ദുരവസ്ഥ: കുമാരനാശാൻ രചിച്ച ഖണ്ഡകാവ്യമാണ്‌ .

മലബാർ കലാപത്തിന്റെ പശ്ചാത്തലത്തിൽ കുമാരനാശാൻ രചിച്ച ഖണ്ഡകാവ്യമാണ്‌ ദുരവസ്ഥ.

കലാപകാരികളിൽനിന്ന് രക്ഷപ്പെട്ട നമ്പൂതിരിയുവതിയായ സാവിത്രി ചാത്തൻ എന്ന പുലയയുവാവിന്റെ കുടിലിൽ എത്തിപ്പെടുന്നതും അവർക്കിടയിൽ പുതിയൊരു ബന്ധം നാമ്പിടുന്നതുമാണ്‌ കവിതയിലെ പ്രമേയം. ജാതിവ്യവസ്ഥയ്ക്കെതിരെ ശബ്ദിക്കുകയും മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിക്കുകയും മലബാർ കലാപത്തിന്റെ വർഗ്ഗീയ മുഖം അനാവരണം ചെയ്യുകയും ചെയ്യുന്ന ഒരു സോദ്ദേശ്യകൃതിയാണ്‌ ഇത്. ദുരവസ്ഥയെ കേരളത്തിലെ പുരോഗമനസാഹിത്യത്തിന്റെ മുന്നോടിയായി ഇ.എം.എസ്. വിശേഷിപ്പിച്ചിട്ടുണ്ട്.ശ്രീ നാരായണ ഗുരുവിൻ്റെ ഉപദേശ പ്രകാരം മലബാർ സന്ദർശിച്ച കുമാരനാശാൻ ആ അവസ്ഥയിൽ മനം നൊന്ത് രചിച്ച കൃതിയാണ് ദുരവസ്ഥ

ദുരവസ്ഥ
കർത്താവ്കുമാരനാശാൻ
യഥാർത്ഥ പേര്ദുരവസ്ഥ
രാജ്യംഇന്ത്യ
ഭാഷമലയാളം
വിഷയംജാതിവിമർശനം
സാഹിത്യവിഭാഗംഖണ്ഡകാവ്യം

പുറത്തേക്കുള്ള കണ്ണികൾ

ദുരവസ്ഥ: കുമാരനാശാൻ രചിച്ച ഖണ്ഡകാവ്യമാണ്‌ . 
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ ദുരവസ്ഥ എന്ന താളിലുണ്ട്.

Tags:

ഇ.എം.എസ്. നമ്പൂതിരിപ്പാട്കുമാരനാശാൻഖണ്ഡകാവ്യംമലബാർ കലാപം

🔥 Trending searches on Wiki മലയാളം:

മഞ്ഞപ്പിത്തംടൈഫോയ്ഡ്കെ. സുധാകരൻഇടപ്പള്ളി രാഘവൻ പിള്ളചണ്ഡാലഭിക്ഷുകിഏകീകൃത സിവിൽകോഡ്പിത്താശയംപ്രധാന ദിനങ്ങൾസ്വതന്ത്ര സ്ഥാനാർത്ഥിതാമരബാഹ്യകേളിഷമാംആർത്തവംഇന്ത്യൻ നദീതട പദ്ധതികൾജോയ്‌സ് ജോർജ്കേരളംകലാമണ്ഡലം കേശവൻയൂട്ടറൈൻ ഫൈബ്രോയ്‌ഡ്ഖസാക്കിന്റെ ഇതിഹാസംകൃത്രിമബീജസങ്കലനംഎലിപ്പനിപൃഥ്വിരാജ്പത്മജ വേണുഗോപാൽസഹോദരൻ അയ്യപ്പൻഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്നിയോജക മണ്ഡലംസിറോ-മലബാർ സഭബാബരി മസ്ജിദ്‌മലയാളഭാഷാചരിത്രംനാടകംജാലിയൻവാലാബാഗ് കൂട്ടക്കൊലചാന്നാർ ലഹളകേരളത്തിലെ ജനസംഖ്യഎ.പി.ജെ. അബ്ദുൽ കലാംആരോഗ്യംകോടിയേരി ബാലകൃഷ്ണൻജീവകം ഡികൊച്ചുത്രേസ്യവന്ദേ മാതരംമുഗൾ സാമ്രാജ്യംവൈലോപ്പിള്ളി ശ്രീധരമേനോൻഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്പാമ്പാടി രാജൻഹെലികോബാക്റ്റർ പൈലോറിമകം (നക്ഷത്രം)വിനീത് കുമാർകേരളത്തിലെ തനതു കലകൾഒന്നാം ലോകമഹായുദ്ധംനിതിൻ ഗഡ്കരികയ്യോന്നികാലാവസ്ഥമഹിമ നമ്പ്യാർകണ്ണൂർ ലോക്സഭാമണ്ഡലംബെന്യാമിൻതിരുവനന്തപുരം ലോക്സഭാമണ്ഡലംജർമ്മനിവാസ്കോ ഡ ഗാമആയുർവേദംnxxk2പനിയൂട്യൂബ്രാജ്‌മോഹൻ ഉണ്ണിത്താൻതൃശ്ശൂർ ലോക്‌സഭാ നിയോജകമണ്ഡലംഅടിയന്തിരാവസ്ഥഎസ്.എൻ.സി. ലാവലിൻ കേസ്രാജസ്ഥാൻ റോയൽസ്കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾഇന്ത്യൻ പ്രീമിയർ ലീഗ്കേരള ഫോക്‌ലോർ അക്കാദമികേരളീയ കലകൾഉത്തർ‌പ്രദേശ്ഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംആദായനികുതികയ്യൂർ സമരംസൺറൈസേഴ്സ് ഹൈദരാബാദ്ഹൃദയാഘാതം🡆 More