യൂസേബിയോ: Footballer

പോർച്ചുഗൽ ഫുട്ബോൾ താരമായിരുന്നു യുസേബിയോ.

1966 ലോകകപ്പിലെ ടോപ് സ്‌കോററായിരുന്നു.'ബ്ലാക്ക് പാന്തർ' എന്നറിയപ്പെട്ടിരുന്നു.

യൂസേബിയോ
യൂസേബിയോ: Footballer
യൂസേബിയോ
Personal information
Full name Eusébio da Silva Ferreira
Date of birth (1942-01-25)25 ജനുവരി 1942
Place of birth Lourenço Marques, Portuguese East Africa
Date of death 5 ജനുവരി 2014(2014-01-05) (പ്രായം 71)
Place of death Lisbon, Portugal
Height 1.75 m (5 ft 9 in)
Position(s) Forward
Senior career*
Years Team Apps (Gls)
1957–1960 Sporting de Lourenço Marques 42 (77)
1960–1975 Benfica 301 (317)
1975 Boston Minutemen 7 (2)
1975 Monterrey 10 (1)
1975–1976 Toronto Metros-Croatia 25 (18)
1976 Beira-Mar 12 (3)
1976–1977 Las Vegas Quicksilvers 17 (2)
1977–1978 União de Tomar 12 (3)
1978–1979 New Jersey Americans 4 (5)
Total 430 (428)
National team
1961–1973 Portugal 64 (41)
*Club domestic league appearances and goals

ജീവിതരേഖ

1942 ജനവരി 25-ന് പോർച്ചുഗൽ അധീനതയിലായിരുന്ന മൊസാംബിക്കിലെ മഫലാലയിൽ ദരിദ്ര കുടുംബത്തിൽ ജനിച്ചു. 745 പ്രഫഷണൽ മത്സരങ്ങളിൽ നിന്ന്‌ അദ്ദേഹം 745 ഗോളുകൾ അടിച്ചുകൂട്ടി. ലിസ്‌ബണിലെ ബെനഫിക ഫുട്‌ബോൾ ക്ലബിനു വേണ്ടിയായിരുന്നു ക്ലബ്‌ ഫുട്‌ബോളിൽ കളിച്ചത്‌. 1962-ൽ ബെൻഫിക്കയ്ക്ക് യുറോപ്യൻ കപ്പ് നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചതാരം ക്ലബ്ബിനുവേണ്ടി 745 കളികളിൽ നിന്നായി 733 ഗോളുകളും നേടി.1965-ൽ യൂറോപ്യൻ ഫുട്‌ബോളർ ഓഫ് ദി ഇയർ അവാർഡ് നേടി. 1966 ലോകകപ്പിൽ പോർച്ചുഗൽ മൂന്നാം സ്ഥാനത്തെത്തിയപ്പോൾ യുസേബിയോ ഒമ്പതുഗോളുകൾ നേടി ടൂർണമെന്റിലെ ടോപ് സ്‌കോററായി. 15 വർഷം നീണ്ട കരിയറിൽ സ്വന്തം ക്ലബ്ബ് ബെൻഫിക്കയ്ക്ക് 10 ലീഗ് കിരീടങ്ങളും അഞ്ച് പോർച്ചുഗീസ് കപ്പുകളും നേടിക്കൊടുത്ത അദ്ദേഹം 1964 മുതൽ 1973 വരെ പോർച്ചുഗൽ ഫസ്റ്റ് ഡിവിഷനിലെ ടോപ് സ്‌കോററുമായിരുന്നു.

പുരസ്കാരങ്ങൾ

  • 1965-ൽ യൂറോപ്യൻ ഫുട്‌ബോളർ ഓഫ് ദി ഇയർ അവാർഡ്

അവലംബം

Persondata
NAME Eusébio
ALTERNATIVE NAMES Eusébio da Silva Ferreira
SHORT DESCRIPTION Footballer
DATE OF BIRTH 25 January 1942
PLACE OF BIRTH Lourenço Marques (now Maputo), Portuguese East Africa (now Mozambique)
DATE OF DEATH 5 January 2014
PLACE OF DEATH Lisbon, Portugal

Tags:

🔥 Trending searches on Wiki മലയാളം:

ഉമ്മാച്ചുഹൃദയാഘാതംസുന്നി സ്റ്റുഡന്റ്സ് ഫെഡറേഷൻപാനൂർപന്നിയൂർലിംഫോസൈറ്റ്ഭരണിക്കാവ് (കൊല്ലം ജില്ല)പൂഞ്ഞാർഇന്ത്യയിലെ ഭരണഘടനാസ്ഥാപനങ്ങൾചെറുശ്ശേരിചിറ്റൂർകേരളനടനംആദിത്യ ചോളൻ രണ്ടാമൻചക്കരക്കല്ല്കരിവെള്ളൂർഓസോൺ പാളിഒറ്റപ്പാലംലോക്‌സഭകലവൂർജവഹർലാൽ നെഹ്രുതുറവൂർവിവരാവകാശനിയമം 2005കലി (ചലച്ചിത്രം)ചോമ്പാല കുഞ്ഞിപ്പള്ളികുറ്റിപ്പുറംമൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത്സത്യൻ അന്തിക്കാട്പെരിങ്ങോട്മയ്യഴിപേരാമ്പ്ര (കോഴിക്കോട്)അങ്കണവാടിമൺറോ തുരുത്ത്ആർത്തവവിരാമംപാലാരിവട്ടംകിളിമാനൂർഉളിയിൽകുമ്പളങ്ങിപാലക്കാട്ഒന്നാം ലോകമഹായുദ്ധംരാമനാട്ടുകരപാഠകംമാറാട് കൂട്ടക്കൊലരാജ്യങ്ങളുടെ പട്ടികകേരളത്തിലെ നദികളുടെ പട്ടികഓണംകുന്ദവൈ പിരട്ടിയാർഇന്ത്യൻ ഭരണഘടനയുടെ ആമുഖംതിരുവില്വാമല ഗ്രാമപഞ്ചായത്ത്ലയണൽ മെസ്സിമുരുകൻ കാട്ടാക്കടഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികഔഷധസസ്യങ്ങളുടെ പട്ടികകേരള നവോത്ഥാനംതൃശ്ശൂർമുതുകുളംവണ്ണപ്പുറംപൂതപ്പാട്ട്‌കാപ്പാട്വല്ലപ്പുഴ ഗ്രാമപഞ്ചായത്ത്ക്ഷേത്രപ്രവേശന വിളംബരംപ്രാചീനകവിത്രയംനായർമരപ്പട്ടിഐക്യകേരള പ്രസ്ഥാനംനക്ഷത്രവൃക്ഷങ്ങൾമാമുക്കോയവാടാനപ്പള്ളിപറമ്പിക്കുളം വന്യജീവി സംരക്ഷണ കേന്ദ്രംതുള്ളൽ സാഹിത്യംതുമ്പമൺ ഗ്രാമപഞ്ചായത്ത്അഴീക്കോട്, തൃശ്ശൂർവിഷുമലയാളചലച്ചിത്രംചേലക്കരമാവേലിക്കരജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾപാണ്ഡ്യസാമ്രാജ്യംറമദാൻമലയാളനാടകവേദി🡆 More