മാസ്റ്റർകാർഡ്‌

'മാസ്റ്റർകാർഡ്‌ ഇൻകോർപ്പറേറ്റഡ്' അഥവാ 'മാസ്റ്റർകാർഡ്‌ വേൾഡ്-വൈഡ്', ഒരു അമേരിക്കൻ ബഹുരാഷ്ട്ര സാമ്പത്തിക സേവന ദാതാക്കളാണ്.

ന്യൂയോർക്കിലെ പർചെയ്സ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇതിന്റെ ആഗോള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്ന പ്രധാന കാര്യാലയം അമേരിക്കയിൽ തന്നെയുള്ള മിസോറിയിലാണ് സ്ഥിതിചെയ്യുന്നത്.

മാസ്റ്റർകാർഡ്‌ ഇൻകോർപ്പറേറ്റഡ്/വേൾഡ്-വൈഡ്
പബ്ലിക്‌(NYSE: MA
S&P 500 Component)
വ്യവസായംസാമ്പത്തിക സേവനങ്ങൾ
സ്ഥാപിതംഡിസംബർ 16, 1966; 57 വർഷങ്ങൾക്ക് മുമ്പ് (1966-12-16) ('മാസ്റ്റർ ചാർജ് : ദി ഇന്റർബാങ്ക് കാർഡ്‌' എന്ന പേരിൽ)
ഡിസംബർ 16, 1979; 44 വർഷങ്ങൾക്ക് മുമ്പ് (1979-12-16) ('മാസ്റ്റർകാർഡ്‌' എന്ന പേരിൽ)
ആസ്ഥാനം
മാസ്റ്റർ കാർഡ്‌ ഇന്റർനാഷണൽ ഹെഡ് ക്വാട്ടേഴ്സ്
പർചെയ്സ്, ന്യൂയോർക്ക് നഗരം
പ്രധാന വ്യക്തി
റിച്ചാർഡ്‌ ഹെത്രോത്വെയ്റ്റ്‌
(അദ്ധ്യക്ഷൻ)
അജയ്പാൽ സിംഗ് ബാൻഗ്ര (പ്രസിഡന്റ്‌ & സി.ഇ.ഓ)
ഉത്പന്നങ്ങൾക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്‌ etc.
വരുമാനംIncrease $7.391 ശതകോടി (2013)
പ്രവർത്തന വരുമാനം
Increase $4.503 ശതകോടി (2013)
മൊത്ത വരുമാനം
Increase $3.116 ശതകോടി (2013)
മൊത്ത ആസ്തികൾIncrease $14.242 ശതകോടി (2013)
ജീവനക്കാരുടെ എണ്ണം
8,200 (2013)
മാതൃ കമ്പനിയുണൈറ്റഡ് കാലിഫോർണിയ ബാങ്ക്
വെബ്സൈറ്റ്www.mastercard.com

മാസ്റ്റർകാർഡ്‌ ഡെബിറ്റ് കാർഡുകളും മാസ്റ്റർ കാർഡ്‌ ക്രെഡിറ്റ്‌ കാർഡുകളും വിതരണം ചെയ്യുന്ന ബാങ്കുകളുടെയും, വ്യാപാര കേന്ദ്രങ്ങളുടെയും ഉപഭോക്താക്കൾ ആ കാർഡ്‌ ഉപയോഗിച്ച് നടത്തുന്ന ഓരോ പണമിടപാടിനും ഇടയിൽ പ്രവർത്തിച്ച് ഇടപാടുകൾ സുഗമമാക്കുകയാണ് 'മാസ്റ്റർകാർഡ്‌' ചെയ്യുന്നത്.

