ടൈറ്റനോസോറസ്

ടൈറ്റനോസോറസ് അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ഇന്ത്യയിൽ ജീവിച്ചിരുന്ന സോറാപോഡ് വംശത്തിൽ പെട്ട വളരെ വലിയ ദിനോസർ ആയിരുന്നു.

ദിനോസറുകളിലെ സസ്യഭുക്കുകളിൽ ഒരു പ്രധാന വിഭാഗമാണ്‌ ടൈറ്റനോസോറസ്. സമാനമായ സ്പീഷിസ്നെ ദക്ഷിണ അമേരിക്കയിലും യൂറോപ്പിലും കണ്ടു കിട്ടിയിട്ടുണ്ട്. ഗ്രീക്ക് പുരാണത്തിലെ അതിശക്തി ഉള്ള ദേവന്മാരായ ടൈറ്റന്മാർ ആണ് പേരിനു ആധാരം.

ടൈറ്റനോസോറസ്
ടൈറ്റനോസോറസ്
Titanosaurus indicus holotypic distal caudal vertebra
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Superorder:
Order:
Saurischia
Suborder:
Infraorder:
Family:
†Titanosauridae
Genus:
Titanosaurus

Lydekker, 1877
Species
  • T. indicus Lydekker, 1877 (type)
  • ?T. blanfordi Lydekker, 1879

ശരീര ഘടന

ടൈറ്റനോസോറസ്നു സാധാരണ 9 -12 മീറ്റർ ( 30-40 അടി ) നീളവും , ഏകദേശം 13 ടൺ ഭാരവും ഉണ്ടായിരുന്നു.

അവലംബം

2. William Smith (lexicographer)|Smith, William, Dictionary of Greek and Roman Biography and Mythology, 1870, Ancientlibrary.com, article on "Titan"

Tags:

🔥 Trending searches on Wiki മലയാളം:

24 ന്യൂസ്തുളസികളരിപ്പയറ്റ്ബാബു നമ്പൂതിരിതമിഴ്‌നാട്വിവർത്തനംമധുനാഴികകയ്യോന്നികണ്ണകിചെട്ടികുളങ്ങര ശ്രീ ഭഗവതി ക്ഷേത്രംവേലുത്തമ്പി ദളവന്യുമോണിയപാർവ്വതിവടക്കൻ പാട്ട്വിവാഹംരണ്ടാം ലോകമഹായുദ്ധംവിളർച്ചശ്രീമദ്ഭാഗവതംഇടശ്ശേരി ഗോവിന്ദൻ നായർഅപ്പെൻഡിസൈറ്റിസ്ബുദ്ധമതംതറാവീഹ്ദൈവംശ്രീനാരായണഗുരുഉപ്പൂറ്റിവേദനദിപു മണിചില്ലക്ഷരംഫേസ്‌ബുക്ക്മഹാത്മാ ഗാന്ധിയുടെ കുടുംബംദാരിദ്ര്യംപൊൻകുന്നം വർക്കികണ്ടൽക്കാട്നാട്യശാസ്ത്രംധാന്യവിളകൾഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികആൽബർട്ട് ഐൻസ്റ്റൈൻവിഷുസഹോദരൻ അയ്യപ്പൻകേരളംഗ്രഹംദിലീപ്മതിലുകൾ (നോവൽ)ഇസ്‌ലാമിക കലണ്ടർഇസ്ലാമിലെ പ്രവാചകന്മാർഉംറകൂട്ടക്ഷരംതൃശ്ശൂർഈദുൽ ഫിത്ർവൈകുണ്ഠസ്വാമികാമസൂത്രംകേരളത്തിലെ നാടൻപാട്ടുകൾതിരുവാതിരക്കളിഇഫ്‌താർഅബൂ ജഹ്ൽമഞ്ഞപ്പിത്തംഭൂപരിഷ്കരണംഇസ്ലാമിലെ പഞ്ചസ്തംഭങ്ങൾആത്മകഥപ്ലീഹരാഷ്ട്രീയ സ്വയംസേവക സംഘംകോശംഎൻ.വി. കൃഷ്ണവാരിയർഗുരുവായൂർസന്ധിവാതംഋതുഉണ്ണുനീലിസന്ദേശംമലയാള നോവൽപ്ലാച്ചിമടയിലെ കൊക്കോകോള വിരുദ്ധ സമരംഈഴവമെമ്മോറിയൽ ഹർജിനിസ്സഹകരണ പ്രസ്ഥാനംപാർക്കിൻസൺസ് രോഗംപഴശ്ശി സമരങ്ങൾപ്രമേഹംനചികേതസ്സ്ജുമുഅ (നമസ്ക്കാരം)ജോസഫ് മുണ്ടശ്ശേരിമാർച്ച് 27🡆 More