ടോം ഹാർഡി: ഇംഗ്ലീഷ് നടനും നിർമ്മാതാവും

എഡ്വേഡ് തോമസ് ഹാർഡി (ജനനം സെപ്റ്റംബർ 15, 1977) ഒരു ഇംഗ്ലീഷ് നടനും നിർമ്മാതാവുമാണ്.

2001 ൽ റിഡ്ലി സ്കോട്ട് സംവിധാനം നിർവഹിച്ച ബ്ലാക്ക് ഹോക്ക് ഡൗൺ എന്ന ആക്ഷൻ ചിത്രത്തിലൂടെ ആണ് ചലച്ചിത്രരംഗത്ത് അരങ്ങേറിയത്. സയൻസ് ഫിക്ഷൻ സിനിമ സ്റ്റാർ ട്രെക്ക്: നെമിസെസ് (2002), ക്രൈം ത്രില്ലർ റോക്കൻറോള (2008), ബയോഗ്രാഫിക് സൈക്കോളജിക്കൽ ഡ്രാമ ബ്രോൺസൺ (2008), സ്പോർട്സ് ഡ്രാമ വാറിയർ (2011), ശീതസമരകാലത്തെ ചാരവൃത്തിയുടെ കഥപറയുന്ന ടിങ്കർ ടെയ്‌ലർ സോൾജ്യർ സ്പൈ (2011), ക്രൈം ഡ്രാമ ലോലെസ്സ് (2012), ജീവചരിത്ര ത്രില്ലർ ചിത്രം റെവനന്റ് (2015) തുടങ്ങിയവയാണ് ശ്രദ്ധേയമായ മാറ്റ് ചിത്രങ്ങൾ. ദ റെവനന്റിലെ അഭിനയത്തിന് മികച്ച സഹനടനുള്ള അക്കാദമി പുരസ്കാരത്തിനു നാമനിർദ്ദേശം ലഭിച്ചു. 2015 ഇറങ്ങിയ മാഡ് മാക്സ് : ഫ്യൂറി റോഡ്‌ എന്ന ചലച്ചിത്രത്തിൽ ഹാർഡി മാഡ് മാക്സ് റോക്കറ്റാൻസ്കിയുടെ വേഷം ചെയ്തു. ഇൻസെപ്ഷൻ (2010), ദ ഡാർക്ക്‌ നൈറ്റ്‌ റൈസസ് (2012), ഡൺകിർക്ക് (2017) എന്നിങ്ങനെ മൂന്ന് ക്രിസ്റ്റഫർ നോളൻ ചിത്രങ്ങളിൽ ടോം ഹാർഡി അഭിനയിച്ചിട്ടുണ്ട്.

ടോം ഹാർഡി
ടോം ഹാർഡി: അഭിനയജീവിതം, അവലംബം, ബാഹ്യ ലിങ്കുകൾ
Hardy in 2014
ജനനം
Edward Thomas Hardy

(1977-09-15) 15 സെപ്റ്റംബർ 1977  (46 വയസ്സ്)
Hammersmith, London, England, United Kingdom
തൊഴിൽActor, producer
സജീവ കാലം2001–present
ജീവിതപങ്കാളി(കൾ)
Sarah Ward
(m. 1999; div. 2004)

Charlotte Riley
(m. 2014)

കുട്ടികൾ2
ബന്ധുക്കൾChips Hardy (father)

ഹാർഡിയുടെ ടെലിവിഷൻ റോളുകളിൽ എച്ച്ബിഒ അവതരിപ്പിച്ച യുദ്ധ പരമ്പര ബാൻഡ് ഓഫ് ബ്രദേഴ്സ് (2001), ബിബിസിയുടെ ചരിത്രപരമ്പര വിർജിൻ ക്യൂൻ (2005), ഐ.ടി.വി.യുടെ വുതറിങ്ങ് ഹൈറ്റ്സ് (2008), സ്കൈ 1 നാടക പരമ്പര ദ ടേക്ക് (2009), ക്രൈം നാടക ടെലിവിഷൻ പരമ്പര പീക്കി ബ്ലൈൻഡേഴ്സ് (2013-2017) എന്നിവ ഉൾപെടുന്നു. ബിബിസി വൺ, എഫ്എക്‌സ് എന്നീ ചാനലുകൾ അവതരിപ്പിച്ച ടാബൂ (2017) എന്ന പരമ്പരയുടെ സൃഷ്ടി, സഹനിർമ്മാണം എന്നിവക്ക് പുറമെ മുഖ്യ വേഷം അവതരിപ്പിക്കുക കൂടി അദ്ദേഹം നിർവഹിച്ചു.

അഭിനയജീവിതം

ചലച്ചിത്രം

Year Title Role Notes
2001 Black Hawk Down Lance Twombly Credited as Thomas Hardy
2002 Deserter Pascal
Star Trek: Nemesis Shinzon
2003 Reckoning, TheThe Reckoning Straw
Dot the i Tom
LD 50 Lethal Dose Matt
2004 EMR Henry
Layer Cake Clarkie
2006 Marie Antoinette Raumont
Minotaur Theo
Scenes of a Sexual Nature Noel
2007 Flood Zack
WΔZ Pierre Jackson
Inheritance, TheThe Inheritance Dad
2008 Sucker Punch Rodders
RocknRolla Handsome Bob
Bronson Charles Bronson / Michael Peterson
2009 Thick as Thieves Michaels
Perfect Doctor Short film
2010 Inception Eames
2011 Sergeant Slaughter, My Big Brother Dan Short film
Tinker Tailor Soldier Spy Ricki Tarr
Warrior Tommy Riordan Conlon
2012 This Means War Tuck Hansen
Dark Knight Rises, TheThe Dark Knight Rises Bane
Lawless Forrest Bondurant
2013 Locke Ivan Locke
2014 The Drop Bob Saginowski
2015 Child 44 Leo Demidov
Mad Max: Fury Road Max Rockatansky
London Road Mark
Legend Ronald Kray and Reginald Kray
The Revenant John Fitzgerald
2017 Dunkirk Farrier
Star Wars: The Last Jedi First Order Stormtrooper Uncredited cameo (deleted scene)
2018 Venom Eddie Brock / Venom Filming

