ് ബ്രൗൺ ജനിച്ചു. ആ പെൺകുട്ടി ആരോഗ്യത്തോടെ വളർന്നു, അമ്മയായി. ലൂയിസ് ബ്രൗണിന്റെ പിൻഗാമികളായി ലോകമെമ്പാടുമായി 37.5 ലക്ഷം ടെസ്റ്റ് ട്യൂബ് ശിശുക്കൾ ഇതിനകം ജന്മമെടുത്തു കഴിഞ്ഞു. ഇപ്പോൾ പ്രതിവർഷം രണ്ടര ലക്ഷം പേർ ഈ സാങ്കേതിക വിദ്യയിലൂടെ അമ്മയാകുന്നു. വന്ധ്യതാ ചികിത്സാ രംഗത്തെ ഏറ്റവും ഫലപ്രദമായ മാർഗ്ഗമായി ലോകം ഇൻ വിർട്ടോ ഫെർട്ടിലൈസേഷ (ഐ.വി.എഫ് )നെ അംഗീകരിച്ചു കഴിഞ്ഞു.

സ്ത്രീരോഗ വിദഗ്ദ്ധൻ പാട്രിക് സ്റ്റെപ്പോ ആയിരുന്നു എഡ്വേർഡ്‌സിന്റെ ഗവേഷണ പങ്കാളി. ലണ്ടനിലെ നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ റിസർച്ചിലും കേംബ്രിജ് സർവകലാശാലയിലുമായിരുന്നു ഗവേഷണങ്ങൾ. പിന്നീട് ഇരുവരും ചേർന്നു സ്വന്തം സ്ഥാപനം തുടങ്ങി. സ്റ്റെപ്പോ 1988-ൽ മരിച്ചു.

അവലംബം

പുറം കണ്ണികൾ

Persondata
NAME Edwards, Robert Geoffrey
ALTERNATIVE NAMES
SHORT DESCRIPTION Physiologist
DATE OF BIRTH 1925-09-27
PLACE OF BIRTH Batley
DATE OF DEATH 10 April 2013
PLACE OF DEATH England

Tags:

ഇൻ വിട്രോ ഫെർട്ടിലൈസേഷൻവൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം

🔥 Trending searches on Wiki മലയാളം:

പാർവ്വതിസംഘകാലംകഥകളിഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)ഗായത്രീമന്ത്രംഇന്ത്യൻ പ്രധാനമന്ത്രിപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംഅക്ഷയതൃതീയവള്ളത്തോൾ പുരസ്കാരം‌ഓസ്ട്രേലിയആറ്റിങ്ങൽ ലോക്സഭാമണ്ഡലംകേരള ഫോക്‌ലോർ അക്കാദമിതിരുവനന്തപുരംകൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംയക്ഷിഡി. രാജഇറാൻമഴകേരളീയ കലകൾസി.ടി സ്കാൻകെ. രാധാകൃഷ്ണൻ (പൊതുപ്രവർത്തകൻ)ജനാധിപത്യംതുള്ളൽ സാഹിത്യംതിരുവാതിരകളിപശ്ചിമഘട്ടംരമ്യ ഹരിദാസ്വിവരാവകാശനിയമം 2005ഒളിമ്പിക്സ്മുലപ്പാൽചെസ്സ്ഇടശ്ശേരി ഗോവിന്ദൻ നായർതൃശ്ശൂർ ജില്ലനാഷണൽ കേഡറ്റ് കോർമലയാളചലച്ചിത്രംഎ.എം. ആരിഫ്വടകര ലോക്സഭാമണ്ഡലംബാഹ്യകേളിവ്യക്തിത്വംമഹാത്മാഗാന്ധിയുടെ കൊലപാതകംഹെപ്പറ്റൈറ്റിസ്എസ്. ജാനകിഎം.പി. അബ്ദുസമദ് സമദാനിഇന്ത്യയുടെ ദേശീയപതാകമുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ (ഇന്ത്യ)സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിമലബന്ധംതപാൽ വോട്ട്മലയാള മനോരമ ദിനപ്പത്രംതുഞ്ചത്തെഴുത്തച്ഛൻആദി ശങ്കരൻദൃശ്യം 2കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾസ്വർണംചെറുകഥനഥൂറാം വിനായക് ഗോഡ്‌സെമനോജ് വെങ്ങോലചന്ദ്രയാൻ-3രാജീവ് ഗാന്ധിഅക്കിത്തം അച്യുതൻ നമ്പൂതിരിആടലോടകംഉടുമ്പ്വയനാട് ജില്ലപൗലോസ് അപ്പസ്തോലൻറഫീക്ക് അഹമ്മദ്ദ്രൗപദി മുർമുഎം.വി. ജയരാജൻമദ്യംഒമാൻസ്ത്രീമാഞ്ചസ്റ്റർ സിറ്റി എഫ്.സി.കുംഭം (നക്ഷത്രരാശി)ഇന്ത്യൻ നദീതട പദ്ധതികൾഅയ്യപ്പൻനരേന്ദ്ര മോദികേരളത്തിലെ പൊതുവിദ്യാഭ്യാസംകൈമാറാവുന്ന പ്രമാണങ്ങളുടെ നിയമം 1881സുപ്രഭാതം ദിനപ്പത്രംകെ.ബി. ഗണേഷ് കുമാർ🡆 More