മൂത്രാശയത്തിലെ അണുബാധ

വിസർജ്ജനാവയവങ്ങളെ അണുബാധയെയാണ് യൂറിനറി ട്രാക്റ്റ് ഇൻഫെക്ഷൻ (Urinary Tract Infection/UTI) എന്ന് വിളിക്കുന്നത്.

ഇത് രണ്ടായി വേർതിരിക്കപ്പെട്ടിരിക്കുന്നു.

മൂത്രാശയത്തിലെ അണുബാധ
സ്പെഷ്യാലിറ്റിയൂറോളജി Edit this on Wikidata

മൂത്രാശയത്തിനെ ബാധിക്കുന്ന അണുബാധയെ സിസ്റ്റൈറ്റിസ് എന്നു വിളിക്കും. മൂത്രമൊഴിക്കുമ്പോൾ വേദനയുണ്ടാവുക, ഇടയ്ക്കിടെ മൂത്രമൊഴിക്കണമെന്ന് തോന്നുക എന്നിവയാണ് സിസ്റ്റൈറ്റിസിന്റെ ലക്ഷണം.

അണുബാധ മൂത്രാശയത്തിനു മുകളിലുള്ള വിസർജ്ജനാവയവങ്ങളെ (ഉദാഹരണം വൃക്കകൾ) ബാധിക്കുമ്പോൾ അതിനെ പയലോനെഫ്രൈറ്റിസ് എന്നു വിളിക്കും. സിസ്റ്റൈറ്റിസിന്റെ ലക്ഷണങ്ങൾ കൂടാതെ പനി, ഇടുപ്പിന്റെ വശങ്ങളിൽ വേദന എന്നീ ലക്ഷണങ്ങളും പയലോനെഫ്രൈറ്റിസിൽ കാണപ്പെടും.

പ്രായമായവരിലും കുട്ടികളിലും രോഗലക്ഷണങ്ങൾ അവ്യക്തമായിരിക്കും. എഷറെക്കിയ കോളൈ എന്ന ബാക്റ്റീരിയയാണ് സാധാരണയായി രണ്ടുതരം അസുഖങ്ങൾ ഉണ്ടാക്കുന്നതെങ്കിലും വൈറസുകൾ ഫങ്കസുകൾ എന്നിങ്ങനെ മറ്റു രോഗകാരികൾ മൂലവും ഈ അസുഖമുണ്ടാകാം.

അവലംബം

Tags:

🔥 Trending searches on Wiki മലയാളം:

ഗീതഗോവിന്ദംകണ്ണൂർഎസ്. ജാനകിതണ്ണിമത്തൻമനോജ് കെ. ജയൻലിംഫോസൈറ്റ്വോട്ടവകാശംതപാൽ വോട്ട്ചിത്രശലഭംതമാശ (ചലചിത്രം)സന്ധിവാതംഎളമരം കരീംപൊന്നാനി ലോക്‌സഭാ നിയോജകമണ്ഡലംചോറ്റാനിക്കര ഭഗവതിക്ഷേത്രംമാതൃഭൂമി ദിനപ്പത്രംഎയ്‌ഡ്‌സ്‌അറ്റോർവാസ്റ്റാറ്റിൻഐക്യ ജനാധിപത്യ മുന്നണിഅക്കിത്തം അച്യുതൻ നമ്പൂതിരിഇന്ത്യയുടെ ദേശീയപതാകഋതുആഴ്സണൽ എഫ്.സി.മറിയം ത്രേസ്യചൂരഅക്ഷയതൃതീയആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലംകേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2020മതേതരത്വം ഇന്ത്യയിൽതത്ത്വമസിഉങ്ങ്കൊച്ചി വാട്ടർ മെട്രോപഴനി സുബ്രഹ്മണ്യസ്വാമിക്ഷേത്രംചെണ്ടചാത്തൻഹോം (ചലച്ചിത്രം)ധ്രുവ് റാഠിഭാരതീയ ജനതാ പാർട്ടികേരള നവോത്ഥാനംലൈലയും മജ്നുവുംഗുദഭോഗംമല്ലികാർജുൻ ഖർഗെഹനുമാൻദുൽഖർ സൽമാൻകടുവ (ചലച്ചിത്രം)ചില്ലക്ഷരംഇന്ദിരാ ഗാന്ധിമഹാഭാരതംചങ്ങലംപരണ്ടഉത്കണ്ഠ വൈകല്യംഇന്ത്യൻ പൗരത്വനിയമംഗുരുവായൂർ സത്യാഗ്രഹംചിയ വിത്ത്നറുനീണ്ടിമലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടികബോധി ധർമ്മൻരാമായണംമണ്ണാറശ്ശാല ക്ഷേത്രംലോക്‌സഭഫലംബെന്നി ബെഹനാൻആദി ശങ്കരൻബുദ്ധമതംഐക്യരാഷ്ട്രസഭഅണ്ഡംകവളപ്പാറ കൊമ്പൻവിചാരധാരശിവസേനടെസ്റ്റോസ്റ്റിറോൺഐക്യ അറബ് എമിറേറ്റുകൾഎ. വിജയരാഘവൻഫ്രാൻസിസ് മാർപ്പാപ്പഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംവി. ജോയ്ചേനത്തണ്ടൻതൃക്കടവൂർ ശിവരാജുഉള്ളൂർ എസ്. പരമേശ്വരയ്യർദൃശ്യംഎ.കെ. ആന്റണി🡆 More