ഒരു അമേരിക്കൻ വാർത്താവെബ്സൈറ്റും .
തീവ്രവലത് മാധ്യമ പ്രചാരണസ്ഥാപനവുമാണ് ബ്രെയ്റ്റ്ബാർട്ട് ന്യൂസ്.ആൻഡ്രു ബ്രെയ്റ്റ്ബാർട്ട് 2007-ലാണ് ഇത് സ്ഥാപിച്ചത്. മനഃപ്പൂർവം വഴിതെട്ടിക്കുന്നതും വളച്ചൊടിച്ചതുമായ വാർത്തകളുടെ പേരിൽ കുപ്രസിദ്ധി നേടി.ഉള്ളടക്കത്തിൽ സ്ത്രീവിരുദ്ധതയും,വംശീയതയും പരക്കെ ആരോപിക്കപ്പെടുന്നു.
Screenshot പ്രമാണം:Breitbart homepage.PNG | |
വിഭാഗം | Politics News and opinion |
---|---|
ലഭ്യമായ ഭാഷകൾ | English |
ഉടമസ്ഥൻ(ർ) | Breitbart News Network, LLC |
സൃഷ്ടാവ്(ക്കൾ) | Andrew Breitbart |
സംശോധകൻ(ർ) | Alex Marlow (editor-in-chief) Wynton Hall (managing editor) Joel Pollak (senior-editor-at-large) |
സി.ഈ.ഓ. | Larry Solov |
യുആർഎൽ | www |
അലക്സ റാങ്ക് | 276 (Global October 2017[update]) 50 (US January 2018[update]) |
വാണിജ്യപരം | Yes |
അംഗത്വം | Optional (required to comment) |
ആരംഭിച്ചത് | 2007 (as Breitbart.tv) |
നിജസ്ഥിതി | Active |
This article uses material from the Wikipedia മലയാളം article ബ്രെയ്റ്റ്ബാർട്ട് ന്യൂസ്, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.