പുമാലൻഗ

ദക്ഷിണാഫ്രിക്കയിലെ ഒരു പ്രവിശ്യയാണ് മ് പുമാലൻഗ.(ഇംഗ്ലീഷ്: Mpumalanga /əmˌpuːməˈlɑːŋɡə/ ⓘ).

കിഴക്കൻ ട്രാൻസ് വാൾ എന്നാണ് ഈ പ്രവിശ്യയുടെ പഴയ പേര്.1994 വരെ പഴയ ട്രാൻസ് വാൾ പ്രവിശ്യയുടെ ഭാഗമായിരുന്നു ഈ പ്രദേശം. 1995 ഓഗസ്ത് 24നാണ് പുമാലൻഗ എന്ന പേര് സ്വീകരിച്ചത്. ന്ഗുനി ഭാഷകളിൽ മ് പുമാലൻഗ എന്നാൽ, "ഉദയസൂര്യന്റെ നാട്" "കിഴക്ക്" എന്നെല്ലാമാണ് അർഥം. ദക്ഷിണാഫ്രിക്കയുടെ കിഴക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്ന പുമാലൻഗ, സ്വാസിലാൻഡ്, എന്നീ രാജ്യങ്ങളുമായി അന്താരാഷ്ട്ര അതിർത്തി പങ്കിടുന്നു. കൂടാതെ വടക്ക് ദക്ഷിണാഫ്രിക്കൻ പ്രവിശ്യയായ ലിംപോപോ, പടിഞ്ഞാറ് ഗൗറ്റെങ്, തെക്ക്-പടിഞ്ഞാറ് ഫ്രീ സ്റ്റേറ്റ് തെക്ക് ക്വാസുളു-നറ്റാൽ എന്നിവയാണ് മറ്റ് അതിരുകൾ. നെൽസ്പ്രുയിറ്റാണ് പുമാലൻഗയുടെ തലസ്ഥാനം.

മ് പുമാലൻഗ
പതാക മ് പുമാലൻഗ
Flag
ഔദ്യോഗിക ചിഹ്നം മ് പുമാലൻഗ
Coat of arms
Motto(s): 
ഒമ്നിയ ലേബോർ വിൻസിറ്റ് (അദ്ധ്വാനത്തിലൂടെ എല്ലാം കീഴടക്കാം)
Map showing the location of Mpumalanga in the eastern part of South Africa
ദക്ഷിണാഫ്രിക്കയിലെ സ്ഥാനം
രാജ്യംദക്ഷിണാഫ്രിക്ക
സ്ഥാപിതം27 ഏപ്രിൽ 1994
തൽസ്ഥാനംനെൽസ്പ്രുയിറ്റ് (മ്പൊമ്പേല)
ജില്ലകൾ
List
  • ഗെർറ്റ് സിബാന്റെ
  • ങ്കാലങ്ക
  • എഹ്ലാൻസ്സേനി
ഭരണസമ്പ്രദായം
 • പ്രെമിയർഡേവിഡ് മാബുസ (എ.എൻ.സി)
വിസ്തീർണ്ണം
:9
 • ആകെ76,495 ച.കി.മീ.(29,535 ച മൈ)
•റാങ്ക്8-ആം സ്ഥാനം, ദ.ആഫ്രിക്കയിൽ
ഉയരത്തിലുള്ള സ്ഥലം
2,331 മീ(7,648 അടി)
ജനസംഖ്യ
 (2011):18
 • ആകെ40,39,939
 • കണക്ക് 
(2015)
42,83,900
 • റാങ്ക്6-ആം സ്ഥാനം, ദ.ആഫ്രിക്കയിൽ
 • ജനസാന്ദ്രത53/ച.കി.മീ.(140/ച മൈ)
 • സാന്ദ്രതാ റാങ്ക്3-ആം സ്ഥാനം, ദ.ആഫ്രിക്കയിൽ
Population groups
:21
 • Black African90.7%
 • White7.5%
 • Coloured0.9%
 • Indian or Asian0.7%
ഭാഷകൾ
:25
 • സ്വാറ്റി27.7%
 • സുളു24.1%
 • ത്സോൻഗ10.4%
 • ന്ദെബെലേ10.1%
 • വടക്കൻ സോത്തോ9.3%
സമയമേഖലUTC+2 (എസ്.എ.എസ്.റ്റി)
ISO കോഡ്ZA-MP
വെബ്സൈറ്റ്www.mpumalanga.gov.za

