മാർഗരറ്റ് അറ്റ്‌വുഡ്

കനേഡിയൻ കവയിത്രിയും നോവലിസ്റ്റും സാഹിത്യ വിമർശകയും എഴുത്തുകാരിയും, അധ്യാപികയും പരിസ്ഥിതി പ്രവർത്തകയുമാണ് മാർഗരറ്റ് എലനോർ അറ്റ്‌വുഡ് (Margaret Eleanor Atwood CC OOnt CH FRSC  ജനനം നവംബർ 18, 1939).

പതിനേഴ് കവിതാസമാഹാരങ്ങൾ, പതിനാറ് നോവലുകൾ, എട്ട് കുട്ടികളുടെ പുസ്തകങ്ങൾ, ഒരു ഗ്രാഫിക് നോവൽ എന്നിവയടക്കം നിരവധി പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. മാൻ ബുക്കർ പ്രൈസ്, ആർതർ .സി ക്ലാർക് അവാർഡ്, ഗവർണർ ജനറൽസ് അവാർഡ്, ഫ്രാൻസ് കാഫ്ക പുരസ്കാരം എന്നിവ അടക്കമുള്ള നിരവധി പുരസ്കാരങ്ങളും അറ്റ്‌വുഡ് നേടിയിട്ടുണ്ട്.

മാർഗരറ്റ് അറ്റ്‌വുഡ്

CC OOnt CH FRSC
Margaret Atwood at the 2011 Writers' Trust Gala
Margaret Atwood at the 2011 Writers' Trust Gala
ജനനംMargaret Eleanor Atwood
(1939-11-18) 18 നവംബർ 1939  (84 വയസ്സ്)
Ottawa, Ontario, Canada
വിദ്യാഭ്യാസംUniversity of Toronto (BA)
Harvard University (MA)
Period1961–present
GenreHistorical fiction
Speculative fiction
Science fiction
Dystopian fiction
ശ്രദ്ധേയമായ രചന(കൾ)The Handmaid's Tale
Cat's Eye
Alias Grace
The Blind Assassin
Oryx and Crake
Surfacing
പങ്കാളി
Jim Polk
(m. 1968; div. 1973)
പങ്കാളിGraeme Gibson
കയ്യൊപ്പ്മാർഗരറ്റ് അറ്റ്‌വുഡ്
വെബ്സൈറ്റ്
margaretatwood.ca


ആദ്യകാല ജീവിതം

ഓട്ടവയിൽ, കാൾ എഡ്മണ്ട് അറ്റ്‌വുഡിന്റെയും മാർഗരറ്റ് ഡൊറോത്തിയുടെയും മൂന്ന് മക്കളിൽ രണ്ടാമത്തവളായി ജനിച്ചു. പിതാവ് വനങ്ങളിലെ പ്രാണികളെക്കുറിച്ച് പഠനം നടത്തുന്ന ശാസ്ത്രജ്ഞനും മാതാവ് ഡയറ്റീഷ്യനുമായിരുന്നു. പിതാവിന്റെ ജോലിസംബന്ധമായി മാർഗരറ്റിന്റെ ബാല്യകാലം വടക്കൻ കുബെക്കിലെ വനപ്രദേശങ്ങളിലും ഓട്ടവയിലേക്കും തിരിച്ചുമുള്ള യാത്രകളിലുമായി ചെലവഴിച്ചു. ഇതിനാൽ പന്ത്രണ്ട് വയസ്സുവരെ അവർക്ക് മുഴുവൻ സമയ സ്കൂൾ വിദ്യാഭ്യാസം ലഭിച്ചിരുന്നില്ല.

വളരെയധികം പുസ്തകങ്ങൾ വായിക്കുമായിരുന്ന മാർഗരറ്റ്, ഡെൽ പോകറ്റ്ബുക് മിസ്ടറീസ്, ഗ്രിമ്മിന്റെ കഥകൾ, കോമിക്കുകൾ, കനേഡിയൻ മൃഗങ്ങളുടെ കഥകൾ എന്നിവ ഇഷ്ടപ്പേട്ടിരുന്നു. ടൊറോണ്ടോയിലെ ലിയസൈഡ് ഹൈ സ്കൂളിൽനിന്നും 1957-ൽ സ്കൂൾ വിദ്യഭ്യാസം പൂർത്തിയാക്കി. ആറാം വയസിൽ തന്നെ അവർ നാടകങ്ങളും കവിതകളും എഴുതുവാൻ തുടങ്ങിയിരുന്നു.

