മസീഹുദ്ദജ്ജാൽ

മുസ്‌ലിംകൾ പൊതുവെ ലോകാവസാനവുമായി ബന്ധപ്പെട്ട് വിശ്വസിക്കുന്ന ഒന്നാണ് മസീഹുദ്ദജ്ജാൽ (ഭാഷാർത്ഥം :വ്യാജ മിശിഹ)അറബി: المسيح الدجّال‬ ; സുറിയാനി: ܡܫܝܚܐ ܕܓܠܐ എന്ന ദുഷ്ടശക്തിയുടെ ആഗമനം.

ദജ്ജാൽ പുറപ്പെടുന്ന സ്ഥലം വ്യത്യസ്തമായി പറയപ്പെട്ടിട്ടുണ്ടെങ്കിലും, സിറിയക്കും ഇറാഖിനുമിടയിൽ നിന്നാണ് എന്ന് പൊതുവായി വിശ്വസിക്കപ്പെടുന്നു. ക്രിസ്ത്യൻ വിശ്വാസത്തിലെ അന്തിക്രിസ്തുവുമായി താരതമ്യപ്പെടുത്താവുന്ന ഒന്നായി ദജ്ജാൽ വിലയിരുത്തപ്പെടുന്നു. ദജ്ജാലിന്റെ ആഗമനവും അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന സംഭവങ്ങളും അവന്റെ രൂപവും ഭാവവുമൊക്കെ വിവരിക്കുന്ന ഒട്ടേറെ ഹദീസുകൾ ബുഖാരി, മുസ്ലിം, അബുദാവൂദ്, ഇബ്നുമാജ, തിര്മി്ദി തുടങ്ങി ഏതാണ്ടെല്ലാ ഹദീസ് ഗ്രന്ഥങ്ങളിലും കാണാം.

ദജ്ജാൽ വധം

മഹ്ദി യുടെ ഭരണകാലത്തായിരിക്കും മസിഹ്ദ ജ്ജാൽ (ഭാഷാർത്ഥം :വ്യാജ മിശിഹാ )അഥവാ അന്തിക്രിസ്തുവിന്റെ ആഗമനമുണ്ടാവുക.കപട മിശിഹാ യുടെ കെണിയിൽ നിന്ന് ലോകരെ രക്ഷിക്കാൻ വേണ്ടി ഇസാ (യേശുവിന്റെ ആരാമിക് -അറബി നാമം )വീണ്ടും ഭൂമിയിലേക്ക് വരും.യേശു ആകാശരോഹണം ചെയ്യപ്പെട്ടു എന്നതാണ് മുസ്ലിം വിശ്വാസം.ദജ്ജാലിനെ ലുദ്ദ് നഗരത്തിന്റെ കവാടത്തിൽ (പ്രവാചക കാലത്ത്ഇപ്പോൾ ഇസ്രായേലിലെ ബെൻ ഗുറിയോൺ എയർപോർട്ട് സ്ഥിതിചെയ്യുന്ന സ്ഥലമാണ്  ലുദ്ദ് നഗര കവാടം)വച്ചു ആയിരിക്കും ഇസാ വധിക്കുക, അപ്പോൾ അവൻ യാത്രയ്ക്ക് വേണ്ടി പുറപ്പെടുകയായിരിക്കും .എന്നാണ് ഇസ്ലാമിക പ്രവാചകൻ മുഹമ്മദ്‌ നബിയുടെ അധ്യാപനം.

ബാബ്-ഇ-ലുദ്ദിൽ (ലുദ്ദിന്റെ കവാടം) അവനെ പിടിക്കുന്നതുവരെ ഈസാ നബി അവനെ (ദജ്ജാൽ: അന്തിക്രിസ്തു) അന്വേഷിക്കും, തുടർന്ന് അവനെ കൊല്ലും.

