മ്യാന്മറിന്റെ തലസ്ഥാനമാണ് നേപ്യിഡോ.
ഇവിടെ ബർമ്മീസ് ഭാഷ സംസാരിക്കുന്ന ജനങ്ങളാണ് കൂടുതൽ.
Naypyitaw နေပြည်တော် | |
---|---|
Capital City | |
Naypyidaw City Hall Naypyidaw City Hall | |
Country | Burma |
Division | Union Territory |
Subdivisions | 8 townships |
Settled | 2005 |
Incorporated | 2008 |
• Mayor | Colonel Thein Nyunt |
• ആകെ | 2,723.71 ച മൈ (7,054.37 ച.കി.മീ.) |
(2009) | |
• ആകെ | 9,25,000 |
• ജനസാന്ദ്രത | 340/ച മൈ (130/ച.കി.മീ.) |
സമയമേഖല | UTC+6:30 (MST) |
ഏരിയ കോഡ് | 067 |
2005 നവംബർ 6-നാണ് ന്യേപിഡോ മ്യാന്മറിന്റെ തലസ്ഥാനമായത്. അതുവരെ യാങ്കോൺ (റങ്കൂൺ) ആയിരുന്നു തലസ്ഥാനം. 2008-ലെ ഭരണഘടനയനുസരിച്ച് നേപ്യിഡോ കേന്ദ്രഭരണപ്രദേശം എന്ന പേരിലാണ് ഈ സ്ഥലത്തിന്റെ ഭരണം.
This article uses material from the Wikipedia മലയാളം article നേപ്യിഡോ, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.