ഇംഗ്ലണ്ടും ഫ്രാൻസും തമ്മിൽ 1337-നും 1453-നു മിടയ്ക്ക് തെക്കു കിഴക്കൻ ഫ്രാൻസിലെ ഫലഭൂയിഷ്ടമായ അക്വിറ്റേൻ (Aquitane) പ്രദേശങ്ങൾക്കായി നടന്ന അതിദീർഘയുദ്ധത്തെയാണ് നൂറ്റാണ്ടു യുദ്ധം അഥവാ ശതവത്സരയുദ്ധം എന്ന് വിളിക്കുന്നത്.
116 വർഷം നീണ്ടുനിന്നെങ്കിലും ഈ യുദ്ധത്തിനിടയിൽ സമാധാനം നിലനിന്ന കാലഘട്ടങ്ങളും ഉണ്ടായിരുന്നു. ചില ഈ യുദ്ധത്തിലാണ് ജോൻ ഓഫ് ആർക്ക് ഫ്രാൻസിനുവേണ്ടി ആണിന്റെ വേഷത്തിൽ യുദ്ധം ചെയ്തത്.
Hundred Years' War | |||||||
---|---|---|---|---|---|---|---|
Clockwise, from top left: John of Bohemia at the Battle of Crécy, Plantagenet and Franco-Castilian fleets at the Battle of La Rochelle, Henry V and the Plantagenet army at the Battle of Agincourt, Joan of Arc rallies Valoisian forces at the Siege of Orléans | |||||||
| |||||||
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ | |||||||
House of Valois Supported by: Kingdom of France Castile Scotland Genoa Majorca Bohemia Crown of Aragon Brittany (Blois) | House of Plantagenet Supported by: Kingdom of England Burgundy Aquitaine Brittany (Montfort) Portugal Navarre Flanders Hainaut Luxembourg Holy Roman Empire |
This article uses material from the Wikipedia മലയാളം article നൂറ്റാണ്ടു യുദ്ധം, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.