തുലാസ്

പിണ്ഡം അളക്കുന്നതിനുള്ള ഉപകരണമാണ് തുലാസ് അഥവാ ത്രാസ്.

തിരശ്ചീനമായ ഒരു ദണ്ഡും അതിന്റെ രണ്ടറ്റത്തുമായി തൂക്കിയിട്ടിരിക്കുന്ന ഓരോ തളികകളും ചേർന്നതാണ് ലഘുവായ ഒരു തുലാസ്.

തുലാസ്
തുലാസ്

പിണ്ഡം അളക്കേണ്ട വസ്തു ഒരു തളികയിലും നേരത്തേ അറിയാവുന്ന പിണ്ഡമുള്ള വസ്തു മറ്റേ തളികയിലും വക്കുന്നു. രണ്ടു തളികയിലേയും വസ്തുക്കളുടെ പിണ്ഡം തുല്യമാണെങ്കിൽ ഗുരുത്വബലം ഓരോ തളികയേയും ഒരേ ബലത്തിൽ താഴേക്കു വലിക്കുകയും ദണ്ഡ് തിരശ്ചീനമായി നിലകൊള്ളുകയും ചെയ്യുന്നു.)

ചിത്രശാല


അവലംബം

  • Weighing scale
  • ഡോർലിങ് കിൻഡർസ്ലെയ് - കൺസൈസ് എൻസൈക്ലോപീഡിയ സയൻസ് - ലേഖകൻ: നീൽ ആർഡ്‌ലി

Tags:

പിണ്ഡം

🔥 Trending searches on Wiki മലയാളം:

വാഴച്ചാൽ വെള്ളച്ചാട്ടംആഗ്നേയഗ്രന്ഥിയുടെ വീക്കംകലാഭവൻ അബിഋതുപൊന്നാനിഅവിഭക്ത സമസ്തയോനിആര്യനാട്ബോവിക്കാനംഉദ്ധാരണംവരന്തരപ്പിള്ളിസ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതികോഴിക്കോട്ചാത്തന്നൂർപാരിപ്പള്ളിമീനങ്ങാടി ഗ്രാമപഞ്ചായത്ത്അരുവിപ്പുറം പ്രതിഷ്ഠപെരുന്തച്ചൻറിയൽ മാഡ്രിഡ് സി.എഫ്പൊൻ‌കുന്നംപാലോട്കുരീപ്പുഴആളൂർബദിയടുക്കസുസ്ഥിര വികസനംമണിമല ഗ്രാമപഞ്ചായത്ത്കൂദാശകൾനടുവണ്ണൂർ ഗ്രാമപഞ്ചായത്ത്ചാന്നാർ ലഹളഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)ജലദോഷംലോക്‌സഭഅഷ്ടമിച്ചിറപി.എച്ച്. മൂല്യംമുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത്കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ നേടിയ മലയാളികളുടെ പട്ടികപിരായിരി ഗ്രാമപഞ്ചായത്ത്ചങ്ങനാശ്ശേരിതവനൂർ ഗ്രാമപഞ്ചായത്ത്പൊന്മുടിചേർപ്പ്കണ്ണാടി ഗ്രാമപഞ്ചായത്ത്ആയൂർപ്രധാന താൾവി.എസ്. അച്യുതാനന്ദൻകരുനാഗപ്പള്ളിആനമങ്ങാട്രാമപുരം, കോട്ടയംതുഞ്ചത്തെഴുത്തച്ഛൻവെഞ്ഞാറമൂട്ചിന്ത ജെറോ‍ംകുളമാവ് (ഇടുക്കി)ചുങ്കത്തറ ഗ്രാമപഞ്ചായത്ത്സൗദി അറേബ്യകൊണ്ടോട്ടിമാങ്ങസഹ്യന്റെ മകൻകൊട്ടിയൂർഞാറക്കൽ ഗ്രാമപഞ്ചായത്ത്തിരുവില്വാമല ഗ്രാമപഞ്ചായത്ത്വരാപ്പുഴനെൽവയൽ-നീർത്തട സംരക്ഷണ നിയമംമഹാത്മാ ഗാന്ധികൊട്ടാരക്കരമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വേങ്ങരതലോർസിറോ-മലബാർ സഭമായന്നൂർഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യമഹാഭാരതംപട്ടിക്കാട്, തൃശ്ശൂർപെരിന്തൽമണ്ണരക്തസമ്മർദ്ദംകൂത്താട്ടുകുളംആലപ്പുഴ ജില്ലപ്രമേഹം🡆 More