നാട്ടിക ഗ്രാമപഞ്ചായത്ത്

തൃശൂർ ജില്ലയുടെ പടിഞ്ഞാറു ഭാഗത്ത് തളിക്കുളം ബ്ലോക്കിൽ തീരപ്രദേശത്ത് സ്ഥിതിചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് നാട്ടിക.

നാട്ടിക
നാട്ടിക ഗ്രാമപഞ്ചായത്ത്
നാട്ടിക ഗ്രാമപഞ്ചായത്ത്
നാട്ടിക
10°25′13″N 76°06′16″E / 10.4202291°N 76.1045802°E / 10.4202291; 76.1045802
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല തൃശ്ശൂർ
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌
ബ്ലോക്ക്
നിയമസഭാ മണ്ഡലം നാട്ടിക‍
ലോകസഭാ മണ്ഡലം തൃശ്ശൂർ
ഭരണസ്ഥാപനങ്ങൾ ഗ്രാമപഞ്ചായത്ത്
പ്രസിഡന്റ് ജെമിനി സദാന്ദൻ
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം 9.6ചതുരശ്ര കിലോമീറ്റർ
വാർഡുകൾ എണ്ണം
ജനസംഖ്യ 19192
ജനസാന്ദ്രത 1999/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+0487
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ ശ്രീരാമസ്വാമിക്ഷേത്രം

വിസ്തീർണ്ണം 9.6 ച.കി.മീ.. ഭൂപ്രകൃതിയനുസരിച്ച് തീരസമതലം, ചെറിയചരിവ്, ചെറിയ ഉയർച്ച, ചെറിയ താഴ്ച, സമതലം എന്നിങ്ങനെ ആറായി തിരിക്കാവുന്നതാണ്. പുഴ, തോട്, ചിറകൾ, കനോലി കനാൽ എന്നിവയാണ് ഗ്രാമത്തിലെ പ്രധാന ജലസ്രോതസ്.

അതിരുകൾ

വടക്ക് പുത്തൻതോട്, കലാഞ്ഞിതോട്, തളിക്കുളം ഗ്രാമപഞ്ചായത്ത്. കിഴക്ക് കനോലി കനാൽ. തെക്ക് അങ്ങാടിതോടും കുഴിക്കൻ കടവ് റോഡും, വലപ്പാട് ഗ്രാമപഞ്ചായത്ത് ഭാഗങ്ങൾ. പടിഞ്ഞാറ് അറബിക്കടൽ തീരദേശ പഞ്ചായത്തായ ഈ പ്രദേശത്തിന്റെ കുറുകെയാണു ദേശീയ പാത- 17 കടന്നു പോകുന്നത്.

ചരിത്രം

1710ൽ ഡച്ചുകാർ ഈ പ്രദേശം സാമൂതിരിയിൽ നിന്നു പിടിച്ചെടുത്തു. പഴഞ്ചേരി നായരായിരുന്നു. ഈ പ്രദേശത്തെ പ്രധാന ജന്മി. 1789 ലെ ടിപ്പുവിന്റെ പടയോട്ടമാണ് എടുത്തു പറയത്തക്ക ഒരു ചരിത്രസംഭവം. അക്കാലത്ത് ടിപ്പു സഞ്ചരിച്ച വഴികളും പീരങ്കിപ്പടയുടെ സഞ്ചാരത്തിനു വേണ്ടി തയ്യാറാക്കിയ വീഥികളും പിൽക്കാലത്ത് ടിപ്പുസുൽത്താൻ റോഡുകൾ എന്ന് അറിയപ്പെട്ടു. തൃപ്രയാർ എ.യു.പി.സ്കൂളാണ് നാട്ടികയിലെ ആദ്യ ഔപചാരിക വിദ്യാകേന്ദ്രം. +2 വരെയുള്ള നാട്ടിക ഫിഷറീസ് ഹൈസ്കൂൾ കൂടാതെ നിരവധി പ്രൈമറി-യു.പി. സ്കൂളുകളും, പ്രശസ്തമായ ഉന്നത വിദ്യാഭ്യാസ സ്ഥാപനം എസ്.എൻ. കൊളേജും, പ്രൈവറ്റ് കോളേജുകളും ഉള്ള ഈ പ്രദേശം വിദ്യഭ്യാസ രംഗത്ത് നല്ല നിലവാരം പുലർത്തുന്നു. വലപ്പാട് പോളിടെൿനിക് യഥാർത്ഥത്തിൽ സ്ഥിതി കൊള്ളുന്നത് ഈ പഞ്ചായത്ത് അതിർത്തിക്കുള്ളിലാണെന്നതാണു വാസ്തവം.

