കിഴക്കൻ കരീബിയനിലെ ഒരു ദ്വീപാണ് ബാർബുഡ.
ഇത് ആന്റിഗ്വ ആൻഡ് ബാർബുഡ എന്ന രാജ്യത്തിന്റെ ഭാഗമാണ്. ഇവിടുത്തെ ജനസംഖ്യ ഉദ്ദേശം 1,638 ആണ് (2011 സെൻസസ്). ഭൂരിഭാഗം പേരും കോഡ്റിംഗ്ടൺ എന്ന പട്ടണത്തിലാണ് താമസിക്കുന്നത്.
Geography | |
---|---|
Location | കരീബിയൻ കടൽ |
Coordinates | 17°37′N 61°48′W / 17.617°N 61.800°W |
Archipelago | ലീവാഡ് ദ്വീപുകൾ, ലെസ്സർ ആന്റില്ലെസ് |
Area | 160.56 km2 (61.99 sq mi) |
Highest elevation | 38 m (125 ft) |
Administration | |
ആന്റിഗ്വ ബർബുഡ | |
Demographics | |
Population | 1,638 |
Pop. density | 10.2 /km2 (26.4 /sq mi) |
This article uses material from the Wikipedia മലയാളം article ബാർബുഡ, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.