മാമ്മൻ മാത്യു

മലയാള മനോരമയുടെ ചീഫ് എഡിറ്ററും മാനേജിങ് ഡയറക്ടറുമാണ് മാമ്മൻ മാത്യു .മനോരമയുടെ മുൻ ചീഫ് എഡിറ്ററായിരുന്ന കെ.എം.

മാത്യു">കെ.എം. മാത്യുവിന്റെയും മിസ്സിസ് കെ.എം. മാത്യുവിന്റെയും മൂത്തപുത്രനായ ഇദ്ദേഹം ഡെൽഹി സെന്റ് സ്റ്റീഫൻസ്‌ കോളേജിൽ നിന്ന് ചരിത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.

പത്രപ്രവർത്തനം

ടൈംസ്‌ ഓഫ്‌ ഇന്ത്യയിലെ എഡിറ്റോറിയൽ പരിശീലനത്തിന് ശേഷം മനോരമയുടെ ന്യൂ ഡെൽഹി കറസ്പോണ്ടന്റായി പ്രവർത്തിച്ചു.1968 മുതൽ കുറച്ചുകാലം ബ്രിട്ടണിലെയും അമേരിക്കയിലെയും വിവിധ പത്രസ്ഥാപനങ്ങളിലെ പ്രവർത്തിച്ച മാമ്മൻ മാത്യു 1970-ൽ മനോരമയുടെ കോഴിക്കോട് എഡീഷന്റെ റസിഡന്റ് എഡിറ്ററായി ചുമതലയേറ്റു. 1980 മുതൽ പ്രധാന എഡീഷനായ കോട്ടയത്ത് ജനറൽ മാനേജർ മുതൽ മാനേജിങ് ഡയറക്ടർ വരെയുള്ള പദവികൾ കൈകാര്യം ചെയ്തു. കെ.എം. മാത്യുവിന്റെ നിര്യാണത്തെത്തുടർന്ന് 2010 ഓഗസ്റ്റ് 18 -ന് മനോരമയുടെ ചീഫ് എഡിറ്റർ ചുമതലയേറ്റെടുത്തു.

മറ്റ് പദവികൾ

ഇന്ത്യയിലെ പത്രാധിപന്മാരുടെ സംഘടനയായ എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യയുടെയും പത്രഉടമകളുടെ സംഘടനയായ ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റിയുടെയും ദേശീയ പ്രസിഡണ്ട്, കോമൺ‌വെൽത്ത് പ്രസ് യൂണിയന്റെ ഇന്ത്യാ ചാപ്റ്റർ ചെയർമാൻ തുടങ്ങിയ പദവികൾ വഹിച്ചിട്ടുള്ള മാമ്മൻ മാത്യു പ്രധാനമന്ത്രിയുടെ ദേശീയോദ്ഗ്രഥന കൗൺസിലിലും ദേശീയ സുരക്ഷാ ഉപദേശക സമിതിയിലും അംഗമാണ്.. 2005-ൽ പത്മശ്രീ പുരസ്കാരം ലഭിച്ചു.

അവലംബം

Tags:

കെ.എം. മാത്യുഡെൽഹിമലയാള മനോരമമിസ്സിസ് കെ.എം. മാത്യു

🔥 Trending searches on Wiki മലയാളം:

കേരളകൗമുദി ദിനപ്പത്രംസിംഗപ്പൂർആവേശം (ചലച്ചിത്രം)ഗർഭംറൗലറ്റ് നിയമംറിയൽ മാഡ്രിഡ് സി.എഫ്അഗ്നിച്ചിറകുകൾഅറബി ഭാഷകായംകുളംവാഗമൺമുള്ളൻ പന്നിസാഹിത്യംരക്താതിമർദ്ദംനസ്രിയ നസീംതോമസ് ചാഴിക്കാടൻഡിഫ്തീരിയനിസ്സഹകരണ പ്രസ്ഥാനംസച്ചിൻ പൈലറ്റ്ഇന്ത്യയുടെ ദേശീയ ചിഹ്നംമാർഗ്ഗംകളിനരേന്ദ്ര മോദിമെനിഞ്ചൈറ്റിസ്നിക്കാഹ്സജിൻ ഗോപുസുഭാസ് ചന്ദ്ര ബോസ്ഹൃദയംപഴച്ചാറ്വദനസുരതംആർട്ടിക്കിൾ 370മുല്ലപ്പെരിയാർ അണക്കെട്ട്‌കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യകൂടിയാട്ടംകേരളചരിത്രംകൂട്ടക്ഷരംഅമേരിക്കൻ സ്വാതന്ത്ര്യസമരംഎസ് (ഇംഗ്ലീഷക്ഷരം)ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽവായനദിനംഎം. മുകുന്ദൻമൻമോഹൻ സിങ്പഴഞ്ചൊല്ല്ചണ്ഡാലഭിക്ഷുകിആന്റോ ആന്റണിനീർനായ (ഉപകുടുംബം)കവിത്രയംദി ആൽക്കെമിസ്റ്റ് (നോവൽ)അരണവൈക്കം മുഹമ്മദ് ബഷീർഎ.പി.ജെ. അബ്ദുൽ കലാംമഹാത്മാ ഗാന്ധിയുടെ കുടുംബംഅറുപത്തിയൊമ്പത് (69)തൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംഅഞ്ചകള്ളകോക്കാൻഹീമോഗ്ലോബിൻമദീനരാജവെമ്പാലവിക്കിപീഡിയകയ്യോന്നിഭാരതീയ ജനതാ പാർട്ടിപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംരാമായണംപാമ്പാടി രാജൻഎറണാകുളം ജില്ലഅച്ചടിഹനുമാൻ ജയന്തിശംഖുപുഷ്പംഎൻ. ബാലാമണിയമ്മഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്കിസോഫ്രീനിയചെമ്പോത്ത്മമ്മൂട്ടികേരളത്തിലെ പാമ്പുകൾലോക്‌സഭക്രിസ്റ്റ്യാനോ റൊണാൾഡോസ്ഖലനംമലയാളഭാഷാചരിത്രംകൊടൈക്കനാൽ🡆 More