ഇംഗ്ലീഷക്ഷരം ബി

ലത്തീൻ അക്ഷരമാലയിലെ രണ്ടാമത്തെ അക്ഷരമാണ് B.

ബീ(pronounced /biː/) എന്നാണ് ഇംഗ്ലീഷിൽ‍ ഇതിന്റെ പേര്.

Wiktionary
Wiktionary
b എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
B
B
ലത്തീൻ അക്ഷരമാല
  Aa Bb Cc Dd  
Ee Ff Gg Hh Ii Jj
Kk Ll Mm Nn Oo Pp
Qq Rr Ss Tt Uu Vv
  Ww Xx Yy Zz  

ചരിത്രം

ഈജിപ്ഷ്യൻ ഹെയ്‌റോഗ്ലിഫിക് ലിപിയിലെ വീട്ടുതറയുടെ ചിത്രാക്ഷരത്തിൽ നിന്നായിരിക്കണം ഇതിന്റെ ഉല്പത്തി. പിന്നീട് ഫോണീഷ്യൻ അക്ഷരമാലയിൽ ഇതിന് രൂപഭേദം വന്നു. ഇതിൽനിന്ന് ഗ്രീക് അക്ഷരമാലയിലെ ബീറ്റയും ഇട്രൂറിയക്കാർ‍ വഴി ലത്തീൻ അക്ഷരമാലയിലെ B-യും പരിണമിച്ചുണ്ടായി.

Egyptian hieroglyph
cottage
Phoenician 
beth
Greek
Beta
Etruscan
B
Roman
B
ഇംഗ്ലീഷക്ഷരം ബി  ഇംഗ്ലീഷക്ഷരം ബി  ഇംഗ്ലീഷക്ഷരം ബി  ഇംഗ്ലീഷക്ഷരം ബി  ഇംഗ്ലീഷക്ഷരം ബി 

ആലേഖനം

ഇംഗ്ലീഷക്ഷരം ബി  ഇംഗ്ലീഷക്ഷരം ബി 
Blackletter B Uncial B
ഇംഗ്ലീഷക്ഷരം ബി  ഇംഗ്ലീഷക്ഷരം ബി  ഇംഗ്ലീഷക്ഷരം ബി 
Modern Roman B Modern Italic B Modern Script B

ധ്വനിമൂല്യം

ലത്തീൻ അക്ഷരമാല ഉപയോഗിക്കുന്ന ഒട്ടെല്ലാ ഭാഷകളിലും B നാദിയായ ദ്വയോഷ്ഠ്യസ്പർശത്തെ കുറിക്കുന്നു. എസ്റ്റോണിയൻ, ഈസ്ലാൻസ്ക, ചൈനീസ് ഭാഷകളിൽ B നാദിയല്ല. p-യുടെ ഇരട്ടിപ്പായി എസ്റ്റോണിയനിലും മഹാപ്രാണമായി ചൈനീസ് , ഈസ്ലാൻസ്ക ഭാഷകളിലും ഉപയോഗിക്കുന്നു. ഫിജിയൻ‍ ഭാഷയിൽ നാസിക്യരഞ്ജിതമാണ്‌ B. സുലു, ക്സോസ ഭാഷകളിൽ അന്തസ്ഫോടകമാണ്‌ ഈ അക്ഷരം. ഫിന്നിഷ് ഭാഷയിൽ പരകീയപദങ്ങളിൽ മാത്രമേ B ഉപയോഗിക്കുന്നുള്ളൂ.

കമ്പ്യൂട്ടിങ് കോഡുകൾ

യൂണികോഡിൽ വലിയക്ഷരത്തെ കുറിക്കാൻ U+0042ഉം ചെറിയക്ഷരത്തെ കുറിക്കാൻ U+0062ഉം ആണ് ഉപയോഗിക്കുന്നത്. ആസ്കീയിൽ യഥാക്രമം 66, 98 എന്നീ കോഡുകളും.

Tags:

ഇംഗ്ലീഷക്ഷരം ബി ചരിത്രംഇംഗ്ലീഷക്ഷരം ബി ആലേഖനംഇംഗ്ലീഷക്ഷരം ബി ധ്വനിമൂല്യംഇംഗ്ലീഷക്ഷരം ബി കമ്പ്യൂട്ടിങ് കോഡുകൾഇംഗ്ലീഷക്ഷരം ബിഅക്ഷരംഇംഗ്ലീഷ് ഭാഷലത്തീൻ അക്ഷരമാലവിക്കിപീഡിയ:IPA for English

🔥 Trending searches on Wiki മലയാളം:

മുടിയേറ്റ്ക്ഷയംനാഷണൽ കേഡറ്റ് കോർഇസ്‌ലാംചാത്തൻആലപ്പുഴ ലോക്‌സഭാ നിയോജകമണ്ഡലംമലയാളത്തിലെ ആത്മകഥകളുടെ പട്ടികദേശീയ പട്ടികവർഗ്ഗ കമ്മീഷൻമുരുകൻ കാട്ടാക്കടശക്തൻ തമ്പുരാൻഇസ്രയേൽമയിൽവട്ടവടസമാസംസ്മിനു സിജോകേരള സാഹിത്യ അക്കാദമിവോട്ടിംഗ് യന്ത്രംനന്തനാർഹരപ്പദൈവംവദനസുരതംമാനസികരോഗംമുപ്ലി വണ്ട്തൃശ്ശൂർ ജില്ലഅഹല്യഭായ് ഹോൾക്കർരമ്യ ഹരിദാസ്കോശംഇന്ത്യയുടെ രാഷ്‌ട്രപതിഓട്ടൻ തുള്ളൽഎലിപ്പനികേരള പോലീസ്വിദ്യാരംഭംലൈംഗികബന്ധംവി. മുരളീധരൻവാഗമൺപൂച്ചരക്തസമ്മർദ്ദംഎംഐടി അനുമതിപത്രംകുടുംബശ്രീവിഷാദരോഗംഇടുക്കി അണക്കെട്ട്മഞ്ഞുമ്മൽ ബോയ്സ്ഒരു സങ്കീർത്തനം പോലെപ്രകാശ് രാജ്വീണ പൂവ്ഈഴവർപഴുതാരതെസ്‌നിഖാൻപൊട്ടൻ തെയ്യംഹൃദയംദ്രൗപദി മുർമുസുഷിൻ ശ്യാംഓവേറിയൻ സിസ്റ്റ്അമ്മവേലുത്തമ്പി ദളവരാമായണംരാജീവ് ചന്ദ്രശേഖർപത്തനംതിട്ട ജില്ലവാസ്കോ ഡ ഗാമകുഞ്ചൻഅന്തർമുഖതടിപ്പു സുൽത്താൻമാർക്സിസംഇൻഡോർ ജില്ലവെയിൽ തിന്നുന്ന പക്ഷിഭൂമിമിയ ഖലീഫഹെപ്പറ്റൈറ്റിസ്-എവി.എസ്. സുനിൽ കുമാർലളിതാംബിക അന്തർജ്ജനംകൃസരിമുഗൾ സാമ്രാജ്യംദേശീയ പട്ടികജാതി കമ്മീഷൻകർണ്ണൻഐക്യ ജനാധിപത്യ മുന്നണിഫ്രാൻസിസ് ജോർജ്ജ്ജിമെയിൽ🡆 More