ബെർനാഡ് മോണ്ട്ഗോമറി

രണ്ടാം ലോകമഹായുദ്ധത്തിൽ സഖ്യകക്ഷികൾക്കുവേണ്ടി പോരാടിയ പ്രമുഖബ്രിട്ടീഷ് സൈനികോദ്യോഗസ്തനായിരുന്നു ബെർനാഡ് ലോ മോണ്ട്ഗോമറി.

Field Marshal The Right Honourable
The Viscount Montgomery of Alamein
KG GCB DSO PC
ബെർനാഡ് മോണ്ട്ഗോമറി
ബെർനാഡ് മോണ്ട്ഗോമറി
Montgomery wearing his beret with two cap badges.
ജനനം(1887-11-17)17 നവംബർ 1887
Kennington, ലണ്ടൻ
മരണം24 മാർച്ച് 1976(1976-03-24) (പ്രായം 88)
Alton, Hampshire
Place of burialHoly Cross Churchyard, Binsted
ദേശീയതബെർനാഡ് മോണ്ട്ഗോമറി യുണൈറ്റഡ് കിങ്ഡം
വിഭാഗംബെർനാഡ് മോണ്ട്ഗോമറി British Army
ജോലിക്കാലം1908–1958
പദവിField Marshal
Commands heldEighth Army 1942–1943
Allied 21st Army Group 1943–1945
Chief of the Imperial General Staff 1946–1948
Deputy Supreme Commander Europe of NATO 1951–1958
യുദ്ധങ്ങൾഒന്നാം ലോകമഹായുദ്ധം
ആംഗ്ലോ-ഐറിഷ് യുദ്ധം
Arab revolt in Palestine
രണ്ടാം ലോകമഹായുദ്ധം

1887ൽ ലണ്ടനിലാണ് മോണ്ട്ഗോമറി ജനിച്ചത്. സെന്റ് പോൾ സ്കൂളിലും അതിനുശേഷം റോയൽ മിലിറ്ററി അക്കാദമിയിലും പഠിച്ചു. നാലുവർഷത്തെ ഇന്ത്യയിലെ സൈനികസേവനത്തിനു ശേഷം ഒന്നാം ലോകമഹായുദ്ധത്തിൽ പങ്കെടുക്കാൻ ഫ്രാൻസിലേക്ക് അയക്കപ്പെട്ടു. പോരാട്ടത്തിനിടെ ഗുരുതരമായി പരിക്കേറ്റു. 1918ൽ ഒന്നാം ലോകമഹായുദ്ധത്തിലെ സേവനത്തിന് സർവീസ് ഓർഡർ ബഹുമതി ലഭിക്കുകയും ലെഫ്റ്റനന്റ് കേണലായി സ്താനക്കയറ്റം ലഭിക്കുകയും ചെയ്തു.

രണ്ടാം ലോകമഹായുദ്ധത്തിന്റെ തുടക്കത്തിൽ മോണ്ട്ഗോമറി മേജർ ജനറൽ ആയിരുന്നു. 1942ൽ വടക്കൻ ആഫ്രിക്കയിൽ ബ്രിട്ടീഷ് സൈന്യത്തിന്റെ കമാണ്ടറായി നിയമിക്കപ്പെട്ടു. യുദ്ധത്തിന്റെ വഴി തിരിച്ചു വിട്ട ചില വിജയങ്ങൾ നേടാൻ ഗോമറിക്ക് കഴിഞ്ഞു.

യുദ്ധാനന്തരം നൈറ്റ് പദവി അടക്കം നിരവധി ബഹുമതികൾ അദ്ദേഹത്തെ തേറ്റിയെത്തി. ബ്രിട്ടീഷ് സൈന്യത്തിലെ ഏറ്റവും ഉയർന്ന ബഹുമതിയയ ചീഫ് ഒവ് ഇമ്പീരിയൽ ജനറൽ സ്റ്റാഫ് പദവിയും അതിൽ ഉൾപ്പെടുന്നു.

Tags:

🔥 Trending searches on Wiki മലയാളം:

തുഞ്ചത്തെഴുത്തച്ഛൻകരിമ്പുലി‌ചിയരാജാ രവിവർമ്മചട്ടമ്പിസ്വാമികൾപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)മലയാളംശിലായുഗംവിക്കിപീഡിയസ്വലാകാവ്യ മാധവൻവിവർത്തനംരാജ്യസഭതൃശൂർ പൂരംകടമ്മനിട്ട രാമകൃഷ്ണൻബാങ്ക്ന്യൂട്ടന്റെ ചലനനിയമങ്ങൾദി ആൽക്കെമിസ്റ്റ് (നോവൽ)ഫുർഖാൻആടുജീവിതം (ചലച്ചിത്രം)തൗറാത്ത്സെറ്റിരിസിൻമലബാർ കലാപംഷാഫി പറമ്പിൽഈജിപ്ഷ്യൻ സംസ്കാരംവൈകുണ്ഠസ്വാമികാളിദാസൻമുള്ളാത്തവജൈനൽ ഡിസ്ചാർജ്കൊല്ലംഅർജന്റീന ദേശീയ ഫുട്ബോൾ ടീംതമിഴ്ആലപ്പുഴ ലോക്‌സഭാ നിയോജകമണ്ഡലംകറുപ്പ് (സസ്യം)നോമ്പ്ജിദ്ദവിശുദ്ധ വാരംറൂഹഫ്‌സപൂവാംകുറുന്തൽഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)ദന്തപ്പാലജോസ്ഫൈൻ ദു ബുവാർണ്യെഖിലാഫത്ത്കഥകളിവി.ടി. ഭട്ടതിരിപ്പാട്ദേശീയപാത 66 (ഇന്ത്യ)സ്വപ്ന സ്ഖലനംഗർഭഛിദ്രംSaccharinവള്ളിയൂർക്കാവ് ക്ഷേത്രംആദാംക്ഷേത്രപ്രവേശന വിളംബരംഹജ്ജ്ഗുരു (ചലച്ചിത്രം)നവരസങ്ങൾയോഗാഭ്യാസംചാന്നാർ ലഹളപത്ത് കൽപ്പനകൾസമസ്ത കേരള ജംഇയ്യത്തുൽ ഉലമന്യുമോണിയആർത്തവംസിൽക്ക് സ്മിതഭാരതീയ സ്റ്റേറ്റ് ബാങ്ക്കേരള സംസ്ഥാന ഭാഗ്യക്കുറിഅബൂ ജഹ്ൽഓഹരി വിപണിഐക്യ അറബ് എമിറേറ്റുകൾവയലാർ രാമവർമ്മവാഗ്‌ഭടാനന്ദൻകെ. സുരേന്ദ്രൻ (രാഷ്ട്രീയ പ്രവർത്തകൻ)ഉസ്‌മാൻ ബിൻ അഫ്ഫാൻസ്വഹീഹ് മുസ്‌ലിംനക്ഷത്രവൃക്ഷങ്ങൾമനുഷ്യ ശരീരംഇസ്മായിൽ IIഇൻസ്റ്റാഗ്രാംതവളഉപ്പുസത്യാഗ്രഹംഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും🡆 More