ജവഹർലാൽ നെഹ്രു സർവകലാശാല

ന്യൂ ഡൽഹിയിൽ നിലകൊള്ളുന്ന ഒരു കേന്ദ്ര സർ‌വകലാശാലയാണ്‌ ജവഹർലാൽ നെഹ്റു യൂനിവേഴ്സിറ്റി.

ജെ.എൻ.യു. എന്നും നെഹ്റു യൂനിവേഴ്സിറ്റി എന്നും ഇത് അറിയപ്പെടുന്നു. അരാവലി മലനിരകളുടെ ശിഖിരങ്ങളിലെ കുറ്റിക്കാടുളിൽ സ്ഥിതിചെയ്യുന്ന ഈ യൂനിവേഴ്സിറ്റി ഏകദേശം 1000 ഏക്കർ(4 ചതുരശ്ര കിലോമീറ്റർ) സ്ഥലത്തായി പരന്നുകിടക്കുന്നു‌. പ്രധാനമായും ഗവേഷണ കേന്ദ്രീകൃതമായ ബിരുദാനന്തരബിരുദം നൽകുന്ന ഈ സർ‌വകലാശാലയിൽ 5,500 വിദ്യാർത്ഥികൾ പഠനം നടത്തുന്നു. അദ്ധ്യാപകർ ഏകദേശം 550 പേർ വരും

ജവഹർലാൽ നെഹ്റു യൂനിവേഴ്സിറ്റി जवाहरलाल नेहरू विश्वविद्यालय
ജവഹർലാൽ നെഹ്രു സർവകലാശാല
തരംവിദ്ധ്യാഭ്യാസം& ഗവേഷണം
സ്ഥാപിതം1969
ചാൻസലർപ്രൊഫസർ യശ്പാൽ
വൈസ്-ചാൻസലർപ്രൊഫസർ ബി.ബി. ഭട്ടാചാര്യ
അദ്ധ്യാപകർ
550
വിദ്യാർത്ഥികൾ5000
സ്ഥലംന്യൂ ഡൽഹി, ഭാരതം
ക്യാമ്പസ്1000 acres (4 km²)
അഫിലിയേഷനുകൾUGC
വെബ്‌സൈറ്റ്www.jnu.ac.in

ചരിത്രം

1969 ൽ പാർലമെന്റ് പാസ്സാക്കിയ ഒരു പ്രത്യേക നിയമത്തിലൂടെയാണ്‌ ജെ.എൻ.യു. സ്ഥാപിതമാവുന്നത്. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്റുവിന്റെ പേര്‌ നൽകപ്പെട്ട ഈ സർ‌വകലാശാല സ്ഥാപിച്ചത് നെഹ്റുവിന്റെ മകളും മുൻപ്രധാനമന്ത്രിയുമായ ഇന്ദിരാഗാന്ധിയായിരുന്നു. ജി. പാർഥസാരതി ആദ്യ വൈസ് ചാൻസലറായി നിയമിക്കപ്പെട്ടു.

മുന്നാംലോക രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്ക് ഉന്നത പഠനത്തിനുള്ള ഒരു പ്രമുഖ സ്ഥാപനമാക്കി മാറ്റുക എന്നതായിരുന്നു ഈ സർ‌വകലാശാലയുടെ സ്ഥാപകർ ലക്ഷ്യമാക്കിയത്. മുന്നാം ലോകരാജ്യങ്ങളെ കുറിച്ചുള്ള പഠനകേന്ദ്രം എന്നത് ഈ സ്ഥാപനത്തിന്റെ തുടക്കം മുതലുള്ള ഉദ്ദേശ്യമായിരുന്നു. ദേശീയ അന്തർദേശീയ നയ രൂപവത്കരണത്തിലും ഉന്നത തല അക്കാദമിക പ്രവർത്തികളിലും വിദ്യാർത്ഥികളേയും അദ്ധ്യാപകരേയും കൂടുതലായി വ്യാപൃതരാക്കുന്ന ഗവേഷണത്തേയും അധ്യാപനത്തേയും പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു മൂന്നാമതൊരു ലക്ഷ്യമായി കണ്ടത്

പാകിസ്താന് അനുകൂലമായി മുദ്രാവാക്യ വിവാദം

അഫ്‌സൽ ഗുരുവിൻറെ ഓർമ പുതുക്കൽ ദിനത്തിൽ സംഘടിപ്പിക്കപ്പെട്ട പ്രതിഷേധ പരിപാടിയിൽ നിരവധി വിദ്യാർത്ഥികൾ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കിയതായാണ് ആരോപണം. ബി.ജെ.പി അനുകൂല സംഘടനയായ എ.ബി.വി.പി യായിരുന്നു ഇത്തരത്തിലൊരു പരാതിയുമായി രംഗത്തെത്തിയത് എന്നാൽ ദേശവിരുദ്ധമുദ്രാവാക്യങ്ങൾ വിളിച്ചു എന്നു പറഞ്ഞതിനു തെളിവായി ചാനലുകൾ കാണിച്ച വിഡിയോ എഡിറ്റ് ചെയ്ത് ഉണ്ടാക്കിയതാണെന്ന് പിന്നീട് നടത്തിയ ഫോറൻസിക് പരിശോധനകളിൽ മനസ്സിലായി.

