ഫസ്റ്റ്-ക്ലാസ്സ് ക്രിക്കറ്റ്

ക്രിക്കറ്റ് മത്സരത്തിന്റെ ഒരു രൂപമാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ്. ക്രിക്കറ്റിൽ മൂന്നോ അതിലധികമോ ദിവസം കളിക്കുന്ന ഒരു രൂപമാണ് ഇത്. സാധാരണ ക്രിക്കറ്റ് മത്സരങ്ങളിലെ പോലെ തന്നെ ഇതിലും ഓരോ ടീമുകളിലും പതിനൊന്ന് വീതമാണ് അംഗങ്ങൾ. ഓരോ ടിമുകളും രണ്ട് ഇന്നിംഗ്സ് കളിക്കുന്നു. പക്ഷേ, കളിയുടെ ഗതി അനുസരിച്ചും ആദ്യം കളിക്കുന്ന ടീമിന്റെ പ്രകടനത്തിനനുസരിച്ച് ഇതിന്റെ എണ്ണം കുറയാനും സാധ്യത ഉണ്ട്. ഇത് അന്താരാഷ്ട്ര ക്രിക്കറ്റ് കൌൺസിൽ അംഗീകരിച്ചിട്ടുള്ള ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും അധികം നിയമ വ്യത്യാസമില്ലാതെ തന്നെ കളിക്കുന്ന ഒന്നാണ്.

നിയമങ്ങൾ

ഐ.സി.സി. യുടെ നിയമ പ്രകാരം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിന്റെ വിവരണം ഇങ്ങനെയാണ്.

  • ഇത് മൂന്നോ അധിലധികമോ ദിവസം ഉണ്ടായിരിക്കണം.
  • രണ്ട് ടീമുകളിലും പതിനൊന്ന് കളിക്കാർ വീതം ഉണ്ടായിരിക്കണം .
  • രണ്ട് ടീമുകളും രണ്ട് ഇന്നിംഗ്സ് കളിക്കുക എന്നതായിരിക്കണം ലക്ഷ്യം.
  • കളിക്കുന്ന പിച്ച് സ്വഭാവികമായിരിക്കണം. അത് ടർഫ്, ആർടിഫിഷ്യൽ രീതിയിൽ നിർമ്മിച്ചതാകരുത്.
  • അന്താരാഷ്ട്രനിലവാരമുള്ള ഒരു മൈതാനത്ത് കളിക്കുന്നതാവണം.
  • ക്രിക്കറ്റ് മത്സരത്തിന്റെ എല്ലാ നിയമങ്ങളും അനുസരിച്ചുള്ളവ ആയിരിക്കണം. ചില നിസ്സാര ഒഴിവുകൾ അനുവദനീയമാണ്.
  • കളി നടക്കുന്ന രാജ്യത്തെ ഔദ്യോഗിക ക്രിക്കറ്റ് ഭരണ സമിതിയോ, ഐ.സി.സി യോ മത്സരം അംഗീകരിച്ചിട്ടുള്ളവയായിരിക്കണം.

അംഗീകാരമുള്ള മാച്ചുകൾ

താഴെപ്പറയുന്ന മത്സരങ്ങൾ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് മത്സരങ്ങളായി അംഗീകാരം ലഭിച്ചിരിക്കുന്നവയാണ്.

  • ഓസ്ട്രേലിയയിൽ
    • ഷെഫീൽഡ് ഷീൽഡ് മാചുകൾ
    • 'ഓസ്ട്രേലിയ A - ഓസ്ട്രേലിയ XI മാച്ചുകൾ
    • 'Australia A' versus first class opponents, including State teams
    • Australian XI versus first class opponents, including State teams
    • A first class team versus a touring first class team
  • ദക്ഷിണാഫ്രിക്കയിൽ
    • സൂപ്പർ സ്പോർട് സീരീസ് matches (involving the pro 6 franchises)
    • സൌത്ത് ആഫ്രിക്കൻ എയർവേയ്സ് പ്രോവിൻഷ്യൽ ചലഞ്ചസ് (16 provincial teams and Namibia)
    • A first class team versus a touring first class team
  • വെസ്റ്റ് ഇൻഡീസിൽ
    • റെഡ് സ്ട്രൈപ്പ് കപ്പ് മാച്ചുകൾ
    • ബീമോണ്ട് മാച്ചുകൾ
    • Guystac Trophy മാച്ചുകൾ
  • ന്യൂസിലൻഡിൽ
    • State Championship മാച്ചുകൾ
    • New Zealand 'A' versus a Cricket association, provided the association is affiliated to New Zealand Cricket
    • A cricket association versus another cricket association, provided that the associations are affiliated to New Zealand Cricket
    • New Zealand 'A' versus a first class opponent
    • A cricket association versus a first class opponent, provided the association is affiliated to New Zealand Cricket
    • A first class team versus a touring first class team
  • പാകിസ്താനിൽ
    • Quaid-e-Azam Trophy matches
    • Cricket Associations and Departments (corporate teams) versus each other, or other first class opponents, provided the associations or departments are affiliated to the Pakistan Cricket Board, and the match is organized by the Pakistan Cricket Board
    • Pakistan 'A' versus a touring Test team or Kenya
    • Pakistan versus a touring 'A' team from a Test country or Kenya
    • Pakistan 'A' versus a touring 'A' team from a Test country or Kenya
    • A first class team versus a touring first class team
  • ശ്രീലങ്കയിൽ
    • Premier League (Division I) Matches
    • Sri Lanka Telecom Inter-Provincial matches
    • Sri Lanka 'A' (or another team designated by Sri Lanka Cricket) versus a touring 'A' team
    • A first class team versus a touring first class team
  • സിംബാബ്‌വേയിൽ
    • Logan Cup Matches
    • A cricket association versus another cricket association, provided the associations are affiliated to the Zimbabwe Cricket
    • A first class team versus a touring first class team
  • ബംഗ്ലാദേശിൽ
    • National Cricket League of Bangladesh Matches
    • Bangladesh A team verses another touring A team
  • കെനിയയിൽ
    • A first class team (including touring Test teams) versus Kenya
  • Other Non-Test Full Member Countries
    • Scotland versus Ireland
    • Non-Test Full Member Country versus a first class touring team, with the consent of the touring team
    • Official Test Trial matches.
    • Special matches between teams adjudged first class by the Board(s) of cricket concerned, with the approval of the International Cricket Council
    • Games played for the ICC Intercontinental Cup. This competition involves teams from Afghanistan, Canada, Ireland, Kenya, Netherlands, Scotland and the Zimbabwe XI.
    • Games played for the Intercontinental Shield. This competition involves teams from Bermuda, Namibia, Uganda and the United Arab Emirates.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

