ബിസ്മാർക്ക്, വടക്കേ ഡെക്കോട്ട

ബിസ്മാർക്ക് (/ˈbɪzˌmɑːrk/) യു.എസ്.

സംസ്ഥാനമായ വടക്കേ ഡെക്കോട്ടയുടെ തലസ്ഥാനവും ബർലീഗ്ഗ് കൌണ്ടിയുടെ കൌണ്ടി സീറ്റുമാണ്. ജനസംഖ്യാടിസ്ഥാനത്തിൽ ഫർഗോ കഴിഞ്ഞാൽ വടക്കൻ ഡെക്കോട്ട സംസ്ഥാനത്തെ രണ്ടാമത്തെ ജനത്തിരക്കുള്ള പട്ടണമാണ് ബിസ്മാർക്ക്. പട്ടണത്തിലെ ജനസംഖ്യ 2010 ലെ സെൻസസ് അനുസരിച്ച് 61,272 ആണ്. while its മെട്രോപോളിറ്റൻ മേഖലയിലെ മൊത്തം ജനസംഖ്യയെടുത്താൽ 129,517 ആണ്. ഇത് അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന ഒരു യു.എസ്. പട്ടണമാണ്.

Bismarck, North Dakota
City of Bismarck
North Dakota State Capitol
North Dakota State Capitol
Location of Bismarck in Burleigh County, North Dakota
Location of Bismarck in Burleigh County, North Dakota
CountryUnited States
StateNorth Dakota
CountyBurleigh
FoundedMay 14, 1872
ഭരണസമ്പ്രദായം
 • MayorMike Seminary
വിസ്തീർണ്ണം
 • City31.23 ച മൈ (80.89 ച.കി.മീ.)
 • ഭൂമി30.85 ച മൈ (79.90 ച.കി.മീ.)
 • ജലം0.38 ച മൈ (0.98 ച.കി.മീ.)
ഉയരം
1,686 അടി (514 മീ)
ജനസംഖ്യ
 (2010)
 • City61,272
 • കണക്ക് 
(2015)
71,167
 • റാങ്ക്US: 490th
 • ജനസാന്ദ്രത1,986.1/ച മൈ (766.8/ച.കി.മീ.)
 • നഗരപ്രദേശം
81,955 (349th)
 • മെട്രോപ്രദേശം
129,517 (304th)
സമയമേഖലUTC-6 (CST)
 • Summer (DST)UTC-5 (CDT)
ZIP codes
58501–58507
ഏരിയ കോഡ്701
FIPS code38-07200
GNIS feature ID1035849
HighwaysI-94, I-94 Bus., US 83, ND 95, ND 810, ND 1804
വെബ്സൈറ്റ്www.bismarcknd.gov

Tags:

സഹായം:IPA for English

🔥 Trending searches on Wiki മലയാളം:

സൺറൈസേഴ്സ് ഹൈദരാബാദ്കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)മുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈമരപ്പട്ടിസുബൈർ ഇബ്നുൽ-അവ്വാം2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികകേരളംസൂര്യഗ്രഹണംദേശാഭിമാനി ദിനപ്പത്രംഹോം (ചലച്ചിത്രം)പഴഞ്ചൊല്ല്ലൂസിഫർ (ചലച്ചിത്രം)ലക്ഷദ്വീപ്അബൂ താലിബ്അറ്റ്‌ലാന്റിക് മഹാസമുദ്രംപാത്തുമ്മായുടെ ആട്പാമ്പ്‌കളിമണ്ണ് (ചലച്ചിത്രം)അദിതി റാവു ഹൈദരിഎം.ആർ.ഐ. സ്കാൻമനുഷ്യൻകരിമ്പുലി‌ഉഹ്‌ദ് യുദ്ധംതിരക്കഥഅബൂബക്കർ സിദ്ദീഖ്‌ശശി തരൂർഇസ്ലാമോഫോബിയമാവേലിക്കര ലോക്‌സഭാ നിയോജകമണ്ഡലംവി.എസ്. അച്യുതാനന്ദൻയൂട്ടറൈൻ ഫൈബ്രോയ്‌ഡ്ഭാരതംമനഃശാസ്ത്രംഎലീനർ റൂസ്‌വെൽറ്റ്മലനട ക്ഷേത്രംഇസ്രയേൽകലാഭവൻ മണിഅഡോൾഫ് ഹിറ്റ്‌ലർഐറിഷ് ഭാഷനികുതിവിചാരധാരമിറാക്കിൾ ഫ്രൂട്ട്ക്രിസ്റ്റ്യാനോ റൊണാൾഡോപപ്പായധനുഷ്കോടിഡെൽഹി ക്യാപിറ്റൽസ്സൽമാൻ അൽ ഫാരിസിമദ്ധ്യകാലംചങ്ങലംപരണ്ടമഹാത്മാ ഗാന്ധിമിസ് ഇൻ്റർനാഷണൽഹംസവാട്സ്ആപ്പ്ചരക്കു സേവന നികുതി (ഇന്ത്യ)ഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികപീഡിയാട്രിക്സ്അൽ ഗോർചിക്കൻപോക്സ്മസ്ജിദുന്നബവിഅനു ജോസഫ്ചെറുശ്ശേരിആർജന്റീനഡ്രൈ ഐസ്‌കുറിയേടത്ത് താത്രിഅമല പോൾമലയാളഭാഷാചരിത്രംസുപ്രഭാതം ദിനപ്പത്രംഇന്ത്യവെരുക്റോബർട്ട് ബേൺസ്മസാല ബോണ്ടുകൾമരണംകാളിവാഗമൺചങ്ങമ്പുഴ കൃഷ്ണപിള്ളഉപ്പൂറ്റിവേദനവില്ലോമരംഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ🡆 More