പെൻറോസ് ട്രൈബാർ അല്ലെങ്കിൽ ഇമ്പോസിബിൾ ട്രൈബാർ എന്നും അറിയപ്പെടുന്ന പെൻറോസ് ത്രികോണം ഒരു ത്രികോണ ഇമ്പോസിബിൾ ഒബ്ജെക്ടാണ്.
1934 ൽ സ്വീഡിഷ് കലാകാരനായ ഓസ്കാർ റെയ്ട്ടേഴ്സ്വാർഡ് ആണ് ഇത് ആദ്യം സൃഷ്ടിച്ചത്. മനഃശാസ്ത്രജ്ഞനായ ലയണൽ പെൻറോസും അദ്ദേഹത്തിന്റെ ഗണിതജ്ഞനായ മകൻ റോജർ പെൻറോസും 1950-കളിൽ പെൻറോസ് ത്രികോണം വികസിപ്പിച്ചെടുത്തു. ഇത് "അതിന്റെ ശുദ്ധമായ രൂപത്തിൽ അസാധ്യം" എന്ന് വിശേഷിപ്പിച്ചു.
This article uses material from the Wikipedia മലയാളം article പെൻറോസ് ത്രികോണം, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.