ഫ്രെഡെറിക് ഷൊപിൻ: Polish composer

പോളണ്ടിൽ നിന്നുള്ള ഒരു സംഗീതരചയിതാവായിരുന്നു ഫ്രെഡെറിക് ഫ്രാൻസീക് ഷൊപിൻ (Fryderyk Franciszek Chopin) പിയാനോയിൽ അഗ്രഗണ്യനായ ഇദ്ദേഹം സംഗീതാദ്ധ്യാപകനായും പ്രവർത്തിച്ചിട്ടുണ്ട്.

ഇദ്ദേഹം അനുരാഗ സംഗീതത്തിൽ (Romantic music) അഗ്രഗണ്യനായിരുന്നു.

ഫ്രെഡെറിക് ഷൊപിൻ: അവലംബം, പുറത്തേയ്ക്കുള്ള കണ്ണികൾ
25 ആം വയസ്സിൽ ഓഫിൻ, 1835 ൽ മരിയ വരച്ച ചിത്രം.

1810 മാർച്ച് 1 ആം തീയതിയോ ഫെബ്രുവരി 22-ആം തീയതിയോ ഇദ്ദേഹം പോളണ്ടിലെ സെത്സോവാ വോളാ എന്ന ഗ്രാമത്തിൽ ജനിച്ചു. ചെറുപ്പത്തിൽ തന്നെ ഇദ്ദേഹം പിയാനോ വായിക്കുവാൻ പ്രഗൽഭനായിരുന്നു. വാർസോവിൽ വളർന്ന് സംഗീതഭ്യാസം പൂർത്തിയാക്കി. പോളണ്ടിന്മേൽ റഷ്യയുടെ കയ്യേറ്റം മൂലം ഇദ്ദേഹം പാരീസിലേക്ക് കുടിയേറിപ്പാർത്തു. അവിടെ അദ്ദേഹം തന്റെ പിയാനോയിലുള്ള സംഗീതം തുടരുകയും, പഠിപ്പിക്കുകയും ചെയ്തു. ഇരുപത്തിയൊന്നാം വയസ്സുമുതൽ പാരീസിൽ താമസംതുടങ്ങിയ ഷോപിയ്ക്ക് 1835 ൽ ഫ്രഞ്ച് പൗരത്വംലഭിച്ചു.ജീവിതത്തിന്റെ അവസാന പതിനെട്ടുവർഷങ്ങളിൽ കേവലം മുപ്പതു കച്ചേരികൾ മാത്രമാണ് അദ്ദേഹം പൊതുവേദികളിൽ അവതരിപിച്ചത്. 1837 മുതൽ 1847 വരെ ഇദ്ദേഹം പല സംഗീത പ്രദർശനങ്ങളും നടത്തി. ജീവിതകാലയളവിൽ ഉടനീളം ശാരീരികപ്രശ്നങ്ങൾ ഇദ്ദേഹത്തെ അലട്ടിക്കൊണ്ടിരുന്നു. 1849 തിൽ 39 ആം വയസ്സിൽ ഇദ്ദേഹം പാരീസിൽ മരണമടഞ്ഞു.

അവലംബം

പുറത്തേയ്ക്കുള്ള കണ്ണികൾ

ജീവചരിത്രങ്ങൾ

സംഗീതം

റിക്കോഡിംഗുകൾ

Some of the most critically praised recordings of Chopin's music are those of Martha Argerich, Claudio Arrau, Vladimir Ashkenazy, Alfred Cortot, Shura Cherkassky, Dang Thai Son, Samson François, Vladimir Horowitz, Evgeny Kissin, Dinu Lipatti, Nikita Magaloff, Arturo Benedetti-Michelangeli, Ivan Moravec, Janusz Olejniczak, Murray Perahia, Vlado Perlemuter, Maurizio Pollini, Sviatoslav Richter, Arthur Rubinstein, Tatiana Shebanova, Fou Ts'ong and Krystian Zimerman (all these pianists have at least 5 achievements of outstanding recordings of Chopin).

