നയം വ്യക്തമാക്കുന്നു: മലയാള ചലച്ചിത്രം

ഗുഡ്നൈറ്റ് ഫിലിംസിന്റെ ബാനറിൽ ആർ മോഹൻ നിർമ്മിച്ച് ബാലചന്ദ്രമേനോൻ കഥ, തിരക്കഥ സംഭാഷണം രചിച്ച 1991-ൽ പുറത്തുവന്ന ചലച്ചിത്രമാണ്നയം വ്യക്തമാക്കുന്നു മമ്മുട്ടി, ശാന്തികൃഷ്ണ, ജഗദീഷ് തുടങ്ങിയവർ അഭിനയിച്ച ഈ ചിത്രത്തിന്റെ പാട്ടുകൾ കൈതപ്രം രചിച്ച് ജോൺസൺ സംഗീതം നൽകിയവയാണ് ഈ ചിത്രം മുൻ കേരള നിയമസഭാ സ്പീക്കർ ജി.

കാർത്തികേയൻ">ജി. കാർത്തികേയന്റെ ജീവിതവുമായി ബന്ധം പറയപ്പെടുന്നു.

നയം വ്യക്തമാക്കുന്നു
നയം വ്യക്തമാക്കുന്നു: കഥാബീജം, താരനിര[5], കുറിപ്പുകൾ
സംവിധാനംബാലചന്ദ്രമേനോൻ
നിർമ്മാണംR Mohan
രചനബാലചന്ദ്രമേനോൻ
തിരക്കഥബാലചന്ദ്രമേനോൻ
സംഭാഷണംബാലചന്ദ്രമേനോൻ
അഭിനേതാക്കൾമമ്മുട്ടി
ശാന്തികൃഷ്ണ
സംഗീതംജോൺസൺ
ഛായാഗ്രഹണംഎസ് ശിവറാം
ചിത്രസംയോജനംശ്രീകുമാർ
സ്റ്റുഡിയോഗുഡ്നൈറ്റ് ഫിലിംസ്
വിതരണംManorajyam Release
റിലീസിങ് തീയതി
  • 28 മാർച്ച് 1991 (1991-03-28)
രാജ്യംIndia
ഭാഷMalayalam

കഥാബീജം

വി. സുകുമാരൻ(മമ്മുട്ടി) ഭരണകക്ഷിയിലെ ഒരു വളർന്നുവരുന്ന നേതാവാണ്. തന്റെ ആത്മാർത്ഥതകൊണ്ടും ശുദ്ധതകൊണ്ടും ശ്രദ്ധേയനായ ഇദ്ദേഹത്തിന്റ് ഭാര്യ വത്സല (ശാന്തികൃഷ്ണ) നഗരത്തിലെ കോളജ് അദ്ധ്യാപികയാണ്. കറപുറളാത്ത ആ പോക്കറ്റിൽ ഭാര്യ ഇട്ടുകൊടുക്കുന്ന കാശല്ലാതെ രാഷ്ട്രീയം ഉപയോഗിച്ച് കാശുണ്ടാക്കനയാൾക്കറിയില്ല. അദ്ദേഹത്തെ ചുറ്റി പറ്റി ഒരു വൃന്ദം ഉണ്ടുതാനും. ഇതെല്ലാം അറിയുന്ന ഭാര്യ കളിയാക്കുകയും ചീത്തപറയുകയും ചെയ്യുമെങ്കിലും അദ്ദേഹത്തെ അറിഞ്ഞ് കൂടെ നിൽക്കുന്നു. അതിനിടയിൽ പാർട്ടി കളങ്കിതനായ മന്ത്രിയെ മാറ്റി സുകുമാരന്റെ മ്ന്ത്രിയാക്കാൻ നിർബന്ധിതനാകുന്നു. തന്റെ കൂടെ ഉള്ള കുരുടാമണ്ണീൽ ശശിയുടെ (ജഗദീഷ്) കള്ള ഇടപാടുകൾ അറിയാവുന്നതുകൊണ്ട് സുകുമാരൻ അയാളെ തന്റെ ഉദ്യോഗവൃന്ദത്തിലെടുത്തില്ല. ഈ സമയത്ത് വീട്ടിൽ പോയ വത്സല മന്ത്രിമന്ദിരത്തിലെത്തുമ്പോൾ സെക്യൂരിറ്റി തടയുന്നു. ഈ അവസരം ശശി നന്നായി ഉപയോഗിക്കുന്നു അയാൾ പലവിധത്തിൽ സുകുമാരനെയും റ്റീച്ചറേയും തമ്മിൽ അകറ്റുന്നു. പക്ഷെ സുകുമാരനു സ്വസ്ഥത കിട്ടുന്നില്ല. പലവഴികളൂം ശ്രമിച്ചെങ്കിലും വാശിക്കരിയായ ടീച്ചർ അനുനയിക്കപ്പെട്ടില്ല. അതിനിടയിൽ റ്റീച്ചർ പുതിയ കോളജിൽ ചാർജ് എടുക്കുന്നു. മന്ത്രിപത്നിയാണ് തങ്ങളുടെ ടീച്ചർ എന്നും ടീച്ചറും മന്ത്രിയും തമ്മിൽ ചില സ്വരപ്പിഴകളൂണ്ടെന്നും മ്നസ്സിലാക്കിയ യൂണിയൻ നേതാവ് റോസ്ലി (സുചിത്ര) സുകുമാരന്റെ കോളജിലേക്ക് ക്ഷണിക്കുന്നു. ഇതൊരവസരമായിക്കണ്ട് സുകുമാരൻ തനിക്ക ഭാര്യയില്ലാതെ ഭരിക്കാനാവില്ലെന്നും ഭാര്യയാണ് തന്റെ ശക്തിഎന്നും ഏറ്റുപറഞ്ഞ് തന്റെ കുടുംബം വീണ്ടെടുക്കുന്നു.

