ഗണിതശാസ്ത്രത്തിലെ അടിസ്ഥാന തിയറികളിൽ ഒന്നായ സെറ്റ് തിയറിയുടെ ഉപഞ്ജാതാവാണ് ജോർജ് ഫെർഡിനാൻഡ് ലുഡ്‌വിഗ് ഫിലിപ് കാന്റർ (ആംഗലേയം: Georg Ferdinand Ludwig Philipp Cantor)
Georg Cantor | |
---|---|
ജനനം | Georg Ferdinand Ludwig Philipp Cantor മാർച്ച് 3, 1845 |
മരണം | ജനുവരി 6, 1918 Halle, Germany | (പ്രായം 72)
കലാലയം | ETH Zurich, University of Berlin |
അറിയപ്പെടുന്നത് | Set theory |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Mathematics |
സ്ഥാപനങ്ങൾ | University of Halle |
ഡോക്ടർ ബിരുദ ഉപദേശകൻ | Ernst Kummer Karl Weierstrass |
ഡോക്ടറൽ വിദ്യാർത്ഥികൾ | Alfred Barneck |
1845 മാർച്ച് 3 ന് റഷ്യൻ തലസ്ഥാനമായ സെന്റ് പീറ്റേഴ്‌സ്ബർഗിൽ ജനിച്ചു. പിതാവ് ധനികനായ ഒരു പ്രൊട്ടസ്റ്റന്റ് വ്യാപാരിയും അമ്മ കലാകാരിയായ ഒരു കത്തോലിക്കാ വനിതയുമായിരുന്നു. വയസ്ട്രസ്, ക്രോനെക്കാർ തുടങ്ങിയ പ്രഗല്ഭന്മാരുടെ കീഴിൽ കാന്റർഗണിത്തം പഠിച്ചു.
This article uses material from the Wikipedia മലയാളം article ജോർജ് കാന്റർ, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.