ഫെർണാണ്ടോ അലോൺസോ

സ്പാനിഷ് ഫോർമുല വൺ ഡ്രൈവറാണ് ഫെർണാണ്ടോ അലോൺസോ (ജനനം: 29 ജൂലൈ 1981 ).

2005-ലെയും 2006-ലേയും ഫോർമുല വൺ സീസണിൽ റെനോൾട്ട് ടീമിന് വേണ്ടി മത്സരിച്ച അദേഹം ലോകചാമ്പ്യനായിരുന്നു. നിലവിൽ ഇറ്റാലിയൻ ടീമായ ഫെറാറിയേയാണ് പ്രധിനിധീകരിക്കുന്നത്. 2010, 2012 സീസണുകളിൽ രണ്ടാംസ്ഥാനം കരസ്ഥമാക്കി.

ഫെർണാണ്ടോ അലോൺസോ
ഫെർണാണ്ടോ അലോൺസോ
അലോൺസോ 2012 ബഹ്റൈൻ ഗ്രാൻഡ്പ്രീയിൽ
Born (1981-07-29) 29 ജൂലൈ 1981  (42 വയസ്സ്)
ഫോർമുല വൺ അന്താരാഷ്ട്ര മത്സരങ്ങൾ
Nationalityസ്പാനിഷ്‌
മൽസരങ്ങൾ200 (198 starts)
ചാമ്പ്യൻഷിപ്പ്2 (2005, 2006)
Wins30
Podiums87
Career points1,382
പോൾ പൊസിഷൻ22
വേഗതയേറിയ ലാപ്പ്19
ആദ്യത്തെ മൽസരം2001 ഓസ്ട്രേലിയൻ ഗ്രാൻഡ്പ്രീ
ആദ്യ വിജയം2003 ഹങ്കേറിയൻ ഗ്രാൻഡ്പ്രീ
അവസാനത്തെ വിജയം2012 ജർമൻ ഗ്രാൻഡ്പ്രീ
അവസാനത്തെ മൽസരം2011 Indian Grand Prix
2012 position2nd (278 pts)

മൂന്നാമത്തെ വയസ്സിൽ അലോൻസോ കാർട്ടിംഗ് രംഗത്ത് അരങ്ങേറി. 1994 മുതൽ 1997 വരെയുള്ള കാലഘട്ടത്തിൽ തുടർച്ചയായി മൂന്ന് കാർട്ടിംഗ് കിരീടങ്ങൾ സ്വന്തമാക്കുകയും ചെയ്തു. 1996-ൽ ലോക കാർട്ടിംഗ് കിരീടം സ്വന്തമാക്കി. 2001-ൽ അലോൻസോ ഫോർമുല വൺ മൽസരങ്ങളിൽ പങ്കെടുത്തു തുടങ്ങി. മിനാർഡി ആയിരുന്നു ആദ്യ ടീം. അടുത്ത വർഷം ഒരു ടെസ്റ്റ്‌ ഡ്രൈവറായി റെനോൾട്ട് ടീമിൽ ഇടം നേടി. 2003- ൽ അലോൻസോ റെനോൾട്ടിലെ രണ്ടു പ്രധാന ഡ്രൈവർമാരിൽ ഒരാളായി മാറി. 2005 സെപ്റ്റംബർ 25ന് (പ്രായം: 24 വയസ്സ് 58 ദിവസം) ഫോർമുല വൺ ഡ്രൈവർമാർക്കുള്ള ലോക കിരീടം സ്വന്താക്കിയ അദ്ദേഹം ആ സമയത്തെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യൻ ആയിരുന്നു. അടുത്ത വർഷം കിരീടം നിലനിർത്തിയ അലോൻസോ ആ സമയത്തെ ഏറ്റവും പ്രായം കുറഞ്ഞ ഇരട്ട ലോക ചാമ്പ്യൻ ആയിത്തീർന്നു. 2007-ൽ മക്ലാരൻ ടീമിൽ ചേർന്ന അലോൻസോ, 2008, 2009 സീസണുകളിൽ റെനോൾട്ട് ടീമിലേക്ക് മടങ്ങി. 2010ൽ സ്കുഡേറിയ ഫെറാറി ടീമിൽ ചേർന്നു..

അവലംബം

Tags:

ഫോർമുല വൺസ്കുഡേറിയ ഫെറാറി

🔥 Trending searches on Wiki മലയാളം:

ചന്ദ്രൻദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിഹെപ്പറ്റൈറ്റിസ്ഇന്ത്യൻ പ്രീമിയർ ലീഗ്കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾമമ്മൂട്ടികെ. മുരളീധരൻസോണിയ ഗാന്ധിമലയാള സാഹിത്യകാരന്മാരുടെ പട്ടികലൈംഗികന്യൂനപക്ഷംമാത്യു തോമസ്നിലവാകഅനുശ്രീകുര്യാക്കോസ് ഏലിയാസ് ചാവറകേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)തിരുമല വെങ്കടേശ്വര ക്ഷേത്രംതിരുവാതിരകളിപുകവലിയുടെ ആരോഗ്യ ഫലങ്ങൾശ്വസനേന്ദ്രിയവ്യൂഹംനന്തനാർശ്രീനിവാസൻകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)തങ്കമണി സംഭവംവോട്ടിംഗ് മഷിമെറ്റാ പ്ലാറ്റ്ഫോമുകൾകേരളത്തിലെ ജില്ലകളുടെ പട്ടികപാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥനരേന്ദ്ര മോദിചേനത്തണ്ടൻസന്ധിവാതംഇന്ത്യയിലെ രാഷ്ട്രീയകക്ഷികളുടെ പട്ടികമാർഗ്ഗംകളിഫ്രാൻസിസ് ഇട്ടിക്കോരശ്രീകുമാരൻ തമ്പിഒരു സങ്കീർത്തനം പോലെചതയം (നക്ഷത്രം)ഹീമോഗ്ലോബിൻപുന്നപ്ര-വയലാർ സമരംകേരളംതെയ്യംഏപ്രിൽ 25ലൈംഗികബന്ധംജെ.സി. ഡാനിയേൽ പുരസ്കാരംപഴനി സുബ്രഹ്മണ്യസ്വാമിക്ഷേത്രംപോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌രാഷ്ട്രീയംകേരളാ ഭൂപരിഷ്കരണ നിയമംജയൻസൗദി അറേബ്യഎസ്. ജാനകിആശാൻ സ്മാരക കവിത പുരസ്കാരംഗുരുവായൂർആടുജീവിതംസ്വപ്നംമെറ്റ്ഫോർമിൻകിരീടം (ചലച്ചിത്രം)കൂടൽമാണിക്യം ക്ഷേത്രംആഗ്‌ന യാമിആനമൂസാ നബിഎൽ നിനോകടുവ (ചലച്ചിത്രം)രണ്ടാം പിണറായി വിജയൻ മന്ത്രിസഭഎം.പി. അബ്ദുസമദ് സമദാനിമോണ്ടിസോറി രീതിഅങ്കണവാടികേരളത്തിലെ നാടൻപാട്ടുകൾഉത്സവംഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികഗൗതമബുദ്ധൻകൊടുങ്ങല്ലൂർ ഭരണിചതിക്കാത്ത ചന്തുദന്തപ്പാലക്ഷേത്രപ്രവേശന വിളംബരംവെള്ളെരിക്ക്വയനാട് ജില്ലതരുണി സച്ച്ദേവ്🡆 More