ദ ഫെലോഷിപ്പ് ഓഫ് ദ റിങ്

പീറ്റർ ജാക്സൺ സം‌വിധാനം ചെയ്ത 2001ൽ പുറത്തിറങ്ങിയ ഒരു ചലച്ചിത്രമാണ് ദ ലോർഡ് ഓഫ് ദ റിങ്സ്: ദ ഫെലോഷിപ്പ് ഓഫ് ദ റിങ്.

മൂന്ന് ചിത്രങ്ങളടങ്ങുന്ന ദ ലോർഡ് ഓഫ് ദ റിങ്സ് ചലച്ചിത്ര പരമ്പരയിലെ ആദ്യ ചിത്രമാണിത്. ജെ. ആർ. ആർ. ടോക്കിയന്റെ ദ ലോർഡ് ഓഫ് ദ റിങ്സ് എന്ന നോവലിലെ ഇതേ പേരിലുള്ള ആദ്യ വാല്യത്തെ അടിസ്ഥാനമാക്കി നിർമിച്ചതാണീ സിനിമ.

The Lord of the Rings:
The Fellowship of the Ring
ദ ഫെലോഷിപ്പ് ഓഫ് ദ റിങ്
സംവിധാനംപീറ്റർ ജാക്സൺ
നിർമ്മാണംപീറ്റർ ജാക്സൺ
ബാരി എം. ഓസ്ബോൺ
ടിം സാൻഡേഴ്സ്
ഫ്രാൻ വാൽഷ്
രചനജെ. ആർ. ആർ. ടോക്കിയെൻ (novel)
വാൽസ്
ഫിലിപ്പ ബോയെൻസ്
പീറ്റർ ജാക്സൺ
അഭിനേതാക്കൾഎലൈജ വുഡ്
സീൻ ഓസ്റ്റിൻ
വിഗ്ഗോ മോർട്ടസൻ
ഇയാൻ മക്കല്ലൻ
സീൻ ബീൻ
സംഗീതംഹൗവാർഡ് ഷോർ
ഛായാഗ്രഹണംആൻഡ്രൂ ലെസ്നി
ചിത്രസംയോജനംജോൺ ഗിൽബെർട്ട്
വിതരണംന്യൂ ലൈൻ സിനിമ
വാർണർ ബ്രോസ്. പിക്ച്ചേഴ്സ്
റിലീസിങ് തീയതി19 December 2001
രാജ്യംന്യൂസിലന്റ്
യുണൈറ്റഡ് സ്റ്റേറ്റ്സ്
ഭാഷഇംഗ്ലീഷ്
സിന്റരിൻ
ബജറ്റ്US$9.4 കോടി
സമയദൈർഘ്യംTheatrical:
178 min.
Extended Edition:
208 min.
ആകെ$871,368,364

സിനിമയുടെ കഥയുടെ അടിസ്ഥാനം ഇങ്ങനെയാണ്: ലോർഡ് സോറോൺ(സല ബേക്കർ) താൻ നിർമിച്ചതും പിന്നീട് നഷ്ടപ്പെട്ടതുമായ ശക്തിയുടെ മോതിരം(ശബ്ദം അലൻ ഹൗവാർഡ്) അന്വേഷിക്കുകയാണ്. ആ മോതിരം ചെറുപ്പക്കാരനായ ഫ്രോഡൊ ബാഗിൻസ് എന്ന ഹോബിറ്റിന്റെ കൈകളിൽ എത്തിപ്പെട്ടു. ഫ്രോഡൊയും മറ്റ് എട്ടുപേരും ചേർന്ന് മോതിരം നശിപ്പിക്കുന്നതിനായി ഒരു സംഘം രൂപവത്കരിച്ചു (ദ ഫെലോഷിപ്പ് ഓഫ് ദ റിങ്). ആ മോതിരം നശിപ്പിക്കാനാവുന്ന ഒരേയൊരു സ്ഥലമായ മോർഡോറിലെ മൗണ്ട് ഡൂമിലേക്ക് അവർ പുറപ്പെടുന്നു.