(–hadith: സഹീഹ് മുസ്ലിം 2937 a)

ദജ്ജാൽ:ഭാഷാർത്ഥം

വ്യാജം, വഞ്ചന എന്നീ അർത്ഥങ്ങൾ വരുന്ന ദജല എന്ന പദത്തിന്റെ വിശേഷണോത്തമരൂപമാണ് ദജ്ജാൽ (അറബി: دجال) എന്നത്. മിശിഹ എന്നർത്ഥമുള്ള മസീഹ് എന്ന പദത്തോട് ദജ്ജാൽ എന്ന് ചേരുന്നതോടെ വ്യാജമിശിഹ, ചതിയൻ മിശിഹ എന്നീ അർത്ഥങ്ങൾ ലഭിക്കുന്നു. അന്തി കൃസ്തു ത്രീ ത്വത്തിൽ വിശ്വസിക്കുന്ന കുരിശ് വിഭാഗം. ദജ്ജാൽ : ഒരു സമൂഹമാണ് .

അവലംബം

Tags:

അറബി ഭാഷസുറിയാനി ഭാഷ

🔥 Trending searches on Wiki മലയാളം:

പത്ത് കൽപ്പനകൾതൊണ്ടിമുതലും ദൃക്സാക്ഷിയുംതുളസിആനന്ദം (ചലച്ചിത്രം)പ്രിയങ്കാ ഗാന്ധിദാനനികുതിചില്ലക്ഷരംമാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.സി.ഫ്രാൻസിസ് ജോർജ്ജ്ശോഭനതിരുവോണം (നക്ഷത്രം)ചെമ്പരത്തിആരോഗ്യംമലയാളം വിക്കിപീഡിയവോട്ടവകാശംസമ്മതിദായകരുടെ ദേശീയ ദിനം (ഇന്ത്യ)വേദംപൂച്ചമാറാട് കൂട്ടക്കൊലകാന്തല്ലൂർഹിന്ദുമതംദുൽഖർ സൽമാൻജ്ഞാനപ്പാനകാക്കതൃശ്ശൂർശോഭ സുരേന്ദ്രൻകേരളീയ കലകൾകാവ്യ മാധവൻകലാമിൻസൗദി അറേബ്യഗംഗാനദിഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർചണ്ഡാലഭിക്ഷുകിവെള്ളിവരയൻ പാമ്പ്എ. വിജയരാഘവൻരക്തസമ്മർദ്ദംആഗോളതാപനംലിവർപൂൾ എഫ്.സി.ധ്രുവ് റാഠിരാജസ്ഥാൻ റോയൽസ്കുര്യാക്കോസ് ഏലിയാസ് ചാവറമൗലികാവകാശങ്ങൾകവിത്രയംഇന്ദുലേഖഇന്ദിരാ ഗാന്ധിആഗ്നേയഗ്രന്ഥിനിതിൻ ഗഡ്കരിവള്ളത്തോൾ പുരസ്കാരം‌ചക്കപത്തനംതിട്ട ജില്ലകുടജാദ്രിനക്ഷത്രംകേരള സാഹിത്യ അക്കാദമികേരളത്തിലെ പാമ്പുകൾകൊട്ടിയൂർ വൈശാഖ ഉത്സവംഉദ്ധാരണംമണിപ്രവാളംവിശുദ്ധ ഗീവർഗീസ്എം.ആർ.ഐ. സ്കാൻഈഴവമെമ്മോറിയൽ ഹർജിപൊന്നാനി നിയമസഭാമണ്ഡലംഇന്ത്യൻ പൗരത്വനിയമംനിർമ്മല സീതാരാമൻരാജീവ് ചന്ദ്രശേഖർഎം.കെ. രാഘവൻകെ.ഇ.എ.എംബിരിയാണി (ചലച്ചിത്രം)മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രംഅടൽ ബിഹാരി വാജ്പേയികേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻഉദയംപേരൂർ സൂനഹദോസ്ചേനത്തണ്ടൻലോക്‌സഭ സ്പീക്കർവക്കം അബ്ദുൽ ഖാദർ മൗലവിവിനീത് കുമാർകഥകളിമുണ്ടിനീര്തിരുവാതിരകളി🡆 More