പതിനാറാമത്തെ വയസിൽ ഒരു എഴുത്തുകാരിയാവണമെന്ന് അവർ തീരുമാനിച്ചു 1957-ൽ, യൂണിവേഴിസിറ്റി ഒഫ് ടൊറോന്റൊ വിക്റ്റോറിയ കോളേജിൽ ചേർന്ന അവർ, ആക്റ്റ വിക്റ്റോറിയാന എന്ന കോളേജ് മാസികയിൽ കവിതകളും ലേഖനങ്ങളും എഴുതി. 1961 -ൽ ബാചിലർ ഒഫ് ആർട്സ് (ഇംഗ്ലീഷ്) ബിരുദം കരസ്ഥമാക്കി.:54


1961-ൽ വുഡ്രോ വിൽസൺ ഫെലോഷിപ്പോടെ ഹാർവാഡ് യൂണിവേഴ്സിറ്റിയുടെ റാഡ്ക്ലിഫ് കോളേജിൽ ബിരുദാനന്താര ബിരുദപഠനം ആരംഭിച്ചു. 1962-ൽ മാസ്റ്റേഴ്സ് ബിരുദം നേടി.


അവലംബം

Tags:

നവംബർ 18മാൻ ബുക്കർ പ്രൈസ്

🔥 Trending searches on Wiki മലയാളം:

ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻതുർക്കിആഗോളവത്കരണംneem4ആരോഗ്യംപത്തനംതിട്ടചരക്കു സേവന നികുതി (ഇന്ത്യ)മാവോയിസംഇന്ത്യൻ നദീതട പദ്ധതികൾമഴഇസ്‌ലാംലിവർപൂൾ എഫ്.സി.കൂവളംപൂച്ചഎം.വി. ജയരാജൻയോദ്ധാനക്ഷത്രം (ജ്യോതിഷം)വൈക്കം മുഹമ്മദ് ബഷീർസൗദി അറേബ്യപി. കേശവദേവ്സേവനാവകാശ നിയമംശരത് കമൽലോക്‌സഭക്രിക്കറ്റ്ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്മാർത്താണ്ഡവർമ്മകൂടിയാട്ടംഎൻ. ബാലാമണിയമ്മകുറിച്യകലാപംഫിറോസ്‌ ഗാന്ധിമുണ്ടയാംപറമ്പ്ജി - 20സുഭാസ് ചന്ദ്ര ബോസ്പ്രധാന ദിനങ്ങൾഇന്ത്യയുടെ രാഷ്‌ട്രപതിബെന്നി ബെഹനാൻഗുകേഷ് ഡിഡി.എൻ.എഇന്ത്യൻ പ്രീമിയർ ലീഗ്ഏകീകൃത സിവിൽകോഡ്ക്രിസ്തുമതം കേരളത്തിൽആൽബർട്ട് ഐൻസ്റ്റൈൻമലയാളസാഹിത്യംതൂലികാനാമംഷെങ്ങൻ പ്രദേശംഐക്യരാഷ്ട്രസഭഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർസ്ത്രീആറ്റിങ്ങൽ കലാപംമുടിയേറ്റ്കൊൽക്കത്ത നൈറ്റ് റൈഡേർസ്മലയാളലിപിവിനീത് കുമാർകൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംസന്ധി (വ്യാകരണം)ഇടുക്കി ജില്ലജനാധിപത്യംകുമാരനാശാൻപോവിഡോൺ-അയഡിൻഷക്കീലകെ.ബി. ഗണേഷ് കുമാർമമത ബാനർജിഇന്ത്യയിലെ യുനെസ്‌കോ ലോക പൈതൃക കേന്ദ്രങ്ങൾഡി. രാജദൃശ്യം 2ഇങ്ക്വിലാബ് സിന്ദാബാദ്ചോറ്റാനിക്കര ഭഗവതിക്ഷേത്രംരാജ്യങ്ങളുടെ പട്ടികതിരുവാതിരകളിഅപർണ ദാസ്എ.എം. ആരിഫ്നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്)കറ്റാർവാഴകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)പൗലോസ് അപ്പസ്തോലൻസിറോ-മലബാർ സഭനോട്ട🡆 More