മിഷേൽ ടെമർ

ബ്രസീലിന്റെ മുപ്പത്തിയേഴാമത്തേയും നിലവിലെയും പ്രസിഡന്റാണ് മിഷെൽ ടെമർ.യഥാർത്ഥ നാമം മിഷേൽ മിഗൽ ഏലിയാസ് ടെമർ ലുലിയ.ബ്രസീലിലെ ആദ്യ വനിത പ്രസിഡന്റായ ദിൽമ റൂസഫ് ഇംപീച്ച്മെന്റിലൂടെ പുറത്തായതോടെയാണ് മിഷേൽ ടെമർ പ്രസിഡന്റായി ചുമതലയേറ്റത്.പതിമൂന്ന് വർഷമായി ബ്രസീൽ ഭരിച്ചിരുന്ന വർക്കേഴ്സ് പാർട്ടിയുടെ ഭരണത്തിന് ടെമറിലൂടെ അവസാനമായി.രണ്ട് ദശാബ്ദമായി യബ്രസീലിൽ ഡെമോക്രാറ്റിക്ക് മൂവ്മെന്റ് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥികളെ മെനയുന്നതിൽ പ്രധാനപങ്കുവഹിക്കുന്ന ടെമറിനെ മുമ്പ് ബി.ബി.സി 'കിങ് മേക്കർ,ബട്ട് നെവർ എ കിങ്' എന്ന് വിശേഷിപ്പിച്ചിരുന്നു.എഴുപത്തഞ്ചുകാരനായ മിഷേൽ ടെമർ ആണ് ബ്രസീലിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റ്.

His Excellency
മിഷേൽ ടെമർ
മിഷേൽ ടെമർ
37th President of Brazil
പദവിയിൽ
ഓഫീസിൽ
31 August 2016
Vice PresidentNone
മുൻഗാമിDilma Rousseff
24th Vice President of Brazil
ഓഫീസിൽ
1 January 2011 – 31 August 2016
രാഷ്ട്രപതിDilma Rousseff
മുൻഗാമിJosé Alencar
പിൻഗാമിPosition vacant
President of the Chamber of Deputies
ഓഫീസിൽ
2 February 2009 – 17 December 2010
മുൻഗാമിArlindo Chinaglia
പിൻഗാമിMarco Maia
ഓഫീസിൽ
2 February 1997 – 14 February 2001
മുൻഗാമിLuís Eduardo Magalhaes
പിൻഗാമിAécio Neves
President of the Brazilian Democratic Movement Party
ഓഫീസിൽ
9 September 2001 – 5 April 2016
മുൻഗാമിJader Barbalho
പിൻഗാമിRomero Jucá
വ്യക്തിഗത വിവരങ്ങൾ
ജനനം
Michel Miguel Elias Temer Lulia

(1940-09-23) 23 സെപ്റ്റംബർ 1940  (83 വയസ്സ്)
Tietê, São Paulo, Brazil
രാഷ്ട്രീയ കക്ഷിBrazilian Democratic Movement
പങ്കാളികൾ
  • Maria de Toledo (divorced)
  • Marcela Tedeschi (m. 2003)
Domestic partnerNeusa Popinigis (separated)
കുട്ടികൾ6
വസതിAlvorada Palace
അൽമ മേറ്റർUniversity of São Paulo
Pontifical Catholic University of São Paulo
ഒപ്പ്മിഷേൽ ടെമർ

സ്വകാര്യജീവിതം

സാവോ പോളോയിലെ ടീറ്റെയിൽ1940-ൽ ജനിച്ചു.വടക്കൻ ലെബനനിൽ നിന്ന് ബ്രസീലിലേയ്ക്ക് കുടിയേറിയ നാഖൗൽ മിഗൽ ടെമറിന്റെയും മാർക്ക് ബാർബാർ ലുലിയയുടെയും ആറുമക്കളിൽ ഇളയമകനായ ടെമർ സാവോപോളോ സർവകലാശാലയിൽ നിന്ന് നിയമബിരുദവും പൊന്തിഫിക്കൽ കാത്തോലിക്ക് യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്റ്ററേറ്റും നേടിയിട്ടുണ്ട്.പൊന്തിഫിക്കൽ കാത്തോലിക്ക് യൂണിവേഴ്സിറ്റിയിൽ പ്രഫസറായി.കവി കൂടിയായ ടെമർ 'അനോണിമസ് ഇന്റിമസി' എന്ന കവിതാസമാഹാരവും ഭരണഘടനാ നിയമങ്ങളെക്കുറിച്ചുളള ഗ്രന്ഥവും രചിച്ചിട്ടുണ്ട്.32കാരിയായ മുൻ മിസ് സാവോ പോളോ മാർസെല്ലയാണ് ടെമറിന്റെ ജീവിതപങ്കാളി.