മലയാള ചലച്ചിത്ര രംഗത്ത് എക്കാലത്തും സ്മരണിയമായ സംഭാവനയേകിയ രാമു കാര്യാട്ട്-തകഴി കൂട്ടുകെട്ടിന്റെ "ചെമ്മീൻ"എന്ന സിനിമയുടെ ഓർമ്മകളാൽ സമ്പുഷ്ടമാണിവിടം. "ചെമ്മീൻ" എന്ന ചിത്രത്തിന്റെ പല ഭാഗങ്ങളും ഇവിടെ ചിത്രീകരിച്ച രാമു-കാര്യാട്ടിന് ഒരുപാട് നല്ല കൂട്ടുകാരുണ്ടായിരുന്നിവിടെ.ഏറെ ആകർഷകവും മനോഹരമായ കടൽതീരം ടൂറിസ്റ്റ് ഭൂപടത്തിലും ഇടം നേടിക്കഴിഞ്ഞു.

കലാ-സാമൂഹിക-രാഷ്ട്രീയ രംഗങ്ങളിൽ ഏറെ മികച്ച സംഭാവനകൾ നൽകിയ ഒരുപാട് വ്യക്തിത്വങ്ങൾ ഇവിടെയുണ്ട്.

ആരാധനാലയങ്ങളും തീർത്ഥാടന കേന്ദ്രങ്ങളും

അതിപുരാതനവും ചരിത്ര പ്രസിദ്ധവുമായ തൃപ്രയാർ ശ്രീരാമക്ഷേത്രം ഈ പഞ്ചായത്തിലെ പ്രധാന ആരാധനാലയമാണ്. കൂടാതെ നിരവധി ക്ഷേത്രങ്ങളും ഇവിടെയുണ്ട്. നട്ടിക മുഹിയിദ്ധിൻ ജുമ-മസ്ജിദ് ഉൾപ്പെടെ ധാരാളം മുസ്ലിം ആരാധനാലയങ്ങളും ഒരു ക്രിസ്ത്യൻ പള്ളിയും ഈ പഞ്ചായത്തിലുണ്ട്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

ഗ്രാമ പഞ്ചായത്ത് വാർഡുകൾ

  1. കടപ്പുറം
  2. നാട്ടിക പ്രൈമറി ഹെൽത്ത് സെൻറ്റർ
  3. ഐസ് പ്ളാന്റ്
  4. തിരുനിലം
  5. കോട്ടൻമിൽ
  6. ചെമ്മാപ്പിളളി
  7. ചേർക്കര
  8. തൃപ്രയാർ ടെമ്പിൾ
  9. ഗോകലെ മൈതാനം
  10. ചന്തക്കടവ്
  11. വാഴക്കുളം
  12. ഫിഷറീസ് സ്ക്കൂൾ
  13. നാട്ടിക ബീച്ച്

ഇതും കാണുക

അവലംബം



Tags:

