പല്ലുവേദന

പല്ലിലും അതിനോടു ചേർന്ന ഭാഗത്തും അനുഭവേദ്യമാകുന്ന വേദനയെയാണ് പല്ലുവേദന (ഒഡോണ്ടാൾജിയ/odontalgia) എന്ന് വിളിക്കുന്നത്.

പല്ലുവേദന
സ്പെഷ്യാലിറ്റിഗ്യാസ്ട്രോഎൻട്രോളജി Edit this on Wikidata
പല്ലുവേദന
പല്ലുവേദനയുള്ള ഒരു മനുഷ്യൻ; ഒരു ദന്തരോഗവിദഗ്ദ്ധന്റെ ഓഫീസിലെ ശില്പം.

കാരണങ്ങൾ

  • പല്ലിലെ പ്രശ്നങ്ങൾ മൂലമുണ്ടാകുന്നത്. മുഖ്യമായും പല്ലിലെ പ്രശ്നങ്ങൾ കാരണമാണ് ഇത്തരം വേദനയുണ്ടാകുന്നത്, ഉദാഹരണത്തിന്
    • പല്ലിലെ കേട് (ദന്തക്ഷയം)
    • പൾപ്പിന്റെ കോശജ്വലനം. ഇത് പരിഹരിക്കാവുന്നതോ പരിഹരിക്കാൻ സാദ്ധ്യമല്ലാത്തതോ ആകാം. പരിഹരിക്കാനാകാത്ത സന്ദർഭങ്ങളിൽ പല്ലെടുത്തു കളയേണ്ടി വരുകയോ റൂട്ട് കനാൽ ചികിത്സ ചെയ്യുകയോ വേണ്ടിവന്നേയ്ക്കാം.
    • അന്തരീക്ഷമർദ്ദത്തിലെ വ്യത്യാസം കാരണം പല്ലുവേദനയുണ്ടാകുന്ന സാഹചര്യമാണ് ബാരോഡോണ്ടാൾജിയ. ഇത് രോഗലക്ഷണങ്ങളൊന്നുമില്ലെങ്കിലും അസുഖമുള്ള പല്ലിലായിരിക്കും കാണപ്പെടുക
    • പെരിയോഡോണ്ടൈറ്റിസ്
    • മൂന്നാമത്തെ അണപ്പല്ലുകൾ (വിവേകദന്തങ്ങൾ)
    • പൊട്ടിയ പല്ല്
    • ഡ്രൈ സോക്കറ്റ്, ഒന്നോ അതിലധികമോ പല്ല് എടുത്തുകളയുമ്പോഴാണ് ഈ അവസ്ഥയുണ്ടാകുന്നത്.
    • കാവിറ്റി
    • പല്ലിൽ കമ്പിയിടൽ.

കാഠിന്യം

വേദനയുടെ കാഠിന്യം ചെറിയ അസ്വസ്ഥത മുതൽ അസഹ്യമായ വേദന വരെ എന്തുമായേക്കാം. നീണ്ട കാലയളവിൽ തുടർച്ചയായി കാണപ്പെടുന്ന തരം വേദനയോ ഇടയ്ക്കിടെ കാണുന്ന വേദനയോ ആകാം ഉണ്ടാകുന്നത്. ചവയ്ക്കുന്നതോ, ചൂടുള്ളതോ, തണുത്തതോ ആയ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നതോ കാരണം വേദനയുണ്ടാകാം.

അവലംബം

പുറത്തേയ്ക്കുള്ള കണ്ണികൾ

Tags:

പല്ലുവേദന കാരണങ്ങൾപല്ലുവേദന കാഠിന്യംപല്ലുവേദന അവലംബംപല്ലുവേദന പുറത്തേയ്ക്കുള്ള കണ്ണികൾപല്ലുവേദനപല്ല്വേദന

🔥 Trending searches on Wiki മലയാളം:

സുൽത്താൻ ബത്തേരികാഞ്ചിയാർ ഗ്രാമപഞ്ചായത്ത്മൂക്കന്നൂർസിയെനായിലെ കത്രീനഹരിപ്പാട്അഭിലാഷ് ടോമിപാമ്പാടിപയ്യന്നൂർമലയാള മനോരമ ദിനപ്പത്രംഇന്ത്യൻ ഭരണഘടനയുടെ ആമുഖംമരപ്പട്ടിപാറശ്ശാലവെങ്ങോല ഗ്രാമപഞ്ചായത്ത്മൺറോ തുരുത്ത്നിലമ്പൂർപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംചെറുവത്തൂർകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)ആഗ്നേയഗ്രന്ഥിമനേക ഗാന്ധിഉപനിഷത്ത്വടക്കൻ പറവൂർഭൂതത്താൻകെട്ട്ഉത്രാളിക്കാവ്മാമാങ്കംഗോഡ്ഫാദർകോടനാട്ആഗോളതാപനംപാണ്ടിക്കാട്സൈനുദ്ദീൻ മഖ്ദൂം രണ്ടാമൻവി.എസ്. അച്യുതാനന്ദൻഓണംകുമളിഗൗതമബുദ്ധൻഎഴുകോൺഎടവണ്ണഒഞ്ചിയം വെടിവെപ്പ്ഊട്ടിബോവിക്കാനംകാഞ്ഞിരപ്പുഴതലോർപൂവാർവിശുദ്ധ യൗസേപ്പ്രക്തസമ്മർദ്ദംക്ഷയംരാജ്യങ്ങളുടെ പട്ടികമുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത്കരിമണ്ണൂർഓച്ചിറകാക്കനാട്ഇന്ത്യൻ ആഭ്യന്തര മന്ത്രിഗോകുലം ഗോപാലൻതൃക്കുന്നപ്പുഴപത്തനാപുരംഉപഭോക്തൃ സംരക്ഷണ നിയമം 1986കവിത്രയംനെടുമുടിസഫലമീ യാത്ര (കവിത)വള്ളത്തോൾ നാരായണമേനോൻതിരുവില്വാമല ഗ്രാമപഞ്ചായത്ത്സക്കറിയപൂച്ചഎ.കെ. ഗോപാലൻഖലീഫ ഉമർപ്രണയംഒ.എൻ.വി. കുറുപ്പ്കുതിരാൻ‌മലക്രിയാറ്റിനിൻപേരാൽഇന്ത്യൻ നാടകവേദിദശപുഷ്‌പങ്ങൾമുത്തപ്പൻകേന്ദ്രഭരണപ്രദേശംകാളികാവ്രാമകഥപ്പാട്ട്ആഗോളവത്കരണംചക്കരക്കല്ല്തച്ചമ്പാറ ഗ്രാമപഞ്ചായത്ത്കേച്ചേരി🡆 More