തേരട്ട

നിരുപദ്രവകാരികളായ ഒരു ആർത്രോപോഡ് ആണ്‌ തേരട്ട.

അട്ട എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ അട്ട (വിവക്ഷകൾ) എന്ന താൾ കാണുക. അട്ട (വിവക്ഷകൾ)

ചേരട്ട എന്നും പേരുണ്ട്.തേരട്ടയ്ക് ഒരു പാട് കാലുകൾ ഉണ്ട്. നിരവധി ഖണ്ഡങ്ങൾ ചേർന്നതു പോലെയാണ് ഇവയുടെ രൂപം. ഒരോ ഖണ്ഡത്തിലും ഈരണ്ടു ജോടി കാലുകൾ ഉണ്ട്. എന്നാൽ തലക്ക് തൊട്ട് പിന്നിലുള്ള ഖണ്ഡത്തിൽ കാലുകളില്ല. അതിനു പിന്നിലേക്കുള്ള ചില ഖണ്ഡങ്ങളിൽ ഒരു ജോഡി കാലുകൾ മാത്രമായിരിക്കും.

Millipedes
Temporal range: 428–0 Ma
PreꞒ
O
S
Late Silurian to Recent
തേരട്ട
An assortment of millipedes (not to scale)
ശാസ്ത്രീയ വർഗ്ഗീകരണം e
Domain: Eukaryota
കിങ്ഡം: Animalia
Phylum: ആർത്രോപോഡ
Subphylum: Myriapoda
Class: തേരട്ട
De Blainville in Gervais, 1844 
Subclasses
  • Polyxenida
  • Chilognatha
  • Arthropleuridea (extinct)
Diversity
16 orders, c. 12,000 species
തേരട്ട
തേരട്ട

ആയിരം എന്നർത്ഥമുള്ള മില്ലി, കാൽ എന്നർത്ഥമുള്ള പെഡ് എന്നീ ലാറ്റിൻ മൂലപദങ്ങളിൽ നിന്നാണ് മില്ലിപീഡ് എന്ന ഇംഗ്ലീഷ് നാമത്തിന്റെ ഉദ്ഭവം. ആയിരം കാലുള്ളത് എന്നാണ് പേരെങ്കിലും ഇവയിൽ ഒരു ഇനത്തിനും ആയിരം കാലുകളില്ല. ഇല്ലക്മെ പ്ലെനിപസ് എന്ന വർഗത്തിന് 750 വരെ കാലുകളുള്ളതായി കണ്ടെത്തിയിട്ടുണ്ട്. സാധാരണ വർഗ്ഗങ്ങൾക്ക് 36 മുതൽ 400 വരെ കാലുകളുണ്ടാകും. ഭീമൻ ആഫ്രിക്കൻ തേരട്ടയാണ് ഇവയിൽ ഏറ്റവും വലിയത്.

തേരട്ടകളുമായി ബന്ധവും സാമ്യവുമുള്ളതായ ഒരു വിഭാഗമാണ് പഴുതാര. തേരട്ടകളേക്കാൾ കൂടുതൽ വേഗതയുള്ള പഴുതാരകൾക്ക് ഓരോ ഖണ്ഡത്തിലും ഓരോ ജോഡി കാലുകൾ മാത്രമാണുള്ളത്.

ചിത്രങ്ങൾ

അവലംബം

മറ്റ് ലിങ്കുകൾ

Tags:

🔥 Trending searches on Wiki മലയാളം:

കുഴിയാനഎറണാകുളംകൊപ്പം ഗ്രാമപഞ്ചായത്ത്കോതമംഗലംസഫലമീ യാത്ര (കവിത)ഉടുമ്പന്നൂർഇന്ത്യൻ ഭരണഘടനയുടെ ആമുഖംഗൗതമബുദ്ധൻസൂര്യൻനാടകംഗോതുരുത്ത്പുത്തനത്താണിനെടുമ്പാശ്ശേരിനന്ദിയോട് ഗ്രാമപഞ്ചായത്ത്നീലേശ്വരംമുഗൾ സാമ്രാജ്യംതിരുവമ്പാടി (കോഴിക്കോട്)വള്ളത്തോൾ പുരസ്കാരം‌തകഴിയേശുപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംകൂത്താട്ടുകുളംചീമേനിമുതുകുളംഗുരുവായൂരപ്പൻദേവസഹായം പിള്ളവൈക്കം സത്യാഗ്രഹംആഗ്നേയഗ്രന്ഥിതിരൂർചങ്ങമ്പുഴ കൃഷ്ണപിള്ളചിറ്റൂർപുൽപ്പള്ളിവടകരചാലക്കുടിചെർക്കളപെരുന്തച്ചൻകരകുളം ഗ്രാമപഞ്ചായത്ത്സ്വഹാബികൾമാർത്താണ്ഡവർമ്മവെളിയംജീവപര്യന്തം തടവ്ഇന്നസെന്റ്ഹജ്ജ്നോവൽകടമക്കുടിഔഷധസസ്യങ്ങളുടെ പട്ടികകേരള നവോത്ഥാന പ്രസ്ഥാനംഐക്യകേരള പ്രസ്ഥാനംനോഹവള്ളത്തോൾ നാരായണമേനോൻമലയാളംപെരിയാർ കടുവ സംരക്ഷിത പ്രദേശംപെരുമ്പാവൂർരാജാ രവിവർമ്മകേരള നവോത്ഥാനംകൈനകരികേരള സാഹിത്യ അക്കാദമിതട്ടേക്കാട്ചേരസാമ്രാജ്യംമലയാറ്റൂർജീവിതശൈലീരോഗങ്ങൾഅയ്യങ്കാളികുതിരവട്ടം പപ്പുഎറണാകുളം ജില്ലവിഷ്ണുബിഗ് ബോസ് (മലയാളം സീസൺ 5)രാജ്യങ്ങളുടെ പട്ടികതിലകൻവടശ്ശേരിക്കരവാഴക്കുളംഅകത്തേത്തറവണ്ടൂർകൊണ്ടോട്ടിചാത്തന്നൂർമലക്കപ്പാറപാണ്ഡ്യസാമ്രാജ്യംജവഹർലാൽ നെഹ്രു🡆 More