മിന്നീപോളിസ്

മിന്നീപോളിസ് (/ˌmɪniˈæpəlɪs/ ⓘ) അമേരിക്കൻ ഐക്യനാടുകളിലെ മിനസോട്ട സംസ്ഥാനത്തെ ഹെന്നെപിൻ കൌണ്ടിയിലെ കൌണ്ടി ആസ്ഥാനവും മിന്നീപോളിസ്-സെന്റ് പോൾ ഇരട്ടനഗരങ്ങളിലെ വലുതും അമേരിക്കൻ ഐക്യനാടുകളിലെ പതിനാറാമത്തെ വലിയ മെട്രോപോളിറ്റൻ മേഖലയുമാണ്.

2016 വരെയുള്ള ജനസംഖ്യാ കണക്കുകളനുസരിച്ച്, മിനസോട്ട സംസ്ഥാനത്തെ ഏറ്റവും വലിയ നഗരമാണ് മിന്നീപോളിസ്. 413,651 ജനസംഖ്യയുള്ള ഇത് അമേരിക്കൻ ഐക്യനാടുകളിലെ 46 ആമത്തെ വലിയ നഗരവുമാണ്. 3.5 മില്ല്യൺ ജനങ്ങൾ അധിവസിക്കുന്ന ഈ ഇരട്ടനഗര മെട്രോപോളിറ്റൻ മേഖലയ്ക്ക്, മദ്ധ്യപടിഞ്ഞാറൻ പ്രദേശത്ത് മൂന്നാം സ്ഥാനമുണ്ട്. മിന്നീപോളിസു സെന്റ് പോളും ചേർന്ന് ചിക്കാഗോ കഴിഞ്ഞാൽ മദ്ധ്യപടിഞ്ഞാറൻ പ്രദേശത്തെ രണ്ടാമത്തെ ഏറ്റവും വലിയ സാമ്പത്തിക കേന്ദ്രം രൂപം കൊള്ളുന്നു.

മിന്നീപോളിസ്, മിനസോട്ട
City
City of Minneapolis
Clockwise from top left: Downtown Minneapolis at night, U.S. Bank Stadium, the skyline from Lake Nokomis, Minneapolis skyline and Minnehaha Falls
Clockwise from top left: Downtown Minneapolis at night, U.S. Bank Stadium, the skyline from Lake Nokomis, Minneapolis skyline and Minnehaha Falls
പതാക മിന്നീപോളിസ്, മിനസോട്ട
Flag
Official seal of മിന്നീപോളിസ്, മിനസോട്ട
Seal
ഔദ്യോഗിക ലോഗോ മിന്നീപോളിസ്, മിനസോട്ട
ശബ്ദോത്പത്തി: Dakota word mni (water) with Greek polis (city)
Nickname(s): 
"City of Lakes", "Mill City", "Twin Cities" (a nickname shared with Saint Paul), "Mini Apple"
Motto(s): 
En Avant (French: 'Forward')
Location in Hennepin County and the U.S. state of Minnesota
Location in Hennepin County and the U.S. state of Minnesota
മിന്നീപോളിസ്, മിനസോട്ട is located in the United States
മിന്നീപോളിസ്, മിനസോട്ട
മിന്നീപോളിസ്, മിനസോട്ട
Location in the United States
Coordinates: 44°59′N 93°16′W / 44.983°N 93.267°W / 44.983; -93.267
CountryUnited States
StateMinnesota
CountyHennepin
Incorporated1867
സ്ഥാപകൻJohn H. Stevens and Franklin Steele
ഭരണസമ്പ്രദായം
 • ഭരണസമിതിMinneapolis City Council
 • MayorBetsy Hodges (DFL)
വിസ്തീർണ്ണം
 • City58.4 ച മൈ (151.3 ച.കി.മീ.)
 • ഭൂമി54.9 ച മൈ (142.2 ച.കി.മീ.)
 • ജലം3.5 ച മൈ (9.1 ച.കി.മീ.)
ഉയരം
830 അടി (264 മീ)
ജനസംഖ്യ
 (2010)
 • City3,82,578
 • കണക്ക് 
(2016)
4,13,651
 • റാങ്ക്US: 46th MN: 1st
 • ജനസാന്ദ്രത7,660/ച മൈ (2,959/ച.കി.മീ.)
 • മെട്രോപ്രദേശം
35,51,036 (US: 16th)
 • CSA
41,97,883 (US: 14th)
Demonym(s)Minneapolitan
സമയമേഖലUTC−6 (CST)
 • Summer (DST)UTC−5 (CDT)
ZIP codes
55401 – 55488 (range includes some zip codes which are for Minneapolis suburbs)
ഏരിയ കോഡ്612
FIPS code27-43000
GNIS feature ID0655030
വെബ്സൈറ്റ്www.minneapolismn.gov

