ഭാരതത്തിലെ മറാഠ സാമ്രാജ്യത്തിന്റെ ജനറൽ ആയിരുന്നു ബാജി റാവു I (ഓഗസ്റ്റ് 18, 1700 - ഏപ്രിൽ 28, 1740 ) 1720 മുതൽ മരണം വരെ അദ്ദേഹം അഞ്ചാം മറാത്ത ഛത്രപതി (ചക്രവർത്തി ) ഷാഹുവിൻറെ പേഷ്വ (ജനറൽ) ആയി സേവനം ചെയ്തു.
ബാജിറാവു ബല്ലാൾ എന്ന പേരിലും ഇദ്ദേഹം അറിയപ്പെടുന്നു.
Shreemant Peshwa ബാജിറാവു I Ballal | |
---|---|
പേഷ്വ, മറാഠ സാമ്രാജ്യം | |
ഓഫീസിൽ 27 ഏപ്രിൽ 1720 – 28 ഏപ്രിൽ 1740 | |
Monarch | ഛത്രപതി ഷാഹു |
മുൻഗാമി | ബാലാജി വിശ്വനാഥ് |
പിൻഗാമി | ബാലാജി ബാജിറാവു |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 18 ഓഗസ്റ്റ് 1700 |
മരണം | 28 ഏപ്രിൽ 1740 Raverkhedi | (പ്രായം 39)
പങ്കാളികൾ |
|
Relations |
|
കുട്ടികൾ |
|
മാതാപിതാക്കൾ |
|
This article uses material from the Wikipedia മലയാളം article ബാജിറാവു I, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.