നവാസ്സ ദ്വീപ്

കരീബിയൻ കടലിലെ ഒരു ചെറിയ മനുഷ്യവാസമില്ലാത്ത ദ്വീപാണ് നവാസ്സ ദ്വീപ് (French: La Navasse, ഹൈതിയൻ ക്രിയോൾ: ലനവാസ് അല്ലെങ്കിൽ ലവാഷ്).

അമേരിക്കൻ ഐക്യനാടുകൾ ഇത് തങ്ങളുടെ ഓർഗനൈസ് ചെയ്യാത്തതും ഇൻകോർപ്പറേറ്റ് ചെയ്യാത്തതുമായ ഭൂവിഭാഗമായി കണക്കാക്കുന്നു. ഇത് യു.എസ്. ഫിഷ് ആൻഡ് വൈൽഡ് ലൈഫ് സർവീസ് എന്ന സ്ഥാപനത്തിലൂടെയാണ് ഭരിക്കുന്നത്. ഹൈതി 1801 മുതൽ നവാസയുടെ മേൽ തങ്ങ‌ളുടെ പരമാധികാരം അവകാശപ്പെടുന്നുണ്ട്. ഹൈതിയുടെ ഭരണഘടനയിലും ഈ ദ്വീപ് തങ്ങളുടേതാണെന്ന് പ്രഖ്യാപിക്കുന്നു.

നവാസ്സ ദ്വീപ്
ദ്വീപ്
Parts ലുലു ടൗൺ
Location കരീബിയൻ കടൽ
 - coordinates 18°24′10″N 75°0′45″W / 18.40278°N 75.01250°W / 18.40278; -75.01250
Area 5.4 km2 (2 sq mi)
Population ജനവാസമില്ലാത്തത്
Animal വന്യജീവി സംരക്ഷണകേന്ദ്രം
Material പവിഴം, ചുണ്ണാമ്പുകല്ല്
Easiest access തീരത്തുനിന്നകലെ നങ്കൂരമിടാൻ സാധിക്കും. കുത്തനേയുള്ള ക്ലിഫുകൾ നൗകകൾ അടുക്കുന്നത് തടയുന്നു
Discovered by ക്രിസ്റ്റഫർ കൊളംബസ്
 - date 1504
എഫ്.ഐ.പി.എസ്. bq
നവാസ്സ ദ്വീപ്
നവാസ ദ്വീപിന്റെ ഭൂപടം
നവാസ്സ ദ്വീപ് ഹെയ്റ്റി അവകാശവാദമുന്നയിക്കുന്നു

കുറിപ്പുകൾ

അവലംബം

പുറത്തേയ്ക്കുള്ള കണ്ണികൾ

Tags:

Caribbean SeaFrench languageHaitiഅമേരിക്കൻ ഐക്യനാടുകൾ

🔥 Trending searches on Wiki മലയാളം:

സോഷ്യലിസംചെറൂളഇങ്ക്വിലാബ് സിന്ദാബാദ്ദിവ്യ ഭാരതിഇ.പി. ജയരാജൻതിരുമല വെങ്കടേശ്വര ക്ഷേത്രംവടകര ലോക്സഭാമണ്ഡലംതൃക്കടവൂർ ശിവരാജുകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)വൈക്കം സത്യാഗ്രഹംഅബ്ദുന്നാസർ മഅദനിതിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രംപൗരത്വ ഭേദഗതി ആക്റ്റ്, 2019ചെന്നൈ സൂപ്പർ കിങ്ങ്‌സ്എം.ആർ.ഐ. സ്കാൻപത്തനംതിട്ട ലോക്‌സഭാ നിയോജകമണ്ഡലംഗൗതമബുദ്ധൻകൊച്ചുത്രേസ്യകറുത്ത കുർബ്ബാനചിത്രശലഭംഇന്ത്യൻ ഭരണഘടനയുടെ ആമുഖംപ്രധാന താൾമലയാളചലച്ചിത്രംരാഷ്ട്രീയംസ്ത്രീ സുരക്ഷാ നിയമങ്ങൾഉദ്ധാരണംവാഴകേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻലംബകംഅനിഴം (നക്ഷത്രം)ഹോം (ചലച്ചിത്രം)അൽഫോൻസാമ്മഷമാംധ്രുവ് റാഠിസന്ദേശംമാലികണ്ണൂർ ലോക്സഭാമണ്ഡലംനസ്രിയ നസീംസംഘകാലംകാക്കഎം.കെ. രാഘവൻതൃക്കേട്ട (നക്ഷത്രം)സൗരയൂഥംസന്ധിവാതംഅഞ്ചാംപനിഹോർത്തൂസ് മലബാറിക്കൂസ്ഒരു ദേശത്തിന്റെ കഥയൂട്യൂബ്കൊൽക്കത്ത നൈറ്റ് റൈഡേർസ്ഗുദഭോഗംരാമായണംഗർഭ പരിശോധനമനുഷ്യ ശരീരംമലപ്പുറം ലോക്‌സഭാ നിയോജകമണ്ഡലംഇന്ത്യൻ പ്രധാനമന്ത്രിമലമ്പനിചലച്ചിത്രംസി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർകമ്യൂണിസംസിന്ധു നദീതടസംസ്കാരംപുന്നപ്ര-വയലാർ സമരംഇരിങ്ങോൾ കാവ്കടുക്കക്ഷേത്രപ്രവേശന വിളംബരംരാജ്‌മോഹൻ ഉണ്ണിത്താൻഡീൻ കുര്യാക്കോസ്കുടുംബശ്രീമലയാളി മെമ്മോറിയൽആലപ്പുഴ ലോക്‌സഭാ നിയോജകമണ്ഡലംമനോരമ ന്യൂസ്24 ന്യൂസ്കേരളത്തിന്റെ ഭൂമിശാസ്ത്രംവെള്ളിക്കെട്ടൻമൻമോഹൻ സിങ്പ്ലീഹപ്രേമലു🡆 More