ശ്രദ്ധേയരായ പൂർവ്വ വിദ്യാർത്ഥികൾ

ഇതും കാണുക

കനയ്യ കുമാർ ഷെഹ്‌ല റഷീദ്

)ours" style="float: right; margin-left: 1em; font-size: 85%; background:#ffffcc; color:black; width:20em; max-width: 25%;" cellspacing="0" cellpadding="0" ! style="background-color:#cccccc;" | വൈസ്-ചാൻ‍സലർമാർ |- | style="text-align: left;" |

  • ജി. പാർ‍ഥസാരതി, 1969-1974
  • ബി.ഡി. നാഗ് ചൗധരി, 1974-1979
  • കെ.ആർ. നാരായണൻ, 1979-1980
  • വൈ. നായുഡുമ്മ, 1981-1982
  • പി.എൻ. ശ്രീവാസ്തവ, 1983-1987
  • എം.എസ്. അഗവാനി, 1987-1992
  • യോഗീന്ദർ കെ. അലഗ്, 1992-1996
  • എ. ദത്ത, 1996-2002
  • ജി. കെ. ഝദ്ദ, 2002-2005
  • ബി. ബി. ഭട്ടാചാര്യ, 2005-തുടരുന്നു

|}



Tags:

ജവഹർലാൽ നെഹ്രു സർവകലാശാല ചരിത്രംജവഹർലാൽ നെഹ്രു സർവകലാശാല ശ്രദ്ധേയരായ പൂർവ്വ വിദ്യാർത്ഥികൾജവഹർലാൽ നെഹ്രു സർവകലാശാല ഇതും കാണുകജവഹർലാൽ നെഹ്രു സർവകലാശാലആരവല്ലി മലനിരകൾന്യൂ ഡൽഹി

🔥 Trending searches on Wiki മലയാളം:

തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻറമദാൻഉഹ്‌ദ് യുദ്ധംപുന്നപ്ര തെക്ക്‌ ഗ്രാമപഞ്ചായത്ത്ഗുരുവായൂർകല്ല്യാശ്ശേരിപൂതപ്പാട്ട്‌ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപാണ്ഡ്യസാമ്രാജ്യംഅഷ്ടമിച്ചിറചുനക്കര ഗ്രാമപഞ്ചായത്ത്ഫത്‌വനക്ഷത്രം (ജ്യോതിഷം)കൊപ്പം ഗ്രാമപഞ്ചായത്ത്ചെമ്മാട്ഇന്ത്യയുടെ സ്വാതന്ത്ര്യസമരംപഴനി മുരുകൻ ക്ഷേത്രംപനയാൽകർണ്ണൻമയ്യഴിപുല്ലുവഴിപാവറട്ടിഅരുവാപ്പുലം ഗ്രാമപഞ്ചായത്ത്അഗ്നിച്ചിറകുകൾബാലചന്ദ്രൻ ചുള്ളിക്കാട്യോനിപശ്ചിമഘട്ടംനടത്തറ ഗ്രാമപഞ്ചായത്ത്ചാത്തന്നൂർസുൽത്താൻ ബത്തേരിതണ്ണീർമുക്കംപ്രധാന താൾനെടുമുടിപൂവാർകൊട്ടിയൂർചിന്ത ജെറോ‍ംകഠിനംകുളംലയണൽ മെസ്സിപിണറായിഓടക്കുഴൽ പുരസ്കാരംവെള്ളിക്കുളങ്ങരമീഞ്ചന്തകാഞ്ഞിരപ്പുഴആനമുടികുളമാവ് (ഇടുക്കി)ശ്രീനാരായണഗുരുഎടക്കരകേരള സാഹിത്യ അക്കാദമിമുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത്ആദി ശങ്കരൻഅങ്കണവാടിഹജ്ജ്സൂര്യനെല്ലി സ്ത്രീപീഡനക്കേസ്പെരിങ്ങോട്പൂന്താനം നമ്പൂതിരിപാർവ്വതിപീച്ചി അണക്കെട്ട്കഥകളിമലക്കപ്പാറവല്ലപ്പുഴ ഗ്രാമപഞ്ചായത്ത്തച്ചമ്പാറ ഗ്രാമപഞ്ചായത്ത്പൊന്മുടിആദിത്യ ചോളൻ രണ്ടാമൻമഞ്ചേശ്വരംകