ഡോണ സമ്മർ: അമേരിക്കന്‍ ചലചിത്ര നടന്‍

ഡിസ്‌കോ റാണി എന്ന പേരിൽ പ്രശസ്തയായ അമേരിക്കൻ ഗായികയായിരുന്നു ഡോണ സമ്മർ (31 ഡിസംബർ 1948 – 17 മേയ് 2012).

അഞ്ചുതവണ ഗ്രാമി അവാർഡ് നേടിയ ഡോണയുടെ മൂന്ന് ആൽബം തുടർച്ചയായി യുഎസ് ബിൽബോർഡ് ചാർട്ടിൽ ഒന്നാം സ്ഥാനം അലങ്കരിച്ചിട്ടുണ്ട്.

ഡോണ സമ്മർ
ഡോണ സമ്മർ 2009ൽ
ഡോണ സമ്മർ 2009ൽ
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംLaDonna Rudy Rozaidi
പുറമേ അറിയപ്പെടുന്നDonna Gaines
The Queen of Disco
ജനനം(1948-12-31)ഡിസംബർ 31, 1948
Boston, Massachusetts, U.S.
ഉത്ഭവംDorchester, Boston, Massachusetts
മരണംമേയ് 17, 2012(2012-05-17) (പ്രായം 63)
Englewood, Florida, U.S.
വിഭാഗങ്ങൾPop, disco, dance-pop, rock
തൊഴിൽ(കൾ)Singer-songwriter
ഉപകരണ(ങ്ങൾ)Vocals, piano
വർഷങ്ങളായി സജീവം1969–2012
ലേബലുകൾOasis Records
Casablanca (1975–1980)
Geffen (1980–1988)
Atlantic (1988–1991)
Mercury (1994–1996)
Warner-Elektra-Atlantic (Outside of U.S. 1980–1991)
Epic (1999–2001)
Burgundy (2006–2012)

ജീവിതരേഖ

മസാച്യുസെറ്റ്‌സിൽ 1948-ൽ ജനിച്ച ഡോണ പത്താം വയസ്സിൽ പള്ളിഗായകസംഘത്തിൽ പാടിക്കൊണ്ടാണ് സംഗീതലോകത്തെത്തിയത്. ലാഡോണ അഡ്രിയാൻ ഗെയ്ൻസ് എന്നാണ് ഡോണയുടെ യഥാർഥ പേര്. 1974-ൽ ആദ്യ സോളോ ആൽബം പുറത്തിറക്കി. '75-ൽ ലവ് ടു ലവ് യു ബേബി ഇറങ്ങിയതോടെ അവരുടെ പ്രശസ്തി കുതിച്ചുയർന്നു.1973-ൽ നടൻ ഹെൽമത് സോമറെ വിവാഹം ചെയ്തു. '75-ൽ അവസാനിച്ച ഈ ബന്ധത്തിൽ മിമി സോമർ എന്ന മകളുണ്ട്. '80-ൽ സംഗീതജ്ഞൻ ബ്രൂസ് സുഡാനോയെ വിവാഹം കഴിച്ചു. ബ്രൂക്‌ലിൻ, അമാൻഡ എന്നിവർ ഈ ബന്ധത്തിലെ മക്കളാണ്.

ആൽബങ്ങൾ

ഐ ഫീൽ ലവ്, സ്റ്റേറ്റ് ഓഫ് ഇൻഡിപെൻഡൻസ്, ബാഡ് ഗേൾസ്, ഷി വർക്‌സ് ഹാർഡ് ഫോർ ദ മണി തുടങ്ങിയ ആൽബങ്ങൾ അവരെ സംഗീതലോകത്തെ എണ്ണം പറഞ്ഞ ഗായകരിലൊരാളാക്കി.2010-ൽ ഇറക്കിയ ടു പാരിസ് വിത്ത് ലവ് ആണ് അവസാനത്തെ സംഗീത ആൽബം.

താങ്ക് ഗോഡ് ഇറ്റിസ് ഫ്രൈഡേ എന്ന ഡിസ്‌കോ സിനിമയിലും ഫാമിലി മാറ്റേഴ്‌സ് എന്ന ടി.വി. പരമ്പരയിലും അഭിനയിച്ചിട്ടുണ്ട്.