രാഷ്ട്രീയജീവിതം

രണ്ടുതവണ സ്റ്റേറ്റ് പ്രോസിക്യൂട്ടറായി ജോലിചെയ്തിട്ടുളള ടെമർ1987 മുതൽ ആറുതവണ നാഷണൽ കോൺഗ്രസ് ഓഫ് ബ്രസീലിന്റെ അധോസഭയായ ചേംബർ ഓഫ് ഡെപ്യൂട്ടീസിൽ അംഗമായി .മൂന്നുതവണ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു.ബ്രസീലിന്റെ ഇപ്പോഴത്തെ ഭരണഘടന നടപ്പാക്കിയ നാഷണൽ കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലിയിൽ അംഗമായിരുന്നു.ബ്രസീലിയൻ ഡെമോക്രാറ്റിക്ക് മൂവ്മെന്റ് പാർട്ടിയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ടെമർ,ദിൽമ റൂസസഫ്സർക്കാരിൽ വൈസ് പ്രസിഡന്റായി.ദിൽമാ റൂസഫ് ഇംപീച്ച്മെന്റ് വഴി അധികാരത്തിൽ നിന്ന് പുറത്തായപ്പോൾ 2016 ആഗസ്റ്റ് 31-ന് പ്രസിഡന്റ് ആയി അധികാരത്തിലേറി .

അവലംബം

കുറിപ്പുകൾ

This article uses material from the Wikipedia മലയാളം article മിഷേൽ ടെമർ, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.

Tags:

മിഷേൽ ടെമർ സ്വകാര്യജീവിതംമിഷേൽ ടെമർ രാഷ്ട്രീയജീവിതംമിഷേൽ ടെമർ അവലംബംമിഷേൽ ടെമർ കുറിപ്പുകൾമിഷേൽ ടെമർദിൽമ റൂസഫ്

🔥 Trending searches on Wiki മലയാളം:

പ്രഭാവർമ്മചന്ദ്രയാൻ-3വ്യാഴംകല്യാണി പ്രിയദർശൻമുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ (ഇന്ത്യ)വെള്ളിക്കെട്ടൻപാലക്കാട് ലോക്‌സഭാ നിയോജകമണ്ഡലംകെ. രാധാകൃഷ്ണൻ (പൊതുപ്രവർത്തകൻ)നക്ഷത്രവൃക്ഷങ്ങൾനിക്കോള ടെസ്‌ലകേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)വിദ്യാഭ്യാസംമതേതരത്വം ഇന്ത്യയിൽമാലിദ്വീപ്ബാബസാഹിബ് അംബേദ്കർഅസ്സീസിയിലെ ഫ്രാൻസിസ്മുണ്ടയാംപറമ്പ്തത്ത്വമസിമഹാത്മാ ഗാന്ധികറുത്ത കുർബ്ബാനമലയാളം അക്ഷരമാലആടുജീവിതം (ചലച്ചിത്രം)രാജ്യസഭഫഹദ് ഫാസിൽരാജീവ് ചന്ദ്രശേഖർനാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്)മലബാർ കലാപംഎവർട്ടൺ എഫ്.സി.അപസ്മാരംവാഴമരപ്പട്ടിമുണ്ടിനീര്മഹാത്മാഗാന്ധിയുടെ കൊലപാതകംസ്വർണംഇടപ്പള്ളി രാഘവൻ പിള്ളസ്കിസോഫ്രീനിയബാബരി മസ്ജിദ്‌വള്ളത്തോൾ നാരായണമേനോൻഡി.എൻ.എഗംഗാനദിസുമലതകേരള ഫോക്‌ലോർ അക്കാദമിഎം.ആർ.ഐ. സ്കാൻഗണപതിഡി. രാജവാഗ്‌ഭടാനന്ദൻകോടിയേരി ബാലകൃഷ്ണൻആറ്റിങ്ങൽ ലോക്സഭാമണ്ഡലംഉത്തർ‌പ്രദേശ്ചങ്ങലംപരണ്ടവജൈനൽ ഡിസ്ചാർജ്കേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികചട്ടമ്പിസ്വാമികൾപൂയം (നക്ഷത്രം)ലിംഗംതീയർസന്ദീപ് വാര്യർനാദാപുരം നിയമസഭാമണ്ഡലംക്രിസ്തുമതം കേരളത്തിൽമുടിയേറ്റ്പൗലോസ് അപ്പസ്തോലൻതൃക്കേട്ട (നക്ഷത്രം)ജാലിയൻവാലാബാഗ് കൂട്ടക്കൊലതകഴി സാഹിത്യ പുരസ്കാരംശോഭനഎഴുത്തച്ഛൻ പുരസ്കാരംസമസ്ത കേരള ജംഇയ്യത്തുൽ ഉലമഇന്ദുലേഖതൃശ്ശൂർ നിയമസഭാമണ്ഡലംദീപക് പറമ്പോൽആണിരോഗംഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർആരോഗ്യംവൈകുണ്ഠസ്വാമിഇന്ത്യയുടെ ദേശീയപ്രതിജ്ഞശംഖുപുഷ്പംചമ്പകം🡆 More