അവലംബം

Tags:

Free State (province)GautengKwaZulu-NatalLimpopoMozambiqueSwazilandTransvaal Provinceപ്രമാണം:Mpumalanga.ogg

🔥 Trending searches on Wiki മലയാളം:

കടുവ (ചലച്ചിത്രം)ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ്ന്യുമോണിയലൈലയും മജ്നുവുംഉഭയവർഗപ്രണയിപഴശ്ശിരാജസഞ്ജു സാംസൺഗോകുലം ഗോപാലൻ2019-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക2019-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്കോടിയേരി ബാലകൃഷ്ണൻഎൽ നിനോമദ്ഹബ്ചേനത്തണ്ടൻഹൈബി ഈഡൻചോതി (നക്ഷത്രം)മഞ്ഞപ്പിത്തംതിരുവോണം (നക്ഷത്രം)അപർണ ദാസ്ദിവ്യ ഭാരതിശിവൻയക്ഷിബാഹ്യകേളിവോട്ടിംഗ് മഷിഇന്ദിരാ ഗാന്ധിപേവിഷബാധഭൂമിഅടൂർ പ്രകാശ്തിരുവനന്തപുരംഹെപ്പറ്റൈറ്റിസ്മതേതരത്വം ഇന്ത്യയിൽചെർണോബിൽ ദുരന്തംചോറ്റാനിക്കര ഭഗവതിക്ഷേത്രംവീണ പൂവ്കേരള കോൺഗ്രസ് (എം)ദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)ദേശീയ പട്ടികജാതി കമ്മീഷൻഅരിമ്പാറസജിൻ ഗോപുപൊറാട്ടുനാടകംനിയോജക മണ്ഡലംകറുത്ത കുർബ്ബാനഎം.വി. ജയരാജൻആനയെമൻവിദ്യ ബാലൻനാദാപുരം നിയമസഭാമണ്ഡലംപാലക്കാട് ലോക്‌സഭാ നിയോജകമണ്ഡലംമങ്ക മഹേഷ്പത്തനംതിട്ട ലോക്‌സഭാ നിയോജകമണ്ഡലംസൗരയൂഥംകേരള നവോത്ഥാന പ്രസ്ഥാനംആർത്തവചക്രവും സുരക്ഷിതകാലവുംടൈഫോയ്ഡ്സംഘകാലംദശാവതാരംമലിനീകരണംകാൾ മാർക്സ്ദേശാഭിമാനി ദിനപ്പത്രംനക്ഷത്രം (ജ്യോതിഷം)നായദൃശ്യംഅബ്ദുന്നാസർ മഅദനിതോമസ് ചാഴിക്കാടൻനസ്രിയ നസീംശോഭ സുരേന്ദ്രൻയോദ്ധാചെസ്സ് നിയമങ്ങൾബാങ്ക് ദേശസാത്കരണം (ഇന്ത്യ)മഹാത്മാ ഗാന്ധിസ്വരാക്ഷരങ്ങൾബാല്യകാലസഖിവജൈനൽ ഡിസ്ചാർജ്മലമ്പനിഒരു ദേശത്തിന്റെ കഥഇങ്ക്വിലാബ് സിന്ദാബാദ്ഇലക്ട്രോണിക് വോട്ടിംഗ് ഇന്ത്യയിൽഫാസിസം🡆 More