നാട്ടിക ഗ്രാമപഞ്ചായത്ത് അതിരുകൾനാട്ടിക ഗ്രാമപഞ്ചായത്ത് ചരിത്രംനാട്ടിക ഗ്രാമപഞ്ചായത്ത് ആരാധനാലയങ്ങളും തീർത്ഥാടന കേന്ദ്രങ്ങളുംനാട്ടിക ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾനാട്ടിക ഗ്രാമപഞ്ചായത്ത് ഗ്രാമ പഞ്ചായത്ത് വാർഡുകൾനാട്ടിക ഗ്രാമപഞ്ചായത്ത് ഇതും കാണുകനാട്ടിക ഗ്രാമപഞ്ചായത്ത് അവലംബംനാട്ടിക ഗ്രാമപഞ്ചായത്ത്ച.കി.മീ.തൃശൂർ ജില്ല

🔥 Trending searches on Wiki മലയാളം:

രാജസ്ഥാൻ റോയൽസ്ബിഗ് ബോസ് (മലയാളം സീസൺ 5)തോമാശ്ലീഹാബദ്ർ യുദ്ധംപുതിയ ഏഴു ലോകാത്ഭുതങ്ങൾതണ്ണിമത്തൻതങ്കമണി സംഭവംആമസോൺ.കോംഇസ്ലാമിലെ പ്രവാചകന്മാർമുഹാജിറുകൾഹജ്ജ്യു‌എസ് സംസ്ഥാന, പ്രദേശ പുഷ്പങ്ങളുടെ പട്ടികഫാസിസംമദീനയുടെ ഭരണഘടനപനിസമസ്ത കേരള സുന്നി സ്റ്റുഡൻസ് ഫേഡറേഷൻശ്രീകൃഷ്ണൻയൂറോളജിടൈറ്റാനിക്രക്തസമ്മർദ്ദംതുഞ്ചത്തെഴുത്തച്ഛൻപൂരം (നക്ഷത്രം)ചങ്ങലംപരണ്ടസന്ധിവാതംഉഭയവർഗപ്രണയിതൽഹ9 (2018 ചലച്ചിത്രം)ലൂസിഫർ (ചലച്ചിത്രം)ബഹ്റൈൻആട്ടക്കഥഓട്ടൻ തുള്ളൽഷമാംആർത്തവചക്രംഹൗലാന്റ് ദ്വീപ്ഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംകേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻഅലി ബിൻ അബീത്വാലിബ്സ്വാഭാവികറബ്ബർസ്വഹാബികൾമഹർഷി മഹേഷ് യോഗിതായ്‌വേര്ചെറുകഥതത്ത്വമസിപഴുതാരവയനാട് ലോക്‌സഭാ നിയോജകമണ്ഡലംഖസാക്കിന്റെ ഇതിഹാസംവടക്കൻ പാട്ട്തിരുവിതാംകൂർ ഭരണാധികാരികൾരാഹുൽ മാങ്കൂട്ടത്തിൽഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)ആപ്പ് സ്റ്റോർ (ഐ.ഒ.എസ്.)ദേശാഭിമാനി ദിനപ്പത്രംവിചാരധാരമലയാളലിപിആനന്ദം (ചലച്ചിത്രം)ഇസ്രയേൽസൗദി അറേബ്യഇസ്‌ലാം മതം കേരളത്തിൽകോട്ടയംഇന്ത്യൻ ഭരണഘടനയുടെ ആമുഖംഅന്വേഷിപ്പിൻ കണ്ടെത്തുംഹനുമാൻഇറ്റലിമലക്കോളജിപി. ഭാസ്കരൻഇന്ത്യയുടെ രാഷ്‌ട്രപതിസ്ത്രീ സുരക്ഷാ നിയമങ്ങൾഇടുക്കി ജില്ലഅങ്കോർ വാട്ട്മഹാത്മാ ഗാന്ധിഡ്രൈ ഐസ്‌ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംവള്ളത്തോൾ പുരസ്കാരം‌ജൂതൻഇന്ത്യാചരിത്രം🡆 More