പൊട്ടൻ ചെങ്ങാലി

പൊട്ടൻ ചെങ്ങാലി ഇംഗ്ലീഷിൽ Eurasian collared dove എന്നോ collared dove എന്നോ അറിയുന്നു.

ശാസ്ത്രീയ നാമം Streptopelia decaocto എന്നുമാണ്.

പൊട്ടൻ ചെങ്ങാലി
പൊട്ടൻ ചെങ്ങാലി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Columbiformes
Family:
Genus:
Streptopelia
Species:
S. decaocto
Binomial name
Streptopelia decaocto
(Frivaldszky, 1838)
പൊട്ടൻ ചെങ്ങാലി

രൂപവിവരണം

ഇടത്തരം വലിപ്പമുള്ള പ്രാവാണ്. മരപ്രാവിനേക്കാൾ ചെറുതാണ്. അമലപ്രാവിന്റെ വലിപ്പമുണ്ട്. ശരാശരി 32 സെ.മീ. കൊക്കു മുതൽ വാലിന്റെ അറ്റം വരെ നീളമുണ്ട്. ചിറകിന്റെ രണ്ടറ്റങ്ങൾ തമ്മിൽ 47-55 സെ,മീ, നീളമുണ്ട്. മങ്ങിയ ചാര നിറമോ പിങ്കു കലർന്ന ചാര നിറമോ ആണ് ശരീരം മുഴുവൻ. മുകൾ വശം അടിവശത്തിനേക്കാൾ ഇരുണ്ടതാണ്. പിൻ കഴുത്തിന്റെ അടി വശത്ത് വെളുത്ത നിറവും അതിനോട് ചേർന്ന് കറുത്ത പട്ടയുമുണ്ട്. അകലെ നിന്നുള്ള കാഴ്ചയിൽ കണ്ണിന് കറുപ്പു നിറം തോന്നുമെങ്കിലും ചുവപ്പു നിറമാണ്. കണ്ണിനു ചുറ്റും തൂവലില്ലാതെ ത്വക് കാണാം.

ചിത്രശാല

പൊട്ടൻ ചെങ്ങാലി 
പ്രായമാവാത്ത പക്ഷി കഴുത്തിലെ കറുത്ത നിറം ഇല്ല.
പൊട്ടൻ ചെങ്ങാലി 
പിൻ കഴുത്തിലെ കറുത്ത നിറം രൂപപ്പെട്ടു വരുന്നു.
പൊട്ടൻ ചെങ്ങാലി 
മുട്ട
പൊട്ടൻ ചെങ്ങാലി 
പൊട്ടൻ ചെങ്ങാലി

അവലംബം

Tags:

🔥 Trending searches on Wiki മലയാളം:

ലോക്‌സഭാ തെരഞ്ഞെടുപ്പ്, 2019 (കേരളം)രതിമൂർച്ഛവിവാഹംഇടതുപക്ഷ ജനാധിപത്യ മുന്നണിപൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾവയോമിങ്ഹനുമാൻ ചാലിസ(എവേരിതിങ് ഐ ഡു) ഐ ഡു ഇറ്റ് ഫോർ യുചേരിചേരാ പ്രസ്ഥാനംആയുർവേദംഗിൽഗിറ്റ്-ബാൾട്ടിസ്ഥാൻജവഹർലാൽ നെഹ്രുസ്വവർഗ്ഗലൈംഗികതഹംസഭദ്രകാളികേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)സൈദ് ബിൻ ഹാരിഥകുഞ്ഞുണ്ണിമാഷ്പൗലോസ് അപ്പസ്തോലൻവാണിയർഎൽ നിനോകേരളത്തിലെ പക്ഷികളുടെ പട്ടികഹൃദയംലാ നിനാകൃസരിഎഴുത്തച്ഛൻ പുരസ്കാരംവിവിധ രാജ്യങ്ങളിലെ ഔദ്യോഗിക ഭാഷകളുടെ പട്ടികആർത്തവംമഴമലബാർ (പ്രദേശം)കശകശഎം.ടി. വാസുദേവൻ നായർമുള്ളൻ പന്നിപാലക്കാട് ജില്ലകാവ്യ മാധവൻഫ്രീമേസണ്മാർബുദ്ധമതംമലയാളം വിക്കിപീഡിയവിഷാദരോഗംഷമാംബഡേ മിയാൻ ചോട്ടെ മിയാൻ (2024ലെ ചലച്ചിത്രം)Mawlidമഹർഷി മഹേഷ് യോഗിയൂദാസ് സ്കറിയോത്തഓഹരി വിപണിവിഷ്ണു (ചലച്ചിത്രം)സഞ്ജു സാംസൺനി‍ർമ്മിത ബുദ്ധിഅണ്ണാമലൈ കുപ്പുസാമിയുദ്ധംകഥകളിഖൈബർ യുദ്ധംമാപ്പിളത്തെയ്യംകാസർഗോഡ് ജില്ലമൈക്കോബാക്റ്റീരിയം ട്യൂബർകുലോസിസ്അക്കിത്തം അച്യുതൻ നമ്പൂതിരിആരാച്ചാർ (നോവൽ)സ്വർണംചങ്ങമ്പുഴ കൃഷ്ണപിള്ളഅൽ ഫാത്തിഹനെന്മാറ വല്ലങ്ങി വേലഎലിപ്പനിമൂന്നാർവിശുദ്ധ വാരംജന്മഭൂമി ദിനപ്പത്രംമലയാറ്റൂർ രാമകൃഷ്ണൻവെള്ളിക്കെട്ടൻഅബൂ ജഹ്ൽനിവർത്തനപ്രക്ഷോഭംകലാമണ്ഡലം സത്യഭാമതൃപ്രയാർ ശ്രീരാമസ്വാമിക്ഷേത്രംരതിസലിലംഹജ്ജ്രാഹുൽ മാങ്കൂട്ടത്തിൽമൈക്കിൾ കോളിൻസ്വാഗമൺസ്വദേശാഭിമാനി രാമകൃഷ്ണപിള്ളകേരളത്തിലെ ലോകസഭാമണ്ഡലങ്ങൾ🡆 More