പുരസ്കാരങ്ങൾ

ചടുലനൃത്ത സംഗീതത്തിന് പുതിയ മാനങ്ങൾ നൽകിയ ഡോണയ്ക്ക് അഞ്ച് ഗ്രാമി അവാർഡുകളും ആറ് അമേരിക്കൻ മ്യൂസിക് അവാർഡുകളുമുൾപ്പെടെ ഒട്ടേറെ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഐ ഫീൽ ലവ് എന്ന ഗാനത്തെ എക്കാലത്തെയും മികച്ച 500 ഗാനങ്ങളുടെ പട്ടികയിലാണ് ദ റോളിങ് സ്റ്റോൺ മാസിക പെടുത്തിയിരിക്കുന്നത്.

അവലംബം

പുറം കണ്ണികൾ

Tags:

ഡോണ സമ്മർ ജീവിതരേഖഡോണ സമ്മർ ആൽബങ്ങൾഡോണ സമ്മർ പുരസ്കാരങ്ങൾഡോണ സമ്മർ അവലംബംഡോണ സമ്മർ പുറം കണ്ണികൾഡോണ സമ്മർ

🔥 Trending searches on Wiki മലയാളം:

ബദ്ർ യുദ്ധംമുരളിസെന്റ്കാരൂർ നീലകണ്ഠപ്പിള്ളഅപസ്മാരംജഹന്നംഇസ്റാഅ് മിഅ്റാജ്ഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികനളിനിഔറംഗസേബ്ഇന്ത്യാചരിത്രംശാസ്ത്രംവിരലടയാളംഉത്തരാധുനികതയും സാഹിത്യവുംതിലകൻലൂസിഫർ (ചലച്ചിത്രം)സഹോദരൻ അയ്യപ്പൻഹുദൈബിയ സന്ധിലയണൽ മെസ്സിവിവിധയിനം നാടകങ്ങൾഇല്യൂമിനേറ്റിവൃത്തം (ഛന്ദഃശാസ്ത്രം)സന്ദേശകാവ്യംസമുദ്രംഓശാന ഞായർവടക്കൻ പാട്ട്ബാങ്കുവിളിലക്ഷ്മി നായർതെയ്യംഇടുക്കി അണക്കെട്ട്കറാഹത്ത്മലയാളി മെമ്മോറിയൽവള്ളത്തോൾ നാരായണമേനോൻമുരുകൻ കാട്ടാക്കടകുഞ്ഞുണ്ണിമാഷ്പാലക്കാട്പൈതഗോറസ് സിദ്ധാന്തംജൈനമതംകല്ലുമ്മക്കായശീതങ്കൻ തുള്ളൽലിംഗം (വ്യാകരണം)പാട്ടുപ്രസ്ഥാനംപ്ലാച്ചിമടയിലെ കൊക്കോകോള വിരുദ്ധ സമരംസൈബർ കുറ്റകൃത്യംകളരിപ്പയറ്റ്യാസീൻകേരളീയ കലകൾപൃഥ്വിരാജ്റേഡിയോമുഹമ്മദ് അൽ-ബുഖാരിസമാസംസുകുമാരികേരളചരിത്രംബാല്യകാലസഖിലക്ഷദ്വീപ്രക്തംചൂരമനോജ് നൈറ്റ് ശ്യാമളൻചിന്ത ജെറോ‍ംഈജിപ്ഷ്യൻ സംസ്കാരംഇന്ത്യയുടെ ദേശീയപ്രതീകങ്ങൾകൃഷ്ണകിരീടംനന്തനാർകമ്പ്യൂട്ടർയുണൈറ്റഡ് കിങ്ഡംഖസാക്കിന്റെ ഇതിഹാസംക്രിസ്തുമതംകേരള സ്കൂൾ കലോത്സവംഉത്രാളിക്കാവ്സ്വഹാബികൾരാമായണംഅയമോദകംകേരളത്തിലെ നദികളുടെ പട്ടികമലയാളസാഹിത്യംവലിയനോമ്പ്വെള്ളെരിക്ക്ആത്മഹത്യ🡆 More