അവലംബം

Tags:

അമേരിക്കൻ ഐക്യനാടുകൾപ്രമാണം:MplsAmEng.oggമിനസോട്ട

🔥 Trending searches on Wiki മലയാളം:

ഗുരുവായൂർ സത്യാഗ്രഹംതേന്മാവ് (ചെറുകഥ)തോമസ് ചാഴിക്കാടൻഹംസഉമ്മൻ ചാണ്ടിയയാതിപനിക്കൂർക്കവയലാർ പുരസ്കാരംബൈബിൾപനിരതിമൂർച്ഛമൂസാ നബിഒന്നാം ലോകമഹായുദ്ധംആസ്ട്രൽ പ്രൊജക്ഷൻകാസർഗോഡ്പ്രേമലുമകം (നക്ഷത്രം)മഹാവിഷ്‌ണുഅൽഫോൻസാമ്മകൊച്ചി വാട്ടർ മെട്രോബാബസാഹിബ് അംബേദ്കർകേരള സംസ്ഥാന ഭാഗ്യക്കുറിക്രിക്കറ്റ്അഞ്ചാംപനിചില്ലക്ഷരംക്ഷയംതെസ്‌നിഖാൻഇന്ത്യൻ ഭരണഘടന ഭേദഗതികൾചാലക്കുടി ലോക്‌സഭാ നിയോജകമണ്ഡലംശാസ്ത്രംയോഗർട്ട്മലമ്പനിവേലുത്തമ്പി ദളവവി. മുരളീധരൻകറുകനരേന്ദ്ര മോദിമനുഷ്യൻറേഡിയോസമാസംഇന്ത്യയിലെ തിരഞ്ഞെടുപ്പ് നിയമങ്ങൾഇടതുപക്ഷ ജനാധിപത്യ മുന്നണിഹോട്ട്സ്റ്റാർഎം.കെ. രാഘവൻമില്ലറ്റ്സവിശേഷ ദിനങ്ങൾമുണ്ടിനീര്ഉണ്ണി ബാലകൃഷ്ണൻമന്ത്നിർദേശകതത്ത്വങ്ങൾഗുരുവായൂർചെങ്കണ്ണ്ഫാസിസംആഗോളതാപനംസുൽത്താൻ ബത്തേരിവി.എസ്. സുനിൽ കുമാർഅമോക്സിലിൻപ്രധാന താൾഓമനത്തിങ്കൾ കിടാവോവിവേകാനന്ദൻജാലിയൻവാലാബാഗ് കൂട്ടക്കൊലവോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽഇന്ത്യൻ പ്രീമിയർ ലീഗ്ഇങ്ക്വിലാബ് സിന്ദാബാദ്അരിമ്പാറആരാച്ചാർ (നോവൽ)വടകര ലോക്സഭാമണ്ഡലംചന്ദ്രൻഇടതുപക്ഷംഈമാൻ കാര്യങ്ങൾഎം.പി. അബ്ദുസമദ് സമദാനിസ്വാതി പുരസ്കാരംവിചാരധാരമലപ്പുറം ലോക്‌സഭാ നിയോജകമണ്ഡലംസിന്ധു നദീതടസംസ്കാരംദുൽഖർ സൽമാൻമൗലിക കർത്തവ്യങ്ങൾ🡆 More