മാഗ്മ

ഭൂമിയുടെ ഉപരിതലത്തിന് അടിയിലായി ഉരുകിയതോ പാതി ഉരുകിയതോ ആയ അവസ്ഥയിലുള്ള പാറ, താഴ്ന്ന തിളനിലയുള്ള വാതകങ്ങൾ, പരൽ പദാർഥങ്ങൾ, മറ്റു ഖര വസ്തുക്കൾ ഇവയുടെ മിശ്രിതത്തെയാണ് മാഗ്മ അഥവാ ദ്രവശില എന്ന് പറയുന്നത്.

ഭൂവൽക്കത്തിനടിയിൽ ശിലാബന്ധിതമായ വലിയ അറകളിൽ കാണപ്പെടുന്ന മാഗ്മ അഗ്നിപർവതങ്ങൾ വഴി പുറത്തേക്കു ചീറ്റപ്പെടുകയോ ഉറച്ച് പ്ലൂട്ടോൺ ശിലകളാവുകയോ ചെയ്യാം. അഗ്നിപർവത വിസ്ഫോടന സമയത്ത് ഇപ്രകാരം പുറത്തു വരുന്ന മാഗ്മയെയാണ് ലാവ അഥവാ ലാവാപ്രവാഹം എന്ന് പറയുന്നത്.

മാഗ്മ
ഭൗമോപരിതലത്തിലേക്ക് വരുന്ന മാഗ്മയാണ് ലാവ.
ഹവായിയിൽ നിന്നുള്ള ദൃശ്യം.


അവലംബം

Tags:

അഗ്നിപർവ്വതംആഗ്നേയശിലപരൽ (രസതന്ത്രം)പാറഭൂമിഭൂവൽക്കംമിശ്രിതംലാവവാതകങ്ങൾ

🔥 Trending searches on Wiki മലയാളം:

സെറോടോണിൻകൃഷ്ണൻദശാവതാരംവിക്കിപീഡിയകൈലാസംമസ്ജിദ് ഖുബാമനോരമചിയനാടകംവെള്ളിക്കെട്ടൻലൈലത്തുൽ ഖദ്‌ർഹൈപ്പർ മാർക്കറ്റ്ശശി തരൂർതിരുവിതാംകൂർ ഭരണാധികാരികൾജനഗണമനമഞ്ഞുമ്മൽ ബോയ്സ്കുറിയേടത്ത് താത്രിഓട്ടൻ തുള്ളൽപാമ്പ്‌പഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)ഗതാഗതംഭൂമിഫാസിസംകരിമ്പുലി‌അന്തർമുഖതഭാരതീയ ജനതാ പാർട്ടിടോൺസിലൈറ്റിസ്മയാമികമല സുറയ്യവജൈനൽ ഡിസ്ചാർജ്അരിസോണചക്കഖാലിദ് ബിൻ വലീദ്അണലിചെമ്പകരാമൻ പിള്ളമഹേന്ദ്ര സിങ് ധോണിവൈകുണ്ഠസ്വാമിയൂദാസ് സ്കറിയോത്തമുണ്ടിനീര്ഇന്ത്യൻ പൗരത്വനിയമംമൂന്നാർആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലംഐറിഷ് ഭാഷആരാച്ചാർ (നോവൽ)ഗർഭഛിദ്രംമഹാത്മാഗാന്ധിയുടെ കൊലപാതകംആനി ഓക്‌ലികോഴിക്കോട്ഋഗ്വേദംകൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)ടൈഫോയ്ഡ്താപ്സി പന്നുപ്രാചീനകവിത്രയംശൈഖ് അബ്ദുൽ ഖാദിർ ജീലാനിമേരി സറാട്ട്തിരുവിതാംകൂർവിനീത് ശ്രീനിവാസൻനവരത്നങ്ങൾസെയ്ന്റ് ലൂയിസ്ആദായനികുതിതിരുവത്താഴംന്യുമോണിയവില്ലോമരംഐക്യ അറബ് എമിറേറ്റുകൾഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികസ്മിനു സിജോനളിനിഇന്ത്യൻ പാർലമെന്റ്ഇസ്ലാമിലെ പ്രവാചകന്മാർഎ.ആർ. റഹ്‌മാൻവിവർത്തനംമംഗളൂരുVirginiaഅണ്ണാമലൈ കുപ്പുസാമിഹെർട്സ് (ഏകകം)ചട്ടമ്പിസ്വാമികൾലോകാത്ഭുതങ്ങൾ🡆 More