ചലച്ചിത്രം പാടാത്ത പൈങ്കിളി

മുട്ടത്തുവർക്കിയുടെ നോവലിനെ അസ്പദമാക്കി നിർമിച്ച ചലച്ചിത്രമാണ് പാടാത്ത പൈങ്കിളി.

ഇതിന്റെ തിരഥയും സംഭാഷണവും മുട്ടത്തു വർക്കിതന്നെ എഴുതി. പി. സുബ്രഹ്മണ്യം സംവിധാനം നിർവഹിച്ച ഈ ചിത്രത്തിന്റെ നിർമ്മാണവും അദ്ദേഹം തന്നെ നടത്തി. ബ്രദർ ലക്ഷ്മണൻ സംഗീതസംവിധാനം നിർവഹിച്ച ഇതിന്റെ ഗാന രചന നടത്തിയത് തിരുനയ്നാർക്കുറിച്ചി മാധവൻ നായരാണ്. മെരിലാൻഡ് സ്റ്റുഡിയോയിൽ ചിത്രീകരിച്ച ഈ ചിത്രം 1957 മാർച്ച് 23-ന് പ്രദർശനം തുടങ്ങി.

പാടാത്ത പൈങ്കിളി
സംവിധാനംപി. സുബ്രഹ്മണ്യം
നിർമ്മാണംപി. സുബ്രഹ്മണ്യം
തിരക്കഥമുട്ടത്തു വർക്കി
ആസ്പദമാക്കിയത്മുട്ടത്തു വർക്കിയുടെ നോവൽ പാടാത്ത പൈങ്കിളി
അഭിനേതാക്കൾപ്രേം നസീർ
മിസ് കുമാരി
ശാന്തി
ടി.എസ്. മുത്തയ്യ
എസ്.പി. പിള്ള
ബഹദൂർ
ടി.എൻ. ഗൊപിനാഥൻ നായർ
പി.എ.ലത്തീഫ്
വാണക്കുറ്റി
ആറന്മുള പൊന്നമ്മ
പങ്കജവല്ലി
സംഗീതംബ്രദർ ലക്ഷ്മണൻ
ഛായാഗ്രഹണംഎൻ.എസ് മണി
ചിത്രസംയോജനംകെ.ഡി. ജോർജ്ജ്
സ്റ്റുഡിയോനീല പ്രോഡക്ഷൻസ്
വിതരണംഎ കുമാരസ്വാമി റിലീസ്
റിലീസിങ് തീയതി22/03/1957
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതക്കൾ

പ്രേം നസീർ
മിസ് കുമാരി
ശാന്തി
ടി.എസ്. മുത്തയ്യ
എസ്.പി. പിള്ള
ബഹദൂർ
ടി.എൻ. ഗോപിനാഥൻ നായർ
പി.എ.ലത്തീഫ്
വാണക്കുറ്റി
ആറന്മുള പൊന്നമ്മ
പങ്കജവല്ലി

പിന്നണിഗായകർ

സി.എസ്. രാധാദേവി
കമുകറ പുരുഷോത്തമൻ
മെഹബൂബ്
പി. ഗംഗാധരൻ നായർ
പി. ലീല
ശാന്ത പി. നായർ

അവാർഡ്

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Tags:

ചലച്ചിത്രം പാടാത്ത പൈങ്കിളി അഭിനേതക്കൾചലച്ചിത്രം പാടാത്ത പൈങ്കിളി പിന്നണിഗായകർചലച്ചിത്രം പാടാത്ത പൈങ്കിളി അവാർഡ്ചലച്ചിത്രം പാടാത്ത പൈങ്കിളി അവലംബംചലച്ചിത്രം പാടാത്ത പൈങ്കിളി പുറത്തേക്കുള്ള കണ്ണികൾചലച്ചിത്രം പാടാത്ത പൈങ്കിളിതിരുനയിനാർകുറിച്ചി മാധവൻ നായർനോവൽപി. സുബ്രഹ്മണ്യംബ്രദർ ലക്ഷ്മണൻമാർച്ച്മുട്ടത്തുവർക്കി

🔥 Trending searches on Wiki മലയാളം:

തൊണ്ടിമുതലും ദൃക്സാക്ഷിയുംപത്ത് കൽപ്പനകൾപുലയർലോക മലമ്പനി ദിനംകെ. സുരേന്ദ്രൻ (രാഷ്ട്രീയ പ്രവർത്തകൻ)രാഷ്ട്രീയംകേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികസോഷ്യലിസംനിയോജക മണ്ഡലംരാഹുൽ ഗാന്ധിമാവോയിസംപോത്ത്മുരുകൻ കാട്ടാക്കടഡി.എൻ.എസൈനുദ്ദീൻ മഖ്ദൂം രണ്ടാമൻനരേന്ദ്ര മോദിജവഹർലാൽ നെഹ്രുവി.എസ്. സുനിൽ കുമാർകയ്യൂർ സമരംചേലാകർമ്മംനാഷണൽ കേഡറ്റ് കോർഭാരതീയ റിസർവ് ബാങ്ക്അപർണ ദാസ്കൗ ഗേൾ പൊസിഷൻവോട്ടവകാശംപ്രേമലുഒ. രാജഗോപാൽകുടുംബശ്രീരാശിചക്രംപാമ്പ്‌ഗണപതി2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽബിഗ് ബോസ് (മലയാളം സീസൺ 5)രമ്യ ഹരിദാസ്ജ്ഞാനപ്പാനഎറണാകുളം ലോക്‌സഭാ നിയോജകമണ്ഡലംഎ.കെ. ആന്റണിനാഡീവ്യൂഹംമനുഷ്യൻചാമ്പതുള്ളൽ സാഹിത്യംകഥകളിഗുകേഷ് ഡിഅമ്മഐക്യ അറബ് എമിറേറ്റുകൾആറ്റിങ്ങൽ കലാപംപശ്ചിമഘട്ടംഇന്ത്യയിലെ തിരഞ്ഞെടുപ്പ് നിയമങ്ങൾകേരളത്തിലെ ലോകസഭാമണ്ഡലങ്ങൾമുഹമ്മദ്വൃത്തം (ഛന്ദഃശാസ്ത്രം)അധ്യാപനരീതികൾദേശീയപാത 66 (ഇന്ത്യ)തുഞ്ചത്തെഴുത്തച്ഛൻഇന്ത്യൻ പ്രധാനമന്ത്രിഇലഞ്ഞികേരള സാഹിത്യ അക്കാദമികേരളകൗമുദി ദിനപ്പത്രംമാലിദ്വീപ്വ്യക്തിത്വംസി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർവിരാട് കോഹ്‌ലിഭാരതീയ ജനതാ പാർട്ടിവൈക്കം മുഹമ്മദ് ബഷീർഅഡോൾഫ് ഹിറ്റ്‌ലർസ്ത്രീ സമത്വവാദംഅസിത്രോമൈസിൻഹർഷദ് മേത്തമനോജ് വെങ്ങോലകേരളത്തിലെ ജാതി സമ്പ്രദായംമലബന്ധം2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികചാറ്റ്ജിപിറ്റിഫ്രാൻസിസ് ഇട്ടിക്കോരകേന്ദ്രഭരണപ്രദേശംകേരള നിയമസഭാ തിരഞ്ഞെടുപ്പ് (1957)ഹെപ്പറ്റൈറ്റിസ്-എ🡆 More