പലസ്തീൻ ഇസ്‌ലാമിക്ക് ജിഹാദ്

For all fields, no wikilinks are automatically incorporated into the infobox.

ഫലസ്തീൻ ഇസ്‌ലാമിക് ജിഹാദ്
حركة الجهاد الإسلامي في فلسطين
Leaderഡോ.ഫത്ഹീ ശഖാഖി (1987-1995)
റമദാൻ ശലാഹ്
ശൈഖ് അബ്ദുൽ അസീസ് ഔദ
Dates of operation1987-present
Active regionsഗാസ
IdeologyAnti-Zionism
സുന്നി ഇസ്‌ലാം
Religious nationalism
ഫലസ്തീൻ ദേശീയത
StatusDesignated as terrorist organization by Australia, Canada, the European Union, Japan, the United Kingdon and the United States.
Size8,000

Usage

{{Infobox militant organization |name     =  |logo     =  |caption  =  |dates    =  |leader   =  |motives  =  |area     =  |ideology =  |crimes   =  |attacks  =  |status   =  }}

Example

{{Infobox militant organization |name     = Liberation Tigers of Tamil Eelam |logo     = Placeholder.png |caption  = The symbol of the LTTE |dates    = 1975 – present |leader   = [[Velupillai Prabhakaran]] |motives  = The creation of a separate state in the north and east of Sri Lanka  |area     = [[Sri Lanka]], [[India]] |ideology = [[Tamil nationalism]] |crimes   = Numerous [[suicide attack|suicide bombings]], [[Terrorist attacks attributed to the LTTE|attacks against civilians]], [[Military use of children in Sri Lanka|use of child soldiers]], [[Expulsion of Muslims from Jaffna|acts of ethnic cleansing]] |attacks  = [[Central Bank bombing]], [[Palliyagodella massacre]], [[Dehiwala train bombing]] |status   = Banned as a terrorist organization by 32 countries }}

Parameters

Therefore, if you want anything to be linked to something else, they must be added when including the template.

  • name - The name of the organization; most likely this will match the article title, but you can change it to something slightly different if required. Compulsory; all others are optional.
  • logo - The main logo of the organization. Do not include the “Image:” prefix.
  • caption - A description of the logo or its use; will usually not be required.
  • leader – the normally recognized leader of the organization.
  • objectives – The ‘’’primary’’’ objectives of the organization. Do not elaborate in the infobox; give a basic outline only, and a detailed description in the article text.
  • area – The countries / areas in which the organization carries out its primary activities.
  • ideology - The ideology of the organization, if present.
  • crimes - The major kinds of crimes the organization commits; particular acts belong in the next fields.
  • attacks – A few notable attacks carried out by the organization.
  • status – The status of the organization. For example, list countries that have labeled it as a terrorist organization.

ഇസ്രായേലിൽ നിന്ന് പലസ്തീനിനെ മോചിപ്പിക്കുക എന്ന ലക്‌ഷ്യത്തിനായി പ്രവർത്തിക്കുന്ന ഒരു ഇസ്‌ലാമിക സംഘടനയാണ് പലസ്തീൻ ഇസ്ലാമിക് ജിഹാദ്. പലസ്തീൻ ഇസ്‌ലാമിക് ജിഹാദ് മുന്നണി എന്നർത്ഥം വരുന്ന ഹർക്കത്ത് അൽ ജിഹാദ് അൽ ഇസ്ലാമി ഫീ ഫലസ്തീൻ (Arabic: حركة الجهاد الإسلامي في فلسطين‎, Harakat al-Jihād al-Islāmi fi Filastīn) എന്നതാണ് ഈ സംഘടനയുടെ പൂർണ്ണ രൂപം. ഇസ്രയേലികൾക്കെതിരായ സൈനിക നടപടിയായാണ് ജിഹാദിനെ ഈ സംഘം നിർവചിക്കുന്നത്. ഇസ്രയേലിന്റെ അധിനിവേശത്തിൽ നിന്നും പലസ്തീൻ രാജ്യം മോചിപ്പിച്ചു 1948 മുൻപുണ്ടായിരുന്നത് പോലെ സ്വതന്ത്ര രാജ്യമാക്കുക എന്നതാണ് ഈ സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യം. ഇതേ ലക്ഷ്യത്തിനായി പ്രവർത്തിക്കുന്ന ഹമാസ് കഴിഞ്ഞാൽ ഏറ്റവും സ്വാധീനമുള്ള സംഘടന കൂടിയാണിത്. ഇസ്രായേലിന്റെ സഖ്യരാജ്യങ്ങളായ അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും ഉൾപ്പെടെ പല രാജ്യങ്ങളും അതുകൊണ്ട് ഈ സംഘടനയെ ഭീകരരുടെ പട്ടികയിൽപ്പെടുത്തിയിരിക്കുന്നു. സംഘടനയുടെ സായുധ വിഭാഗമായ അൽ-കുദ്സ് ബ്രിഗേഡുകൾ ഇസ്രായേലിനെതിരെ ചാവേർ ബോംബാക്രമണം ഉൾപ്പെടെ നിരവധി ആക്രമണങ്ങളിൽ പങ്കാളികളാണെന്ന് അവകാശപ്പെട്ടിട്ടുണ്ട്.

