ബുദ്ധവിഹാർ

ഈ അമ്പലം കോഴിക്കോടിന്റെ ഹൃദയഭാഗത്താണുള്ളത്.

ഇവിടെ ബുദ്ധനുമായി ബന്ധപ്പെട്ട എഴുത്തുകളുടെ വലിയ​ ശേഖരമുണ്ട്.ദേവാലയത്തിൽ നിന്നിറങ്ങി തണലു ചേർന്ന് നടന്നു. കസ്റ്റംസ് റോഡാണ് ലക്ഷ്യം. കടൽക്കാറ്റ് ഒഴുകിയെത്തുന്ന ഈ വഴിയിലാണ് ‘ബുദ്ധവിഹാർ’. എട്ടു പതിറ്റാണ്ടിലേറെ പഴക്കമുള്ള കോഴിക്കോട്ടെ ബുദ്ധക്ഷേത്രം.

‘‘1935ൽ ബുദ്ധഭിക്ഷു ധർമസ്കന്ദയാണ് ഈ ക്ഷേത്രം സ്ഥാപിച്ചത്. ശ്രീലങ്കയിലെ മഹാവിദ്യാലയത്തിലെ പ്രിൻസിപ്പാലായിരുന്നു ഭിക്ഷു ധർമസ്കന്ദ. ജാതീയതയ്ക്കും വെറികൾക്കുമെതിരെയുള്ള യഥാർഥ ബുദ്ധ സന്ദേശം ജനങ്ങളിലേക്കെത്തിക്കാനും അതിൽ വിശ്വസിക്കുന്നവർക്ക് ഒരുമിച്ചു കൂടാനുമായിട്ടാണ് ഇതു നിർമിച്ചത്. ഒരുപാട് എതിർപ്പുകളുണ്ടായിരുന്നു. പക്ഷേ, അതിനെയെല്ലാം അതിജീവിക്കാനായി’’ ഭിക്ഷു ധർമസ്കന്ദയുടെ മകൾ സുധർമ പറയുന്നു. പാലി ഭാഷയിലെഴുതിയ ഗ്രന്ഥവും മറ്റും ഇവിടെ സവിശേഷമായി സൂക്ഷിക്കുന്നുണ്ട്.

അവലംബം

Tags:

🔥 Trending searches on Wiki മലയാളം:

ചതയം (നക്ഷത്രം)ഒ.എൻ.വി. കുറുപ്പ്ആസൂത്രണ കമ്മീഷൻസഫലമീ യാത്ര (കവിത)കെ. സുധാകരൻഹീമോഗ്ലോബിൻമലയാളം ഭാഷാ ദിനപത്രങ്ങളുടെ പട്ടികഅന്തഃസ്രവവിജ്ഞാനീയംക്ഷേത്രപ്രവേശന വിളംബരംകുതിരാൻ‌ തുരങ്കംരമണൻകൊല്ലംഫുട്ബോൾമലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടികമഹാത്മാ ഗാന്ധിവള്ളത്തോൾ നാരായണമേനോൻപൂച്ചഅഞ്ചാംപനിഒന്നാം കേരളനിയമസഭസ്കിസോഫ്രീനിയചെമ്മീൻ (നോവൽ)അൽഫോൻസാമ്മബിഗ് ബോസ് (മലയാളം സീസൺ 4)മുനാഫ് പട്ടേൽനഴ്‌സിങ്ഐക്യരാഷ്ട്രസഭകോട്ടയംകേരളീയ കലകൾനവരത്നങ്ങൾമുല്ലപ്പെരിയാർ അണക്കെട്ട്‌ഇന്ത്യാചരിത്രംസെൻട്രൽ ബോർഡ്‌ ഓഫ് സെക്കന്ററി എജ്യുക്കേഷൻവംശനാശ ഭീഷണി നേരിടുന്ന ജീവികൾമഴചാന്നാർ ലഹളഇരവികുളം ദേശീയോദ്യാനംകുട്ടികൃഷ്ണ മാരാർഅപ്പോസ്തലന്മാർസാമൂഹ്യജ്ഞാന നിർമ്മിതി വാദംഎം.ടി. വാസുദേവൻ നായർടി. പത്മനാഭൻഗുദഭോഗംമീശ (നോവൽ)ആരാച്ചാർ (നോവൽ)ക്ഷയംകുമാരനാശാൻകണ്ണൂർസന്തോഷ് ഏച്ചിക്കാനംഓട്ടിസം സ്പെൿട്രംതണ്ണിമത്തൻചെമ്പോത്ത്സിദ്ദിഖ് (നടൻ)കേരളത്തിലെ ജാതി സമ്പ്രദായംശാന്തി കൃഷ്ണമെറ്റ്ഫോർമിൻഗണപതിചേലാകർമ്മംരാഷ്ട്രീയ സ്വയംസേവക സംഘംട്രാഫിക് നിയമങ്ങൾഇന്ത്യൻ ഭരണഘടന ഭേദഗതികൾഉലുവഅദ്ധ്യാത്മരാമായണം കിളിപ്പാട്ട്മുച്ചിലോട്ടു ഭഗവതി (തെയ്യം)പി. കുഞ്ഞിരാമൻ നായർനീലക്കുറിഞ്ഞിശരത്കാലംആയുർവേദംഫ്ലോറൻസ് നൈറ്റിൻഗേൽശീതങ്കൻ തുള്ളൽയേശുനാറ്റോഅവകാശികൾലോക ജൈവവൈവിധ്യദിനംവിഷസസ്യങ്ങൾകെ.ആർ. മീര🡆 More