ദുൽ-ഖർനൈൻ

ദുൽ-ഖർനൈൻ, ( Dhu al-Qarnayn Qarnayn, അറബി: ذُو ٱلْقَرْنَيْن‬ : ذُو ٱلْقَرْنَيْن , റോമൻ :ദുൽ-ഖർനൈൻ, ഇരു കൊമ്പുകളുള്ളവൻ എന്നു വിവക്ഷ) എന്ന വ്യക്തി ഖുറാനിലെ , സൂറ അൽ-കഹ്ഫ് (18), ആയത്ത് 83-101 എന്നി അധ്യായങ്ങളിൽ പരാമർശിക്കപ്പെടുന്നു.

കിഴക്കോട്ടും പടിഞ്ഞാറോട്ടും സഞ്ചരിച്ച് ഒരു പ്രത്യേക വിഭാഗം ആളുകൾക്കും ഗോഗിനും മഗോഗിനും( യാജൂജ്, മജൂജാ എന്നും പറയും) ഇടയിൽ തടസ്സം സ്ഥാപിക്കുന്നവനായിട്ടാണ് പരാമർശം. ഗോഗിനെയും മഗോഗിനെയും തടസ്സത്തിന് പിന്നിൽ നിന്ന് മോചിപ്പിക്കുന്നതിലൂടെ ലോകാവസാനം എങ്ങനെ സംഭവിക്കുമെന്ന് ഖുറാനിൽ മറ്റൊരിടത്ത് പറയുന്നു. ആദ്യകാല മുസ്ലീം വ്യാഖ്യാതാക്കളും ചരിത്രകാരന്മാരും ദുൽ-ഖർനൈൻ മഹാനായ അലക്സാണ്ടർ അഥവാ ദക്ഷിണ-അറേബ്യൻ ഹിംയറൈറ്റ് രാജാവ് അൽ-സാബ് ബിൻ ധി മറാത്തിദ് ആണെന്ന് അഭിപ്രായപ്പെട്ടു. ചില ആധുനിക പണ്ഡിതന്മാർ ഖുറാൻ വിവരണത്തിൻറെ സ്രോതസ്സ് സുറിയാനി അലക്സാണ്ടർ ഇതിഹാസത്തിൽ കാണാമെന്ന് വാദിക്കുന്നു, എന്നാൽ മറ്റുള്ളവർ വിയോജിക്കുന്നു. ദുൽ-ഖർനൈൻ, മഹാനായ സൈറസ് ആണെന്നു പറയുന്നവരും ഉണ്ട്. ചിലർ ഇതിനെ അനുകൂലിക്കുന്നുണ്ടെങ്കിലും, ഭൂരിഭാഗം ആധുനിക പണ്ഡിതന്മാരും വ്യാഖ്യാതാക്കളും മഹാനായ അലക്സാണ്ടറിനാണ് മുൻഗണന നൽകുന്നത്.

അവലംബം

Tags:

അന്ത്യാവസ്ഥാസിദ്ധാന്തംഅറബി ഭാഷഅലക്സാണ്ടർ ചക്രവർത്തിഅൽ കഹഫ്ഖുർആൻഖുർആൻ വ്യാഖ്യാനങ്ങൾമഹാനായ സൈറസ്

🔥 Trending searches on Wiki മലയാളം:

ഉഷ്ണതരംഗംസോളമൻഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)നസ്രിയ നസീംസ്മിനു സിജോവാഗ്‌ഭടാനന്ദൻചെറുശ്ശേരിപ്ലേറ്റ്‌ലെറ്റ്എക്കോ കാർഡിയോഗ്രാംഅയക്കൂറചരക്കു സേവന നികുതി (ഇന്ത്യ)കൂടൽമാണിക്യം ക്ഷേത്രംബാഹ്യകേളിഅപസ്മാരംപൃഥ്വിരാജ്കൊല്ലം ലോക്‌സഭാ നിയോജകമണ്ഡലംസുൽത്താൻ ബത്തേരികല്യാണി പ്രിയദർശൻമലയാളസാഹിത്യംസംഘകാലംകേരളംകേരളത്തിലെ ജനസംഖ്യചാത്തൻരതിമൂർച്ഛധ്യാൻ ശ്രീനിവാസൻകേരളകൗമുദി ദിനപ്പത്രംമൻമോഹൻ സിങ്മഹിമ നമ്പ്യാർഭാരതീയ റിസർവ് ബാങ്ക്സരസ്വതി സമ്മാൻഅമിത് ഷാഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്എവർട്ടൺ എഫ്.സി.നയൻതാരവദനസുരതംസൺറൈസേഴ്സ് ഹൈദരാബാദ്കുമാരനാശാൻഅമൃതം പൊടിഎളമരം കരീംപനിക്കൂർക്കപ്രാചീനകവിത്രയംതൃശൂർ പൂരംവാസ്കോ ഡ ഗാമജോയ്‌സ് ജോർജ്വി.എസ്. അച്യുതാനന്ദൻപി. വത്സലശംഖുപുഷ്പംപനിതിരുവിതാംകൂർപാലക്കാട് ലോക്‌സഭാ നിയോജകമണ്ഡലംചിയ വിത്ത്ആനി രാജഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംകേരളത്തിന്റെ ഭൂമിശാസ്ത്രംമോഹൻലാൽകേരളാ ഭൂപരിഷ്കരണ നിയമംജവഹർലാൽ നെഹ്രുസമാസംദേവസഹായം പിള്ളമാഞ്ചസ്റ്റർ സിറ്റി എഫ്.സി.കാലൻകോഴിഹൃദയാഘാതംസ്‌മൃതി പരുത്തിക്കാട്ദശാവതാരംഫുട്ബോൾ ലോകകപ്പ് 1930ഇന്ത്യയുടെ ദേശീയ ചിഹ്നംപൂയം (നക്ഷത്രം)രാഷ്ട്രീയംകൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംആറ്റിങ്ങൽ ലോക്‌സഭാ നിയോജകമണ്ഡലംകേരള ശാസ്ത്രസാഹിത്യ പരിഷത്ത്പ്രധാന ദിനങ്ങൾദമയന്തിരാമൻതുള്ളൽ സാഹിത്യംവെള്ളെഴുത്ത്കൂടിയാട്ടം🡆 More