പടിഞ്ഞാറൻ തടാകം, ചൈന

ചൈനയിലെ ഹാങ്ഝൗവിൽ സ്ഥിതിചെയ്യുന്ന ഒരു ശുദ്ധജല തടാകമാണ് പടിഞ്ഞാറൻ തടാകം അഥവാ വെസ്റ്റ് ലേക്ക് (ചൈനീസ്: 西湖 Xī Hú'; ഇംഗ്ലീഷ്: West Lake ) ഈ തടാകത്തോടനുബന്ധിച്ച് നിരവധി ക്ഷേത്രങ്ങളും, പഗോഡകളും ഉദ്യാനങ്ങളും മനുഷ്യനിർമ്മിത ദ്വീപുകളുമുണ്ട്.

West Lake Cultural Landscape of Hangzhou
西湖
പടിഞ്ഞാറൻ തടാകം, ചൈന
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംചൈന Edit this on Wikidata
Area6.5 km2 (70,000,000 sq ft)
മാനദണ്ഡംii, iii, vi
അവലംബം1334
നിർദ്ദേശാങ്കം30°14′15″N 120°08′27″E / 30.2375°N 120.14083333333°E / 30.2375; 120.14083333333
രേഖപ്പെടുത്തിയത്(Unknown വിഭാഗം)
പടിഞ്ഞാറൻ തടാകം, ചൈന is located in China
പടിഞ്ഞാറൻ തടാകം, ചൈന
Location of പടിഞ്ഞാറൻ തടാകം, ചൈന

ചരിത്രപ്രാധാന്യവും പ്രകൃതിസൗന്ദര്യവും കൊണ്ട് കവികളേയും ചിത്രകാരന്മാരേയും ഈ തടാകം വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. ചൈനയിലെ പ്രകൃതിചിത്രകാരനമാർക്ക് ഒരു പ്രചോദനമായിരുന്നു പടിഞ്ഞാറൻ തടാകം.2011ലാണ് ഈ തടാകത്തിനും സമീപപ്രദേശങ്ങൾക്കും യുനെസ്കോ ലോകപൈതൃകപട്ടികയിൽ ഇടം ലഭിച്ചത്.

പടിഞ്ഞാറൻ തടാകത്തിന്റെ മൂന്ന് അതിരുകളിലും മലകളാണ്. തടാകത്തിന്റെ വടക്ക് കിഴക്കൻ അതിരിൽ ഹാങ്ഝൗ നഗരവും സ്ഥിതിചെയ്യുന്നു. താങ് രാജവംശത്തിന്റെ കാലം മുതൽക്കെ ഈ പ്രദേശത്തിന്റെ സൗന്ദര്യം വളരെയേറെ കീർത്തികേട്ടതായിരുന്നു. പിൽക്കാലത്ത് തടാകത്തെ കൂടുതൽ മനോഹരമാക്കുന്നതിനായാണ് മനു നിർമിതികൾ പണികഴിപ്പിച്ചത്. രണ്ട് സേതുവും(causeways), മൂന്ന് ദ്വീപുകളുമാണ് ഈ തടാകത്തിലെ ഏറ്റവും പ്രധാനപ്പെട്ട മനുഷ്യനിർമിതികൾ.

ചിത്രശാല

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Tags:

പഗോഡഹാങ്ഝൗ

🔥 Trending searches on Wiki മലയാളം:

ജ്യോതിഷംചിയലിംഫോസൈറ്റ്ഋതുഉസ്‌മാൻ ബിൻ അഫ്ഫാൻതിരുവനന്തപുരംകേരള നവോത്ഥാന പ്രസ്ഥാനം2020 ലെ ചൈന - ഇന്ത്യ ഏറ്റുമുട്ടൽഉഴുന്ന്ആനകാസർഗോഡ് ജില്ലഇടതുപക്ഷ ജനാധിപത്യ മുന്നണിരോഹിത് ശർമഉഹ്‌ദ് യുദ്ധംചതയം (നക്ഷത്രം)നായർഭഗവദ്ഗീതമഹേന്ദ്ര സിങ് ധോണിമേരി സറാട്ട്യുദ്ധംഎ.പി.ജെ. അബ്ദുൽ കലാംഗദ്ദാമപേവിഷബാധസംസ്ഥാനപാത 59 (കേരളം)ഹസൻ ഇബ്നു അലിഹംസഉമ്മു അയ്മൻ (ബറക)മലയാറ്റൂർപ്രണയം (ചലച്ചിത്രം)ഇന്ദിരാ ഗാന്ധികാവ്യ മാധവൻഅടുത്തൂൺഖൻദഖ് യുദ്ധംഅബൂബക്കർ സിദ്ദീഖ്‌ഇന്ത്യൻ ഭരണഘടന ഭേദഗതികൾഅമേരിക്കഇസ്‌ലാം മതം കേരളത്തിൽമഹാഭാരതംകണിക്കൊന്നകാസർഗോഡ്പത്ത് കൽപ്പനകൾഫാസിസംസംഘകാലംമദർ തെരേസസൺറൈസേഴ്സ് ഹൈദരാബാദ്നിസ്സഹകരണ പ്രസ്ഥാനംവെള്ളെരിക്ക്ഓസ്ട്രേലിയമുഅ്ത യുദ്ധംവീണ പൂവ്അർ‌ണ്ണോസ് പാതിരികുഞ്ചൻ നമ്പ്യാർയേശുവി.എസ്. അച്യുതാനന്ദൻരതിമൂർച്ഛതിരുവിതാംകൂർസോഷ്യലിസംകേന്ദ്ര മന്ത്രിസഭചിക്കൻപോക്സ്കാമസൂത്രംസുബൈർ ഇബ്നുൽ-അവ്വാംഅക്കാദമി അവാർഡ്വിവാഹംറോസ്‌മേരിമാധ്യമം ദിനപ്പത്രംകൊളസ്ട്രോൾഷമാംക്യൂബആപ്പ് സ്റ്റോർ (ഐ.ഒ.എസ്.)കേരളീയ കലകൾറോബർട്ട് ബേൺസ്കർണ്ണശപഥം (ആട്ടക്കഥ)വള്ളത്തോൾ പുരസ്കാരം‌മസ്തിഷ്കംആറന്മുള ശ്രീ പാർത്ഥസാരഥിക്ഷേത്രംബി.സി.ജി വാക്സിൻവൈക്കം മുഹമ്മദ് ബഷീർ🡆 More