കൂടുതൽ വായനക്ക്

  • Wisden Cricketers Almanack – 1895 and 1948 issues in particular

Tags:

ഫസ്റ്റ്-ക്ലാസ്സ് ക്രിക്കറ്റ് നിയമങ്ങൾഫസ്റ്റ്-ക്ലാസ്സ് ക്രിക്കറ്റ് അംഗീകാരമുള്ള മാച്ചുകൾഫസ്റ്റ്-ക്ലാസ്സ് ക്രിക്കറ്റ് അവലംബംഫസ്റ്റ്-ക്ലാസ്സ് ക്രിക്കറ്റ് പുറത്തേക്കുള്ള കണ്ണികൾഫസ്റ്റ്-ക്ലാസ്സ് ക്രിക്കറ്റ് കൂടുതൽ വായനക്ക്ഫസ്റ്റ്-ക്ലാസ്സ് ക്രിക്കറ്റ്

🔥 Trending searches on Wiki മലയാളം:

വിദ്യാഭ്യാസംമഞ്ജരി (വൃത്തം)മാർത്തോമ്മാ സഭപൂരോൽസവംഎഴുത്തച്ഛൻ പുരസ്കാരംഉള്ളൂർ എസ്. പരമേശ്വരയ്യർഇ.എം.എസ്. നമ്പൂതിരിപ്പാട്യുണൈറ്റഡ് കിങ്ഡംസുകുമാരിഭാവന (നടി)ഗണപതിപുന്നപ്ര-വയലാർ സമരംനായഫ്യൂഡലിസംകുതിരവട്ടം പപ്പുയേശുക്രിസ്തുവിന്റെ കുരിശുമരണംഹിറ ഗുഹഅധ്യാപനരീതികൾതിരുവാതിരക്കളിദേവാസുരംആയുർവേദംചമയ വിളക്ക്തിരക്കഥമഹാത്മാ ഗാന്ധിഒപ്പനആറാട്ടുപുഴ പൂരംചെട്ടികുളങ്ങര ശ്രീ ഭഗവതി ക്ഷേത്രംമുണ്ടിനീര്ഇസ്റാഅ് മിഅ്റാജ്ഭൂമിമക്കമലബന്ധംമലയാളം അക്ഷരമാലകമ്പ്യൂട്ടർകുഞ്ചൻ നമ്പ്യാർപ്ലീഹമുപ്ലി വണ്ട്കവിതആരോഗ്യംദിപു മണിചിപ്‌കൊ പ്രസ്ഥാനംഅഭാജ്യസംഖ്യകോഴിക്കോട്കേരളത്തിലെ വിമാനത്താവളങ്ങൾഈദുൽ ഫിത്ർതിലകൻബദ്ർ യുദ്ധംതൃശ്ശൂർ ജില്ലശ്രേഷ്ഠഭാഷാ പദവിസന്ദേശകാവ്യംഫിറോസ്‌ ഗാന്ധിസുബാനള്ളാരക്തംഅക്കിത്തം അച്യുതൻ നമ്പൂതിരിആർത്തവവിരാമംജി. ശങ്കരക്കുറുപ്പ്ആനന്ദം (ചലച്ചിത്രം)വിവർത്തനംഗിരീഷ് പുത്തഞ്ചേരിആർത്തവംലീലകണ്ടൽക്കാട്ക്ഷയംഗോകുലം ഗോപാലൻആത്മഹത്യഝാൻസി റാണികേരളത്തിലെ നദികളുടെ പട്ടികകളരിപ്പയറ്റ്സ്ത്രീപർവ്വംഎം.പി. പോൾസംസ്കൃതംഎൻ.വി. കൃഷ്ണവാരിയർനവരത്നങ്ങൾമുസ്ലീം ലീഗ്എ.പി.ജെ. അബ്ദുൽ കലാംസ്ഖലനംദൈവംടോമിൻ തച്ചങ്കരികുമാരസംഭവം🡆 More