ഡിസംബർ 19, 2001 പുറത്തിറങ്ങിയ സിനിമ ആരാധകരുടേയും നിരൂപകരുടേയും പ്രശംസ നേടി. യഥാർത്ഥ കഥയോട് കഴിയുന്നത്ര നീതി പുലർത്തിയിട്ടുണ്ടെന്നായിരുന്നു ആരാധകരുടെ അഭിപ്രായം. മികച്ച ബോക്സ് ഓഫീസ് വിജയമായിരുന്ന സിനിമ ലോകവ്യാപകമായി 87 കോടി ഡോളർ നേടി.

പുറത്തേക്കുള്ള കണ്ണികൾ

Tags:

ജെ.ആർ.ആർ. റ്റോൾകീൻദ ലോർഡ് ഓഫ് ദ റിങ്സ്പീറ്റർ ജാക്സൺലോർഡ് ഓഫ് ദ റിങ്സ് (ചലച്ചിത്രപരമ്പര)

🔥 Trending searches on Wiki മലയാളം:

തുറവൂർഅഴീക്കോട്, കണ്ണൂർഒല്ലൂർമുണ്ടേരി (കണ്ണൂർ)കേച്ചേരികൂറ്റനാട്ആധുനിക കവിത്രയംയഹൂദമതംമലമ്പുഴചാന്നാർ ലഹളകോന്നികോഴിക്കോട് ജില്ലപാമ്പാടികേരളത്തിലെ ജില്ലകളുടെ പട്ടികമുപ്ലി വണ്ട്നിക്കോള ടെസ്‌ലവയലാർ രാമവർമ്മആൽമരംകിനാനൂർമുഹമ്മദ്അഴീക്കോട്, തൃശ്ശൂർവേനൽതുമ്പികൾ കലാജാഥഭൂമിചണ്ഡാലഭിക്ഷുകിചെറുവത്തൂർകൂത്താട്ടുകുളംകാന്തല്ലൂർകുമാരമംഗലംഊട്ടിആസ്മനടത്തറ ഗ്രാമപഞ്ചായത്ത്നീതി ആയോഗ്നെടുമ്പാശ്ശേരിനാടകംമലയാളം അക്ഷരമാലമാറാട് കൂട്ടക്കൊലവണ്ടിത്താവളംലൗ ജിഹാദ് വിവാദംകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)കമല സുറയ്യതൃക്കരിപ്പൂർചൂരഅപ്പോസ്തലന്മാർചെറായിമഹാഭാരതംദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)മൂക്കന്നൂർരതിലീലഗോഡ്ഫാദർചരക്കു സേവന നികുതി (ഇന്ത്യ)കരുളായി ഗ്രാമപഞ്ചായത്ത്ഫറോക്ക്പാഞ്ചാലിമേട്പുത്തനത്താണിപത്തനംതിട്ടചെമ്മാട്പീച്ചി അണക്കെട്ട്തോപ്രാംകുടിആളൂർവീണ പൂവ്മംഗലപുരം ഗ്രാമപഞ്ചായത്ത്ഉള്ളൂർ എസ്. പരമേശ്വരയ്യർവിവരാവകാശ നിയമംകല്യാണി പ്രിയദർശൻഎം.ടി. വാസുദേവൻ നായർവൈക്കംഇടപ്പള്ളിമമ്മൂട്ടികല്ലടിക്കോട്ഇന്ത്യയുടെ സ്വാതന്ത്ര്യസമരംഅസ്സലാമു അലൈക്കുംഗുരുവായൂരപ്പൻവി.എസ്. അച്യുതാനന്ദൻപട്ടാമ്പിപേരാമ്പ്ര (കോഴിക്കോട്)കോലഞ്ചേരികേരളത്തിലെ നദികളുടെ പട്ടിക🡆 More