നഗാരം

ഒരു വാദ്യ ഉപകരണമാണ് നകാരം.

നകരാവ് എന്ന പദം ലോപിച്ചാണ് നകാരം എന്ന പദം ഉണ്ടായത്. മുസ്ലീം പള്ളികളിൽ ബാങ്ക് വിളിക്കുന്ന നേരം ശബ്ദമുണ്ടാക്കി സമയം അറിയിക്കാൻ ഈ ഉപകരണം ഉപയോഗിച്ചിരുന്നു. അപൂർവ്വം ചില പള്ളികളിൽ ഇപ്പോഴും ഇത് ഉപയോഗിച്ചുവരുന്നു.

നഗാരം
നഗാരം
നഗാരം
നഗാഡ എന്ന പെരുമ്പറ ഒട്ടകത്തിന്റെ പുറത്തുവച്ച് മുഗൾ സൈന്യം യുദ്ധത്തിനു കൊണ്ടുപോകുന്നു.

ക്രിസ്തീയദേവാലയങ്ങളിലെ ഉത്സവപ്രദക്ഷിണങ്ങൾക്കും മറ്റും ഇത് ഉപയോഗിക്കാറുണ്ട്.

സംസ്കാരത്തിൽ

ആലാഹയുടെ പെണ്മക്കൾ എന്ന കൃതിയിൽ നഗാരം കൊട്ടുന്നയാളെപ്പറ്റി പ്രസ്താവനയുണ്ട്.

അവലംബം

Tags:

മുസ്ലീം

🔥 Trending searches on Wiki മലയാളം:

മണിപ്രവാളംബൈബിൾഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻക്രൊയേഷ്യഭരതനാട്യംകുഞ്ചൻ നമ്പ്യാർതത്ത്വമസിമക്കഖുറൈഷ്ഭാരതീയ സ്റ്റേറ്റ് ബാങ്ക്അബൂബക്കർ സിദ്ദീഖ്‌കുടുംബംവള്ളത്തോൾ പുരസ്കാരം‌ഇബ്രാഹിംPotassium nitrateജനുവരിശീഘ്രസ്ഖലനംഇന്ത്യൻ പാർലമെന്റ്ആർത്തവവിരാമംഇന്ത്യൻ ചേരഅന്താരാഷ്ട്ര വനിതാദിനംഇസ്‌ലാംദേശാഭിമാനി ദിനപ്പത്രംമഹാത്മാ ഗാന്ധികുവൈറ്റ്ഖുർ‌ആനിൽ അദ്ധ്യായാരംഭങ്ങളിലുള്ള കേവലാക്ഷരങ്ങൾകൊറ്റൻകുളങ്ങര ദേവീക്ഷേത്രംതണ്ണിമത്തൻഇഫ്‌താർസ്വഹാബികൾതണ്ണീർത്തടംകേരളത്തിലെ ജില്ലകളുടെ പട്ടികആമസോൺ.കോംദശാവതാരംആനന്ദം (ചലച്ചിത്രം)എൽ നിനോകമ്പ്യൂട്ടർആണിരോഗംസ്വഹാബികളുടെ പട്ടികകാക്കടി.എം. കൃഷ്ണനെൽവയൽ-നീർത്തട സംരക്ഷണ നിയമംസമസ്ത കേരള ജംഇയ്യത്തുൽ ഉലമരാഹുൽ മാങ്കൂട്ടത്തിൽചാന്നാർ ലഹളഇന്ത്യയിലെ ദേശീയപാതകൾമുഅ്ത യുദ്ധംഇസ്‌ലാം മതം കേരളത്തിൽയൂട്യൂബ്ഗംഗാനദിഉപ്പൂറ്റിവേദനരമണൻകിരാതാർജ്ജുനീയംഉത്തരാധുനികതബിരിയാണി (ചലച്ചിത്രം)തൃശ്ശൂർ ജില്ലബദ്ർ മൗലീദ്കേരളത്തിലെ പുരാതന അളവുതൂക്കങ്ങൾഎ. കണാരൻഹൃദയംചിലിഉമർ ഇബ്‌നു അബ്ദുൽ അസീസ്മുഗൾ സാമ്രാജ്യംവാതരോഗംവാഗ്‌ഭടാനന്ദൻകൂട്ടക്ഷരംപിത്താശയംഓവേറിയൻ സിസ്റ്റ്കേരളചരിത്രംസ്ഖലനംനീതി ആയോഗ്പ്രാചീനകവിത്രയംഏഷ്യാനെറ്റ് ന്യൂസ്‌സഹോദരൻ അയ്യപ്പൻകാരൂർ നീലകണ്ഠപ്പിള്ളവയനാട് ജില്ലരതിസലിലം🡆 More