ടേറ്റം ഭാഷ

ടിമോർ ദ്വീപിൽ സംസാരിക്കുന്ന ഒരു ഓസ്ട്രണേഷ്യൻ ഭാഷയാണ് ടേറ്റം /ˈtɛtʊm/, അല്ലെങ്കിൽ ടേറ്റൺ.

ഇന്തോനേഷ്യയിലെ ബെലു റീജൻസിയിൽ പെട്ട വെസ്റ്റ് ടിമോറിലും അതിർത്തിക്കപ്പുറത്തുള്ള കിഴക്കൻ ടിമോറിലുമാണ് ഇത് സംസാരിക്കുന്നത്. ഇത് കിഴക്കൻ ടിമോറിലെ രണ്ട് ഔദ്യോഗികഭാഷകളിലൊന്നാണ്. കിഴക്കൻ ടിമോറിൽ ഈ ഭാഷയുടെ ഒരു മിശ്രിതരൂപമായ ടേറ്റൺ ദിലി ഒരു രണ്ടാം ഭാഷയെന്ന നിലയിൽ വ്യാപകമായി ഒഴുക്കോടെ സംസാരിക്കപ്പെടുന്നുണ്ട്. പരസ്പരം കേട്ടിട്ടില്ലാത്തവർക്ക് ടേറ്റം ഭാഷയും ടേറ്റുൺ ദിലിയും പരസ്പരം മനസ്സിലാക്കാൻ സാധിക്കാത്തത്ര വ്യത്യാസമുള്ള ഭാഷകളാണ്. വ്യാകരണത്തിലെ ലഘൂകരണം കൂടാതെ കിഴക്കൻ ടിമോറിലെ ഔദ്യോഗിക ഭാഷയായ പോർച്ചുഗീസിൽ നിന്ന് ധാരാളം പദങ്ങൾ കടം കൊണ്ടിട്ടുള്ളതും ഇതിന് കാരണമാണ്.

Tetum
Lia-Tetun
ഉത്ഭവിച്ച ദേശംWest Timor, East Timor
മാതൃഭാഷയായി സംസാരിക്കുന്നവർ
5,00,000, mostly in Indonesia (2010–2011)
50,000 L2-speakers in Indonesia and East Timor
Austronesian
  • Malayo-Polynesian (MP)
    • Nuclear MP
      • (Central–Eastern)
        • Timor–Babar
          • Tetumic
            • Tetum
ഭാഷാഭേദങ്ങൾ
  • Belunese (Tetun Belu)
  • Terik (Tetun Terik)
ഔദ്യോഗിക സ്ഥിതി
Recognised minority
language in
ഭാഷാ കോഡുകൾ
ISO 639-2tet
ISO 639-3tet
ഗ്ലോട്ടോലോഗ്tetu1245
ടേറ്റം ഭാഷ
Distribution in East Timor of Tetum Belu (west) and Tetum Terik (southeast). The majority of Tetun speakers, who live in West Timor, are not shown.
Tetun Prasa
Tetun Dili
Tétum Praça
ഉത്ഭവിച്ച ദേശംEast Timor
മാതൃഭാഷയായി സംസാരിക്കുന്നവർ
3,90,000 (2009)
Widespread in East Timor as L2
Tetun-based creole
Latin (Tetum alphabet)
ഔദ്യോഗിക സ്ഥിതി
ഔദ്യോഗിക പദവി
ടേറ്റം ഭാഷ East Timor
Regulated byNational Institute of Linguistics
ഭാഷാ കോഡുകൾ
ISO 639-3tdt
ഗ്ലോട്ടോലോഗ്tetu1246
ടേറ്റം ഭാഷ
Distribution of Tetum Prasa mother-tongue speakers in East Timor
This article contains IPA phonetic symbols. Without proper rendering support, you may see question marks, boxes, or other symbols instead of Unicode characters. For an introductory guide on IPA symbols, see Help:IPA.

അവലംബം

Tags:

Austronesian languagesEast TimorIndonesiaOfficial languagePortuguese languageTimor

🔥 Trending searches on Wiki മലയാളം:

കെ. അയ്യപ്പപ്പണിക്കർകെ.പി.എ.സി. ലളിതയമാമ യുദ്ധംതറാവീഹ്ഖലീഫ ഉമർചൈനീസ് ഭാഷകമല സുറയ്യഇന്ത്യയുടെ ദേശീയപതാകമലയാളനാടകവേദിപൃഥ്വിരാജ്ഉലുവഡെങ്കിപ്പനിമുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈഅമേരിക്കൻ സ്വാതന്ത്ര്യസമരംപ്രസീത ചാലക്കുടിരക്തസമ്മർദ്ദം24 ന്യൂസ്ടി. പത്മനാഭൻസുരേഷ് ഗോപിഇന്ത്യയിലെ പഞ്ചായത്തി രാജ്സ്വപ്നംകേകഇന്ത്യയിലെ ഭാഷകൾശ്രീനിവാസൻവെള്ളെരിക്ക്പഞ്ച മഹാകാവ്യങ്ങൾചാക്യാർക്കൂത്ത്വയലാർ രാമവർമ്മഉപവാസംഎ.കെ. ഗോപാലൻപൂരക്കളിവക്കം അബ്ദുൽ ഖാദർ മൗലവിഉപന്യാസംആൽബർട്ട് ഐൻസ്റ്റൈൻഭരതനാട്യംസൂര്യൻഖണ്ഡകാവ്യംതിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രംകുറിച്യകലാപംവാഴക്കുല (കവിത)ഇന്ത്യയുടെ രാഷ്‌ട്രപതിപ്രകാശസംശ്ലേഷണംചിത്രശലഭംഎയ്‌ഡ്‌സ്‌മലനാട്മൗലിക കർത്തവ്യങ്ങൾകുചേലവൃത്തം വഞ്ചിപ്പാട്ട്അഖബ ഉടമ്പടികഠോപനിഷത്ത്മുത്തപ്പൻആലപ്പുഴപ്ലാച്ചിമടകൂദാശകൾജനാർദ്ദനൻമുപ്ലി വണ്ട്താജ് മഹൽചാമരവിചന്ദ്രൻ സി.ഇൻശാ അല്ലാഹ്സംസ്കാരംചില്ലക്ഷരംമനുഷ്യൻവള്ളത്തോൾ പുരസ്കാരം‌പൊൻമുട്ടയിടുന്ന താറാവ്ഹലീമ അൽ-സഅദിയ്യഅധ്യാപനരീതികൾവാഴമഞ്ജരി (വൃത്തം)കൊട്ടാരക്കര ശ്രീധരൻ നായർഐക്യരാഷ്ട്രസഭയാസീൻസംഘകാലംവരാഹംലോക ജലദിനംഇന്ദിരാ ഗാന്ധിസച്ചിൻ തെൻഡുൽക്കർ🡆 More