ബാങ്ക് ഓഫ് അമേരിക്ക വിതരണം ചെയ്തിരുന്ന 'ബാങ്ക്അമേരിക്കാർഡ്' എന്ന കാർഡിനോട് മത്സരിക്കാനായി കാലിഫോർണിയ ബാങ്കുകൾ പുറത്തിറക്കിയതായിരുന്നു 'ഇന്റർബാങ്ക് മാസ്റ്റർ ചാർജ്' എന്നറിയപ്പെട്ടിരുന്ന മാസ്റ്റർകാർഡ്‌. 1979 മുതലാണ്‌ 'ഇന്റർബാങ്ക് മാസ്റ്റർ ചാർജ്' ഇപ്പോഴത്തെ മാസ്റ്റർകാർഡ്‌ സ്വീകരിച്ചത്. ബാങ്ക്അമേരിക്കാർഡ് പിന്നീട് വീസ ഇൻകോർപ്പറേഷന്റെ 'വീസ കാർഡ്‌' ആയി മാറുകയായിരുന്നു.

ഇതും കൂടി കാണുക

റുപേ

അവലംബം

പുറം കണ്ണികൾ

Tags:

അമേരിക്കന്യൂയോർക്ക്ബഹുരാഷ്ട്രകമ്പനികൾമിസോറി

🔥 Trending searches on Wiki മലയാളം:

അല്ലാഹുഖുർആൻദിപു മണിമൗലിക കർത്തവ്യങ്ങൾവ്യാകരണംസംസ്കൃതംകെ.ബി. ഗണേഷ് കുമാർസൈബർ കുറ്റകൃത്യംകർമ്മല മാതാവ്ആർത്തവംആലി മുസ്‌ലിയാർപൂവൻപഴംകൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംകേരളത്തിലെ വാദ്യങ്ങൾസ്വഹീഹുൽ ബുഖാരിവാസ്കോ ഡ ഗാമഫാസിസംകാമസൂത്രംനവരത്നങ്ങൾമഹാ ശിവരാത്രികേരളചരിത്രംഅലി ബിൻ അബീത്വാലിബ്വായനകിന്നാരത്തുമ്പികൾമഞ്ജരി (വൃത്തം)ബിന്ദു പണിക്കർഇന്ദിരാ ഗാന്ധിബൈബിൾസ്‌മൃതി പരുത്തിക്കാട്പി. ഭാസ്കരൻമക്കകാൾ മാർക്സ്തറാവീഹ്പുലയർതണ്ണിമത്തൻതഴുതാമദൗവ്വാലവൈലോപ്പിള്ളി ശ്രീധരമേനോൻശ്വേതരക്താണുജൈനമതംഫത്ഹുൽ മുഈൻദ്രൗപദി മുർമുപാലക്കാട് ജില്ലഖലീഫഉപ്പൂറ്റിവേദനലക്ഷദ്വീപ്കുഞ്ചൻ നമ്പ്യാർദേവാസുരംകയ്യോന്നിപാത്തുമ്മായുടെ ആട്ഫുട്ബോൾനരകംമഹാഭാരതം കിളിപ്പാട്ട്കാരൂർ നീലകണ്ഠപ്പിള്ളജനഗണമനസൈനബ് ബിൻത് മുഹമ്മദ്തണ്ടാൻ (സ്ഥാനപ്പേർ)ശുഐബ് നബിഒ.വി. വിജയൻടൈഫോയ്ഡ്പട്ടയംമുപ്ലി വണ്ട്എം. മുകുന്ദൻഅന്തരീക്ഷമലിനീകരണംവള്ളത്തോൾ നാരായണമേനോൻതിരുവാതിരക്കളിദശപുഷ്‌പങ്ങൾയാസീൻപൊൻകുന്നം വർക്കിരാജ്യസഭകുതിരവട്ടം പപ്പുപൊട്ടൻ തെയ്യംഫിറോസ്‌ ഗാന്ധിലെയൻഹാർട് ഓയ്ലർഡെങ്കിപ്പനിഅയ്യങ്കാളികണ്ണ്ജയറാംനോമ്പ് (ക്രിസ്തീയം)🡆 More