ടെലിവിഷൻ

Year Title Role Notes
2001 Band of Brothers John Janovec 2 episodes: "Why We Fight" "Points"
2005 Colditz Jack Rose 2 episodes
Virgin Queen, TheThe Virgin Queen Robert Dudley, Earl of Leicester 3 episodes
Gideon's Daughter Andrew Television film
2006 A for Andromeda John Fleming Television film
Sweeney Todd Matthew Television film
2007 Cape Wrath Jack Donnelly 5 episodes
Oliver Twist Bill Sikes 5 episodes
Stuart: A Life Backwards Stuart Shorter Television film
2008 Wuthering Heights Heathcliff 2 episodes
2009 Take, TheThe Take Freddie 4 episodes
2013 Driven to Extremes Himself 1 episode
Poaching Wars Himself 2 episodes; also executive producer
2014–2017 Peaky Blinders Alfie Solomons 11 episodes
2017–present Taboo James Delaney 8 episodes; also co-creator and executive producer
2017 CBeebies Bedtime Stories Himself 5 episodes
2017 Paul O'Grady: For the Love of Dogs Himself 1 episode

അരങ്ങ്

Year Title Role Notes
2003 In Arabia We'd All Be Kings Skank Hampstead Theatre, London
The Modernists Vincent Crucible Theatre, Sheffield
Blood Luca Royal Court Theatre, London
2004 Festen Michael Almeida Theatre, London
2007 The Man of Mode Dorimant National Theatre, London
2010 The Long Red Road Sammy Goodman Theatre, Chicago

അവലംബം

ബാഹ്യ ലിങ്കുകൾ

Tags:

ടോം ഹാർഡി അഭിനയജീവിതംടോം ഹാർഡി അവലംബംടോം ഹാർഡി ബാഹ്യ ലിങ്കുകൾടോം ഹാർഡിഇൻസെപ്ഷൻക്രിസ്റ്റഫർ നോളൻഡൺകിർക്ക്ദ ഡാർക്ക്‌ നൈറ്റ്‌ റൈസസ്ദി റെവെനെന്റ്മാഡ് മാക്സ് : ഫ്യൂറി റോഡ്‌

🔥 Trending searches on Wiki മലയാളം:

വൈക്കം മുഹമ്മദ് ബഷീർസമസ്ത കേരള ജംഇയ്യത്തുൽ ഉലമ (ഇ കെ വിഭാഗം)മലയാളം വിക്കിപീഡിയഅബ്ദുന്നാസർ മഅദനികാളകെട്ടിക്ഷയംമലമ്പുഴചടയമംഗലംഇന്ത്യൻ ശിക്ഷാനിയമം (1860)കുന്ദവൈ പിരട്ടിയാർമാളതലയോലപ്പറമ്പ്താമരശ്ശേരിസൂര്യൻപരപ്പനങ്ങാടി നഗരസഭപറങ്കിപ്പുണ്ണ്മലയാളനാടകവേദിദേശീയപാത 85 (ഇന്ത്യ)നാഴികസി. രാധാകൃഷ്ണൻഅടിമാലിചില്ലക്ഷരംഇന്ത്യയുടെ ഭരണഘടനമണിമല ഗ്രാമപഞ്ചായത്ത്അരിമ്പാറമംഗലം അണക്കെട്ട്കാളിഇസ്ലാമിലെ പ്രവാചകന്മാർമലമുഴക്കി വേഴാമ്പൽശംഖുമുഖംമുത്തങ്ങപെരിയാർആലുവകേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികകരിമണ്ണൂർവാണിയംകുളം ഗ്രാമപഞ്ചായത്ത്ഉടുമ്പൻചോല ഗ്രാമപഞ്ചായത്ത്തിടനാട് ഗ്രാമപഞ്ചായത്ത്പി.എച്ച്. മൂല്യംതൊട്ടിൽപാലംനെടുങ്കണ്ടംകാഞ്ഞിരപ്പള്ളിചെമ്പോത്ത്ആരോഗ്യംപാണ്ടിക്കാട്പയ്യന്നൂർഅമല നഗർമനേക ഗാന്ധിതിരൂർ, തൃശൂർതൃപ്രയാർതച്ചമ്പാറ ഗ്രാമപഞ്ചായത്ത്പാലക്കുഴ ഗ്രാമപഞ്ചായത്ത്ഷൊർണൂർഇന്ത്യൻ നാടകവേദിവെളിയങ്കോട്നടുവണ്ണൂർ ഗ്രാമപഞ്ചായത്ത്ഇന്ത്യൻ ആഭ്യന്തര മന്ത്രിമതിലകംകൂട്ടക്ഷരംരതിലീലകൂടിയാട്ടംറമദാൻനൂറനാട്പൂഞ്ഞാർപാരിപ്പള്ളികൂരാച്ചുണ്ട്ചാലക്കുടിഅട്ടപ്പാടിആദി ശങ്കരൻതൃപ്പൂണിത്തുറതലശ്ശേരിസുന്നി സ്റ്റുഡന്റ്സ് ഫെഡറേഷൻതിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾഇന്ത്യൻ ഭരണഘടനയുടെ നാൽപ്പത്തിരണ്ടാം ഭേദഗതിതിരൂർതളിപ്പറമ്പ്🡆 More