ജീൻ ബാപ്റ്റിസ്റ്റ് പെറിൻ

നോബൽ സമ്മാന ജേതാവായ ഒരു ഫ്രെഞ്ച് ഭൗതിക ശാസ്ത്രജ്ഞനായിരുന്നു ജീൻ ബാപ്റ്റിസ്റ്റ് പെറിൻ(30 സെപ്റ്റംബർ 1870 - 17 ഏപ്രിൽ 1942).

ദ്രാവകങ്ങളിൽ സൂക്ഷ്മ കണങ്ങളുടെ ബ്രൗണിയൻ ചലനങ്ങളേക്കുറിച്ച് നടത്തിയ പഠനങ്ങൾക്ക് 1926-ൽ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു. അവഗാഡ്രോ സംഖ്യ അനേകം രീതികളിൽ അദ്ദേഹം കണ്ടുപിടിക്കുകയുണ്ടായി. സൗരോർജ്ജം ഉണ്ടാകുന്നത് ഹൈഡ്രജൻ തന്മാത്രകളുടെ തെർമോ-ന്യൂക്ലിയാർ പ്രതിപ്രവർത്തനം വഴിയാണ് എന്ന് അദ്ദേഹം സമർത്ഥിച്ചു.

ജീൻ ബാപ്റ്റിസ്റ്റ് പെറിൻ
ജീൻ ബാപ്റ്റിസ്റ്റ് പെറിൻ
പെറിൻ 1926ൽ
ജനനം(1870-09-30)30 സെപ്റ്റംബർ 1870
Lille, France
മരണം17 ഏപ്രിൽ 1942(1942-04-17) (പ്രായം 71)
ദേശീയതFrance
കലാലയംÉcole Normale Supérieure
അറിയപ്പെടുന്നത്Nature of cathode rays
Brownian motion
പുരസ്കാരങ്ങൾMatteucci Medal (1911)
Nobel Prize in Physics (1926)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംPhysics
സ്ഥാപനങ്ങൾÉcole Normale Supérieure
University of Paris

അവലംബം

Tags:

അവഗാഡ്രോ സംഖ്യനോബൽ സമ്മാനംഫ്രെഞ്ച്സൗരോർജ്ജം

🔥 Trending searches on Wiki മലയാളം:

സഞ്ജു സാംസൺപൊഖാറലോകാത്ഭുതങ്ങൾകഥകളിഹൗലാന്റ് ദ്വീപ്വൈകുണ്ഠസ്വാമിമാമ്പഴം (കവിത)ഒ.എൻ.വി. കുറുപ്പ്വില്ലോമരംആശാളികുരുമുളക്ശ്രീനാരായണഗുരുഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്ഉമവി ഖിലാഫത്ത്മനോരമഗുരു (ചലച്ചിത്രം)ചന്ദ്രയാൻ-3മാധ്യമം ദിനപ്പത്രംമഞ്ഞപ്പിത്തംസൂര്യൻചോറ്റാനിക്കര ഭഗവതിക്ഷേത്രംപ്രേമം (ചലച്ചിത്രം)ഇക്‌രിമഃഔഷധസസ്യങ്ങളുടെ പട്ടികമനുസ്മൃതിഇന്ത്യൻ പാചകംപ്രതിപക്ഷ നേതാവ് (ഇന്ത്യ)തൊണ്ടിമുതലും ദൃക്സാക്ഷിയുംMaineവള്ളിയൂർക്കാവ് ക്ഷേത്രംഗുദഭോഗംമേരി സറാട്ട്തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രംറോസ്‌മേരിചങ്ങമ്പുഴ കൃഷ്ണപിള്ളസ്വഹീഹുൽ ബുഖാരിഇസ്‌ലാം മതം കേരളത്തിൽആനി രാജഈദുൽ അദ്‌ഹരക്തപ്പകർച്ചവൈക്കം മഹാദേവക്ഷേത്രംശ്രീകുമാരൻ തമ്പികയ്യൂർ സമരംഅഗ്നിപർവതംഗതാഗതംകൊച്ചിബിംസ്റ്റെക്സുബ്രഹ്മണ്യൻമലപ്പുറം ജില്ലനി‍ർമ്മിത ബുദ്ധിസൈനബ് ബിൻത് മുഹമ്മദ്ഗായത്രീമന്ത്രംതിരുവനന്തപുരംഈഴവർചെമ്പോത്ത്അൽ ഫാത്തിഹഅമോക്സിലിൻയൂദാസ് സ്കറിയോത്തന്യുമോണിയമസ്ജിദുൽ ഹറാംജവഹർലാൽ നെഹ്രുപൗരത്വ ഭേദഗതി ആക്റ്റ്, 2019ജി. ശങ്കരക്കുറുപ്പ്Algeriaഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികഉസ്‌മാൻ ബിൻ അഫ്ഫാൻജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികആർത്തവചക്രവും സുരക്ഷിതകാലവുംമോഹിനിയാട്ടംഇന്ത്യൻ ഭരണഘടന ഭേദഗതികൾKansasകൂറുമാറ്റ നിരോധന നിയമംതറാവീഹ്ക്രിയാറ്റിനിൻമദ്ഹബ്മരുഭൂമിമോഹൻലാൽ🡆 More