താരനിര

ക്ര.നം. താരം വേഷം
മമ്മൂട്ടി സുകുമാരൻ
ശാന്തികൃഷ്ണ വത്സലാ സുകുമാരൻ
ശങ്കരാടി ശങ്കരനാരായണൻ തമ്പി
കരമന ജനാർദ്ദനൻ നായർ വത്സലയുടെ അച്ഛൻ
തിക്കുറിശ്ശി സുകുമാരൻ നായർ മുഖ്യമന്ത്രി
ജഗദീഷ് കുരുടാംകുന്നിൽ ശശി
വി.കെ. ശ്രീരാമൻ
അബി സ്റ്റീഫൻ
കെ. പി. എ. സി. സണ്ണി സദാശിവൻ
കലാഭവൻ റഹ്മാൻ
സുലക്ഷണ ലിസ
ഗണേഷ് കുമാർ
കെ.പി. ഉമ്മർ പാർട്ടി നേതാവ്
ജനാർദ്ദനൻ ചാക്കോച്ചൻ
രാജശേഖരൻ
അടൂർ ഭവാനി ഭാഗീരഥിയമ്മ
ജോണി
വത്സല മേനോൻ കോളജ് പ്രിൻസിപ്പൽ
സുചിത്ര റോസ്ലി
ലളിതശ്രീ
ബോബി കൊട്ടാരക്കര
പൂജപ്പുര രാധാകൃഷ്ണൻ
കലാഭവൻ സൈനുദ്ദീൻ ഗൺ മാൻ
ചന്ദ്രാജി
ഡി പി നായർ
ലാവണ്യ
കനകലത
കാലടി ഓമന
മാസ്റ്റർ വിഷ്ണു

കുറിപ്പുകൾ

ബാലചന്ദ്രമേനോൻ അഭിനയിക്കാതെ സംവിധാനം മാത്രം ചെയ്ത ചുരുക്കം ചിത്രങ്ങളിൽ ഒന്നാണ് നയം വ്യക്തമാക്കുന്നു. കുറെ ചിത്രങ്ങൾ ബോക്സ് ഓഫീസിൽ തകർന്നശേഷം മമ്മുട്ടിയെനായകനാക്കി ഈ ചിത്രം ചെയ്തു. ഈ ചിത്രംതീയറ്ററുകളിൽ നിറഞ്ഞാടി.