പുറം കണ്ണികൾ

[1][പ്രവർത്തിക്കാത്ത കണ്ണി]-പ്രബോധനം വാരിക, തീവ്രവാദികളും മിതവാദികളും വീണ്ടും കണ്ടുമുട്ടുമ്പോൾ 2013 നവംബർ 08

അവലംബം

Tags:

പലസ്തീൻ ഇസ്‌ലാമിക്ക് ജിഹാദ് പുറം കണ്ണികൾപലസ്തീൻ ഇസ്‌ലാമിക്ക് ജിഹാദ് അവലംബംപലസ്തീൻ ഇസ്‌ലാമിക്ക് ജിഹാദ്

🔥 Trending searches on Wiki മലയാളം:

സലീം കുമാർയുദ്ധംഅഞ്ചാംപനിജനാധിപത്യംയാസീൻകേരളത്തിലെ നാടൻ കളികൾസൂഫിസംപശ്ചിമഘട്ടംഡെമോക്രാറ്റിക് പാർട്ടി (അമേരിക്കൻ ഐക്യനാടുകൾ)നായർഇസ്ലാമിലെ പ്രവാചകന്മാർമലമുഴക്കി വേഴാമ്പൽമധുസൂദനൻ നായർസംസ്കൃതംയൂട്യൂബ്ചലച്ചിത്രംനി‍ർമ്മിത ബുദ്ധിഫിഖ്‌ഹ്സംസ്കാരംഅയ്യങ്കാളിഅനിമേഷൻചെറുകഥപുലയർകേരളത്തിലെ തനതു കലകൾവിലാപകാവ്യംകെൽവിൻസുബ്രഹ്മണ്യൻമലിനീകരണംഗ്രഹംമലയാളലിപിഅർദ്ധായുസ്സ്മലയാളം വിക്കിപീഡിയമനോജ് നൈറ്റ് ശ്യാമളൻവൈലോപ്പിള്ളി ശ്രീധരമേനോൻഅങ്കോർ വാട്ട്ചൊവ്വവിശുദ്ധ ഗീവർഗീസ്കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)മതിലുകൾ (നോവൽ)ബുദ്ധമതംകേരള സാഹിത്യ അക്കാദമിപത്മനാഭസ്വാമി ക്ഷേത്രംമഹാഭാരതം കിളിപ്പാട്ട്ഓശാന ഞായർബിന്ദു പണിക്കർമീനഹംസമാലാഖകൂടിയാട്ടംകല്ലേൻ പൊക്കുടൻഖലീഫശ്രീനിവാസൻകലാമണ്ഡലം ഹൈദരാലിഎം.എൻ. കാരശ്ശേരിദുഃഖവെള്ളിയാഴ്ചവിവിധയിനം നാടകങ്ങൾഋഗ്വേദംടി.പി. മാധവൻപുന്നപ്ര-വയലാർ സമരംഉപവാസംഖലീഫ ഉമർഇന്ത്യാചരിത്രംജാതിക്കനചികേതസ്സ്ഹജ്ജ്ഏകനായകംകഅ്ബനവരത്നങ്ങൾനൃത്തശാലകേരളത്തിലെ ആദിവാസികൾസ്വഹാബികളുടെ പട്ടികസോവിയറ്റ് യൂണിയൻജാലിയൻവാലാബാഗ് കൂട്ടക്കൊലആൽമരംകണ്ടൽക്കാട്ഹലീമ അൽ-സഅദിയ്യചാന്നാർ ലഹള🡆 More