പ്രിവേസ യുദ്ധം

ഓട്ടോമൻ നാവിക സേനയും മാർപ്പാപ്പ പോൾ മൂന്നാമൻ അണിനിരത്തിയ യൂറോപ്പ്യൻ രാജ്യങ്ങളുടെ സഖ്യ നാവികസേനയും (സ്പെയിൻ, വെനീസ്, ജെനോവ, പോൾ മൂന്നാമൻ മാർപ്പാപ്പയുടെ അധീനത്തിലായിരുന്ന ഇറ്റാലിയൻ പ്രദേശങ്ങൾ, ഇറ്റലിയിലെ സ്പെയിൻ-അധീനദേശങ്ങളായിരുന്ന നേപ്പിൾസ്, സിസിലി, സാർഡീനിയ, മാൾട്ട സെന്റ്‌ ജോൺ രാജ്യം) തമ്മിൽ 1538 സെപ്റ്റംബർ 28ന് നടന്ന യുദ്ധമാണ് പ്രിവേസ യുദ്ധം.

ഈ യുദ്ധത്തിൽ ഹൈറുദ്ദീൻ ബാർബറോസയുടെ നേതൃത്വത്തിലുള്ള ഓട്ടമൻ കപ്പൽപ്പട ഇരട്ടി വലിപ്പമുള്ള യൂറോപ്യൻ സഖ്യത്തിന്റെ കപ്പൽപ്പടയെ നിർണ്ണായകമായി പരാജയപ്പെടുത്തി. തുർക്കി സൈന്യത്തിന്റെ ഒരു കപ്പൽ പോലും യുദ്ധത്തിൽ നഷ്ടമായില്ല. പതിനാറാം നൂറ്റാണ്ടിലെ ചരിത്രപ്രധാനമായ ഒരു നാവികയുദ്ധങ്ങളിൽ ഒന്നാണിത്.

Battle of Preveza
Ottoman–Venetian War (1537–1540) ഭാഗം
പ്രിവേസ യുദ്ധം
The "Battle of Preveza" (1538) by Ohannes Umed Behzad, painted in 1866.
തിയതി28 September 1538
സ്ഥലംPreveza, Ionian Sea
ഫലംOttoman decisive victory
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ
Holy League:

പ്രിവേസ യുദ്ധം Republic of Venice
പ്രിവേസ യുദ്ധം Spain
പ്രിവേസ യുദ്ധം Papal States
പ്രിവേസ യുദ്ധം Republic of Genoa

Sovereign Military Order of Malta Order of Saint John
പ്രിവേസ യുദ്ധം Ottoman Empire
പടനായകരും മറ്റു നേതാക്കളും
Andrea Doriaപ്രിവേസ യുദ്ധം Hayreddin Barbarossa
ശക്തി
112 galleys,
50 galleons,
140 barques,
60,000 soldiers.
122 galleys and galliots,
12,000 soldiers.
നാശനഷ്ടങ്ങൾ
13 ships lost (10 ships sunk, 3 ships burned);
36 ships captured and seized by the Ottomans;
3,000 prisoners.
No loss of ship;
~400 dead;
~800 wounded.


അവലംബം

Tags:

ഇറ്റലിഓട്ടോമൻ സാമ്രാജ്യംവെനീസ്സ്പെയിൻഹൈറുദ്ദീൻ ബാർബറോസ

🔥 Trending searches on Wiki മലയാളം:

മുപ്ലി വണ്ട്കാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലംആൽമരംലോക്‌സഭാമണ്ഡലങ്ങളുടെ പട്ടികഫലംകെ. രാധാകൃഷ്ണൻ (പൊതുപ്രവർത്തകൻ)പുണർതം (നക്ഷത്രം)ഹൃദയംകണ്ണൂർ ജില്ലസെറ്റിരിസിൻകേരള നവോത്ഥാനംവി.പി. സിങ്നാഴികഅഡോൾഫ് ഹിറ്റ്‌ലർഎയ്‌ഡ്‌സ്‌വിവരാവകാശനിയമം 2005കേരള കോൺഗ്രസ്കണ്ണ്ഓവേറിയൻ സിസ്റ്റ്മല്ലികാർജുൻ ഖർഗെഷെങ്ങൻ പ്രദേശംകാക്കകേരളത്തിലെ ജനസംഖ്യഹർഷദ് മേത്തസമത്വത്തിനുള്ള അവകാശംവി. ജോയ്ചാലക്കുടിചിലപ്പതികാരംമറിയം ത്രേസ്യജ്ഞാനപ്പാനരാമായണംപുകവലിയുടെ ആരോഗ്യ ഫലങ്ങൾഅരണവി.എസ്. അച്യുതാനന്ദൻട്രാൻസ് (ചലച്ചിത്രം)പ്രേമലുവോട്ടിംഗ് മഷിപൊന്നാനി ലോക്‌സഭാ നിയോജകമണ്ഡലംമാർക്സിസംതകഴി ശിവശങ്കരപ്പിള്ളവാട്സ്ആപ്പ്രാഷ്ട്രീയ സ്വയംസേവക സംഘംബാബസാഹിബ് അംബേദ്കർആടുജീവിതംഉപ്പുസത്യാഗ്രഹംആൻജിയോഗ്രാഫിവിനീത് ശ്രീനിവാസൻആസ്മകൃഷ്ണ കുമാർ (നടൻ)യോനിചോതി (നക്ഷത്രം)മലബന്ധംആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലംമാമ്പഴം (കവിത)അലർജിമലയാളം അക്ഷരമാലകോഴിക്കോട്ഈഴവർആർട്ടിക്കിൾ 370മഹാവിഷ്‌ണുരാജ്യസഭഇസ്ലാമിലെ പ്രവാചകന്മാർദന്തപ്പാലമഴസ്റ്റാൻ സ്വാമികെ. കുഞ്ഞാലിഇന്ത്യൻ പ്രധാനമന്ത്രികുംഭം (നക്ഷത്രരാശി)കോട്ടയം ലോക്‌സഭാ നിയോജകമണ്ഡലംകെ. മുരളീധരൻഉമ്മാച്ചുഒ.എൻ.വി. കുറുപ്പ്അയമോദകംസ്വതന്ത്ര സ്ഥാനാർത്ഥിഇന്ത്യയിലെ തിരഞ്ഞെടുപ്പ് നിയമങ്ങൾമനുഷ്യ ശരീരംതുഷാർ വെള്ളാപ്പള്ളിഹെപ്പറ്റൈറ്റിസ്-ബി🡆 More