റഹ്‌മാൻ റാഹി: ഇന്ത്യന്‍ രചയിതാവ്‌

റെഹ്മാൻ റാഹി ഒരു കശ്മീരി കവിയും പരിഭാഷകനും നിരൂപകനുമാണ്.

1925 മാർച്ച് 6-ന് ശ്രീനഗറിൽ ജനിച്ചു. സർക്കാർ കാര്യാലയത്തി‍ൽ ക്ലെർക്ക് ആയാണ് ഇദ്ദേഹം ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പുരോഗമന സാഹിത്യ സംഘത്തിൽ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു. 1961-ൽ ഇദ്ദേഹത്തിന്റെ നവ്റോസ്-ഇ-സബ എന്ന കവിതാസമാഹാരത്തിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. 2000-ൽ പദ്മശ്രീയും 2007-ൽ ഇന്ത്യയിലെ ഏറ്റവും ഉന്നതമായ സാഹിത്യപുരസ്കാരങ്ങളിൽ ഒന്നായ ജ്ഞാനപീഠവും ലഭിച്ചു. ജ്ഞാപീഠം ലഭിച്ച ആദ്യ കശ്മീരി സാഹിത്യകാരനാണ് ഇദ്ദേഹം.

സന-വാനി സാസ്, കലം-എ-രഹി, (കവിതകൾ) കഹ്‌വത് (സാഹിത്യ നിരൂപണം), ബാബ ഫരീദ് (പരിഭാഷ)‌ എന്നിവ ഇദ്ദേഹത്തിന്റെ പ്രധാന കൃതികളിൽ ചിലതാണ്.


Tags:

കശ്മീരി

🔥 Trending searches on Wiki മലയാളം:

രതിലീലജി - 20ഫാത്വിമ ബിൻതു മുഹമ്മദ്ഡെമോക്രാറ്റിക് പാർട്ടി (അമേരിക്കൻ ഐക്യനാടുകൾ)ജ്ഞാനപീഠ പുരസ്കാരംഅമുക്കുരംവെരുക്സൈനബ് ബിൻത് മുഹമ്മദ്ബഹിരാകാശംനോവൽസ്വാതിതിരുനാൾ രാമവർമ്മവള്ളിയൂർക്കാവ് ക്ഷേത്രംഎസ്.എൻ.ഡി.പി. യോഗംരാമൻഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികകടുവവിജയ്മാലാഖപഞ്ച മഹാകാവ്യങ്ങൾഇന്ത്യയുടെ ദേശീയപതാകഭൂപരിഷ്കരണംഅണലിആറ്റിങ്ങൽ കലാപംയേശുക്രിസ്തുവിന്റെ കുരിശുമരണംകേരളത്തിലെ തനതു കലകൾഹൂദ് നബിവി.ഡി. സാവർക്കർജനാധിപത്യംറാവുത്തർപൂരോൽസവംഖുത്ബ് മിനാർനളിനിമുക്കുറ്റിദേവാസുരംഓട്ടിസംഉള്ളൂർ എസ്. പരമേശ്വരയ്യർകർണ്ണൻആശയവിനിമയംനചികേതസ്സ്പരിസ്ഥിതി സംരക്ഷണംബാങ്കുവിളിപൂച്ചശുക്രൻപറയൻ തുള്ളൽജഗദീഷ്ഇന്ത്യയിലെ ഭാഷകൾഒളിംപിക്സിൽ ഇന്ത്യയുടെ നേട്ടങ്ങൾകഅ്ബജ്ഞാനനിർമ്മിതിവാദംക്ഷേത്രപ്രവേശന വിളംബരംഉഹ്‌ദ് യുദ്ധംന്യുമോണിയകിലമട്ടത്രികോണംഇന്ത്യയുടെ സ്വാതന്ത്ര്യസമരംആനവിമോചനസമരംകൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംകൂട്ടക്ഷരംഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർഎലിപ്പനിഫിഖ്‌ഹ്ശുഭാനന്ദ ഗുരുതുള്ളൽ സാഹിത്യംരാജാ രവിവർമ്മബിഗ് ബോസ് (മലയാളം സീസൺ 5)എം.എൻ. കാരശ്ശേരികരൾതിലകൻഇന്റർനെറ്റ് മൂവി ഡാറ്റാബേസ്നവരസങ്ങൾഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)മോഹൻലാൽദലിത് സാഹിത്യംപാമ്പാടി രാജൻഓണംമലയാളത്തിലെ യാത്രാവിവരണ ഗ്രന്ഥങ്ങളുടെ പട്ടികകുടുംബി24 ന്യൂസ്🡆 More