ഡിസംബർ 17: തീയതി

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഡിസംബർ 17 വർഷത്തിലെ 351 (അധിവർഷത്തിൽ 352)-ാം ദിനമാണ്‌

ചരിത്രസംഭവങ്ങൾ

  • 497 BC - ആദ്യത്തെ സാറ്റർനാലിയ ആഘോഷം പുരാതന റോമിൽ ആഘോഷിച്ചു.
  • 1837 - സെന്റ് പീറ്റേഴ്സ്ബർഗിലെ ശീതകാല കൊട്ടാരത്തിൽ ഉണ്ടായ തീപ്പിടിത്തം 30 ഗാർഡുകൾ കൊല്ലപ്പെട്ടു.
  • 1843 - ചാൾസ് ഡിക്കൻസിന്റെ ഏ ക്രിസ്മസ് കാ‍രൾ എന്ന പ്രശസ്തമായ നോവൽ പുറത്തിറങ്ങി.
  • 1960 - മ്യൂണിക്കിൽ C-131 അപകടം: വിമാനത്തിലുണ്ടായിരുന്ന ഇരുപതോളം യാത്രക്കാരും ജീവനക്കാരും കൊല്ലപ്പെട്ടു.
  • 1961 - ഓപറേഷൻ വിജയ് എന്ന സൈനിക നടപടിയിലൂടെ പോർച്ചുഗീസ് നിയന്ത്രണത്തിൽ നിന്നും സ്വതന്ത്രമാക്കി ഗോവയെ ഇന്ത്യയോടു ചേർത്തു.
  • 1970 - നെവാദ ടെസ്റ്റ്‌ സൈറ്റ് ൽ അമേരിക്കയുടെ അണുപരീക്ഷണം
  • 1977 - മുറോറ ഐലൻഡിൽ ഫ്രാൻസിന്റെ അണുപരീക്ഷണം
  • 1980 - നെവാദ ടെസ്റ്റ്‌ സൈറ്റ് ൽ ബ്രിട്ടൻ അണുപരീക്ഷണം നടത്തി
  • 1986 - ഇംഗ്ലണ്ട് ലെ പെപ്പ് വർത്ത് ഹോസ്പിറ്റലിൽ ഡാവിന തോംപ്സൺ എന്ന വനിതയിൽ ഒരേ സമയം ഹൃദയം, ശ്വാസകോശം, കരൾ എന്നിവ മാറ്റി വച്ചു.
  • 2005 - ഭൂട്ടാൻ രാജാവ് ആയിരുന്ന ജിഗ്മേ സിംഗ്യേ വാങ്ചൂക്ക് സ്ഥാനത്യാഗം ചെയ്തു.
  • 2009 - എം.വി. ഡാനി എഫ് II ലെബനാൻ തീരത്ത് മുങ്ങി. അതിലുണ്ടായിരുന്ന 44 ആൾക്കാരും 28,000 മൃഗങ്ങളും കൊല്ലപ്പെട്ടു.
  • 2012 -നാസയുടെ ചന്ദ്രന്റെ ഗുരുത്വാകർഷണമണ്ഡലത്തെക്കുറിച്ച് മാപ്പ് തയ്യാറാക്കൽ ദൗത്യം വിജയകരമായ പൂർത്തിയാക്കി


ജന്മവാർഷികങ്ങൾ

ചരമവാർഷികങ്ങൾ

ഇതര പ്രത്യേകതകൾ

Tags:

ഡിസംബർ 17 ചരിത്രസംഭവങ്ങൾഡിസംബർ 17 ജന്മവാർഷികങ്ങൾഡിസംബർ 17 ചരമവാർഷികങ്ങൾഡിസംബർ 17 ഇതര പ്രത്യേകതകൾഡിസംബർ 17ഗ്രിഗോറിയൻ കലണ്ടർ

🔥 Trending searches on Wiki മലയാളം:

എറണാകുളം ലോക്‌സഭാ നിയോജകമണ്ഡലംതോമാശ്ലീഹാചണ്ഡാലഭിക്ഷുകിഷമാംപൂയം (നക്ഷത്രം)യൂട്ടറൈൻ ഫൈബ്രോയ്‌ഡ്ലൈംഗികബന്ധംകൂടിയാട്ടംഇസ്‌ലാംപുലയർമമ്മൂട്ടിസ്വവർഗ്ഗലൈംഗികതഹീമോഗ്ലോബിൻഖലീഫ ഉമർഓണംആയുർവേദംവന്ദേ മാതരംമാവോയിസംഹെലികോബാക്റ്റർ പൈലോറിനിയോജക മണ്ഡലംഉഭയവർഗപ്രണയിഇസ്രയേൽതിരുവിതാംകൂർ ഭരണാധികാരികൾഇന്ത്യാചരിത്രംഔഷധസസ്യങ്ങളുടെ പട്ടികരാജ്യങ്ങളുടെ പട്ടികചെമ്പരത്തിഅവിട്ടം (നക്ഷത്രം)പറയിപെറ്റ പന്തിരുകുലംമകരം (നക്ഷത്രരാശി)അൽഫോൻസാമ്മചന്ദ്രയാൻ-3എസ്. ജാനകികേരള സാഹിത്യ അക്കാദമി പുരസ്കാരംനയൻതാരടെസ്റ്റോസ്റ്റിറോൺഏഷ്യാനെറ്റ് ന്യൂസ്‌ശ്രീ രുദ്രംദൃശ്യംതൃശൂർ പൂരംപാർക്കിൻസൺസ് രോഗംജി. ശങ്കരക്കുറുപ്പ്ഉദ്ധാരണംകെ. മുരളീധരൻചവിട്ടുനാടകംഅയ്യങ്കാളിഇന്ത്യൻ ചേരഇലക്ട്രോണിക് വോട്ടിംഗ് ഇന്ത്യയിൽആടലോടകംമമത ബാനർജികൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംവി.എസ്. സുനിൽ കുമാർപുന്നപ്ര-വയലാർ സമരംകേരളകലാമണ്ഡലംനിതിൻ ഗഡ്കരിവള്ളത്തോൾ പുരസ്കാരം‌തിരുവാതിരകളിലിംഗംപ്രീമിയർ ലീഗ്കേരളത്തിലെ നദികളുടെ പട്ടികഗംഗാനദിചമ്പകംആറ്റിങ്ങൽ ലോക്‌സഭാ നിയോജകമണ്ഡലംറഷ്യൻ വിപ്ലവംഅയക്കൂറഭൂമിഎ.പി.ജെ. അബ്ദുൽ കലാംചാമ്പഡി.എൻ.എദാനനികുതിവോട്ടവകാശംമനുഷ്യൻഫിറോസ്‌ ഗാന്ധിതിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രംപാമ്പ്‌കാഞ്ഞിരംകൊൽക്കത്ത നൈറ്റ് റൈഡേർസ്🡆 More