പാട്ടരങ്ങ്

ഗാനങ്ങൾ :കൈതപ്രം
ഈണം : ജോൺസൺ

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 പാടൂ താലിപ്പൂ സുജാത മോഹൻ, ജി. വേണുഗോപാൽ

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Tags:

നയം വ്യക്തമാക്കുന്നു കഥാബീജംനയം വ്യക്തമാക്കുന്നു താരനിര[5]നയം വ്യക്തമാക്കുന്നു കുറിപ്പുകൾനയം വ്യക്തമാക്കുന്നു പാട്ടരങ്ങ്[7]നയം വ്യക്തമാക്കുന്നു അവലംബംനയം വ്യക്തമാക്കുന്നു പുറത്തേക്കുള്ള കണ്ണികൾനയം വ്യക്തമാക്കുന്നുകേരള നിയമസഭകേരളനിയമസഭയുടെ സ്പീക്കർമാർകൈതപ്രം ദാമോദരൻജഗദീഷ്ജി. കാർത്തികേയൻജോൺസൺതിരക്കഥബാലചന്ദ്രമേനോൻമമ്മുട്ടിശാന്തികൃഷ്ണ

🔥 Trending searches on Wiki മലയാളം:

വാട്സ്ആപ്പ്ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്ജിമെയിൽമുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രംഇടപ്പള്ളി രാഘവൻ പിള്ളഎം.കെ. രാഘവൻക്ഷേത്രപ്രവേശന വിളംബരംഅമ്മശോഭ സുരേന്ദ്രൻനവധാന്യങ്ങൾഗുകേഷ് ഡിസഫലമീ യാത്ര (കവിത)സമ്മതിദായകരുടെ ദേശീയ ദിനം (ഇന്ത്യ)ബോധേശ്വരൻഅധ്യാപനരീതികൾമെറീ അന്റോനെറ്റ്മന്ത്തൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംതിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾബാല്യകാലസഖിഉള്ളൂർ എസ്. പരമേശ്വരയ്യർഅർബുദംക്രിസ്തുമതംദശാവതാരംനോവൽകേരളീയ കലകൾഅൽഫോൻസാമ്മഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻതാജ് മഹൽകെ. സുധാകരൻഎയ്‌ഡ്‌സ്‌ചന്ദ്രൻഹെപ്പറ്റൈറ്റിസ്-എവൃഷണംഇങ്ക്വിലാബ് സിന്ദാബാദ്സരസ്വതി സമ്മാൻഅണ്ണാമലൈ കുപ്പുസാമിയോദ്ധാതോമസ് ചാഴിക്കാടൻആടുജീവിതംആഗോളവത്കരണംആഗോളതാപനംവി.എസ്. സുനിൽ കുമാർസോളമൻകുംഭം (നക്ഷത്രരാശി)സിംഗപ്പൂർവോട്ടിംഗ് യന്ത്രംഭൂമിമലയാള സാഹിത്യകാരന്മാരുടെ പട്ടികകേരള സാഹിത്യ അക്കാദമി പുരസ്കാരംപശ്ചിമഘട്ടംസോഷ്യലിസംയേശുസ്ത്രീഹർഷദ് മേത്തഹിന്ദുമതംഅസ്സീസിയിലെ ഫ്രാൻസിസ്കുമാരനാശാൻഎം.ടി. രമേഷ്കൃഷ്ണൻഇസ്രയേൽമഹാഭാരതംവാഗ്‌ഭടാനന്ദൻപ്ലേറ്റ്‌ലെറ്റ്ഇസ്‌ലാംകാക്കആറ്റിങ്ങൽ ലോക്‌സഭാ നിയോജകമണ്ഡലംചട്ടമ്പിസ്വാമികൾഏഷ്യാനെറ്റ് ന്യൂസ്‌ആനി രാജഹെപ്പറ്റൈറ്റിസ്ബൈബിൾആനദൃശ്യംപത്താമുദയംശശി തരൂർ🡆 More