പലവക

Persondata
NAME Chopin, Frederic François
ALTERNATIVE NAMES Fryderyk Franciszek Chopin
SHORT DESCRIPTION Polish composer
DATE OF BIRTH 22 February or 1 March 1810
PLACE OF BIRTH Żelazowa Wola, Poland
DATE OF DEATH 17 October 1849
PLACE OF DEATH Paris, France

Tags:

ഫ്രെഡെറിക് ഷൊപിൻ അവലംബംഫ്രെഡെറിക് ഷൊപിൻ പുറത്തേയ്ക്കുള്ള കണ്ണികൾഫ്രെഡെറിക് ഷൊപിൻപിയാനോപോളണ്ട്

🔥 Trending searches on Wiki മലയാളം:

ഗൗതമബുദ്ധൻസ്വതന്ത്ര സ്ഥാനാർത്ഥിഉറുമ്പ്സഹോദരൻ അയ്യപ്പൻകൊല്ലൂർ മൂകാംബികാക്ഷേത്രംകുടുംബശ്രീശ്രീലങ്കക്ഷയംകഞ്ഞികടുവ (ചലച്ചിത്രം)ഇന്ത്യയുടെ സ്വാതന്ത്ര്യസമരംദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)ചാന്നാർ ലഹളഅന്ന രാജൻകവിത്രയംതിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രംകോട്ടയംബെന്യാമിൻഇല്യൂമിനേറ്റിനാഴികഇന്ത്യയുടെ ഭരണഘടനപത്തനംതിട്ട ലോക്‌സഭാ നിയോജകമണ്ഡലംഷാഫി പറമ്പിൽസിന്ധു നദീതടസംസ്കാരംഗുരു (ചലച്ചിത്രം)ഉടുമ്പ്പഴഞ്ചൊല്ല്കെ.ആർ. ഗൗരിയമ്മഅറ്റോർവാസ്റ്റാറ്റിൻതോമസ് ചാഴിക്കാടൻകേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനംമാതൃഭൂമി ദിനപ്പത്രംഭഗവദ്ഗീതഉപ്പുസത്യാഗ്രഹംഅസ്സീസിയിലെ ഫ്രാൻസിസ്ഇ.ടി. മുഹമ്മദ് ബഷീർഅയ്യപ്പൻവൃക്കപെർഫ്യൂം ഹെർ ഫ്രാഗ്രൻസ്ടിപ്പു സുൽത്താൻവി.ടി. ഭട്ടതിരിപ്പാട്പെരുവനം കുട്ടൻ മാരാർഅതിരപ്പിള്ളി വെള്ളച്ചാട്ടംഅനിഴം (നക്ഷത്രം)കൊട്ടിയൂർ വൈശാഖ ഉത്സവംമഹിമ നമ്പ്യാർചിയ വിത്ത്കവളപ്പാറ കൊമ്പൻരാമൻജെ.സി. ഡാനിയേൽ പുരസ്കാരംകിങ്സ് XI പഞ്ചാബ്കെ. സുരേന്ദ്രൻ (രാഷ്ട്രീയ പ്രവർത്തകൻ)എക്സിറ്റ് പോൾകേരള നവോത്ഥാനംതിരുവിതാംകൂർ2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് (കേരളം)നെതർലന്റ്സ്കത്തോലിക്കാസഭഹെപ്പറ്റൈറ്റിസ്-എതകഴി സാഹിത്യ പുരസ്കാരംതുഷാർ വെള്ളാപ്പള്ളിഹരിതഗൃഹപ്രഭാവംമനുഷ്യൻപൃഥ്വിരാജ്ഹനുമാൻജേർണി ഓഫ് ലവ് 18+ആർത്തവവിരാമംമാങ്ങഇങ്ക്വിലാബ് സിന്ദാബാദ്ബീജംചെസ്സ് നിയമങ്ങൾകോട്ടയം ലോക്‌സഭാ നിയോജകമണ്ഡലംബാല്യകാലസഖിഇന്ത്യൻ പൊതു തിരഞ്ഞെടുപ്പ് (2014)ബാന്ദ്ര (ചലച്ചിത്രം)🡆 More