നവംബർ 23: തീയതി

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം നവംബർ 23 വർഷത്തിലെ 327-ാം ദിനമാണ്‌ (അധിവർഷത്തിൽ 328).

വർഷത്തിൽ 38 ദിവസം ബാക്കി.

ചരിത്രസംഭവങ്ങൾ

  • 1867 - രണ്ട് ഐറിഷുകാരെ തടവിൽ നിന്നും രക്ഷിച്ചതിന്‌ വില്യം ഒബ്രയാൻ, വില്യം ഒമെറ അലൻ, മൈക്കൽ ലാർകിൻ (മാഞ്ചസ്റ്റർ രക്തസാക്ഷികൾ) എന്നിവരെ ബ്രിട്ടനിലെ മാഞ്ചസ്റ്ററിൽ തൂക്കിലേറ്റി.
  • 1914 - അമേരിക്കൻ പട്ടാളം മെക്സിക്കോയിൽ നിന്നും പിന്മാറി.
  • 1936 - ലൈഫ് മാസിക പുറത്തിറങ്ങി.
  • 1971 - ചൈനയുടെ പ്രതിനിധികൾ ഐക്യരാഷ്ട്രസഭയുടെ സമ്മേളനത്തിൽ പങ്കെടുത്തു.
  • 1980 - ഇറ്റലിയിൽ ഭൂകമ്പം - 4800 പേർ കൊല്ലപ്പെട്ടു.
  • 1996 - അൻ‌ഗോള ലോക വ്യാപാര സംഘടനയിൽ ചേർന്നു.

ജന്മദിനങ്ങൾ

മരണങ്ങൾ

1945-മുഹമ്മദ് അബ്ദുൾ റഹിമാൻ അന്തരിച്ചു

മറ്റു പ്രത്യേകതകൾ

Tags:

നവംബർ 23 ചരിത്രസംഭവങ്ങൾനവംബർ 23 ജന്മദിനങ്ങൾനവംബർ 23 മരണങ്ങൾനവംബർ 23 മറ്റു പ്രത്യേകതകൾനവംബർ 23

🔥 Trending searches on Wiki മലയാളം:

ശ്രീനാരായണഗുരുആടലോടകംക്രിസ്തുമതംപോവിഡോൺ-അയഡിൻവടകരസിംഗപ്പൂർകടുവ (ചലച്ചിത്രം)പ്ലേറ്റ്‌ലെറ്റ്പി. വത്സലരാജീവ് ചന്ദ്രശേഖർകേരളത്തിലെ പൊതുവിദ്യാഭ്യാസംമാവ്കേരളത്തിലെ ജില്ലകളുടെ പട്ടികജോയ്‌സ് ജോർജ്ഹൃദയംമലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടികനെൽവയൽ-നീർത്തട സംരക്ഷണ നിയമംആർത്തവവിരാമംപൂരിഅമൃതം പൊടിമനോജ് വെങ്ങോലകാവ്യ മാധവൻസുകന്യ സമൃദ്ധി യോജനഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംരബീന്ദ്രനാഥ് ടാഗോർസ്വതന്ത്ര സ്ഥാനാർത്ഥിഅഞ്ചാംപനിവി.എസ്. അച്യുതാനന്ദൻആറ്റിങ്ങൽ ലോക്സഭാമണ്ഡലംഅയമോദകംബാഹ്യകേളിമൻമോഹൻ സിങ്വോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽസ്വരാക്ഷരങ്ങൾടെസ്റ്റോസ്റ്റിറോൺനിർദേശകതത്ത്വങ്ങൾപടയണിമഞ്ഞപ്പിത്തംബഹാഉദ്ദീൻ മുഹമ്മദ് നദ്‌വിഅയ്യങ്കാളികേരളകലാമണ്ഡലംമൗലികാവകാശങ്ങൾശ്രേഷ്ഠഭാഷാ പദവികേരളചരിത്രംചങ്ങമ്പുഴ കൃഷ്ണപിള്ളവൈരുദ്ധ്യാത്മക ഭൗതികവാദംചാന്നാർ ലഹളകൊച്ചി വാട്ടർ മെട്രോഎം.പി. അബ്ദുസമദ് സമദാനികുടുംബശ്രീഇന്ത്യയിലെ യുനെസ്‌കോ ലോക പൈതൃക കേന്ദ്രങ്ങൾസമത്വത്തിനുള്ള അവകാശംഹിമാലയംകൂവളംസർഗംകേരളത്തിലെ നദികളുടെ പട്ടികഎസ്.കെ. പൊറ്റെക്കാട്ട്ഒരു സങ്കീർത്തനം പോലെകേരള നിയമസഭറോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർഇടതുപക്ഷ ജനാധിപത്യ മുന്നണിഗുരുവായൂർ സത്യാഗ്രഹംഇസ്രയേൽഅടൽ ബിഹാരി വാജ്പേയിചെസ്സ്ആദി ശങ്കരൻഹർഷദ് മേത്തഹെപ്പറ്റൈറ്റിസ്-എനിയമസഭകൊച്ചിതിരുവിതാംകൂർ ഭരണാധികാരികൾകെ. അയ്യപ്പപ്പണിക്കർകേന്ദ്രഭരണപ്രദേശംഓട്ടൻ തുള്ളൽശ്രീ രുദ്രംബുദ്ധമതത്തിന്റെ ചരിത്രംരണ്ടാം ലോകമഹായുദ്ധം🡆 More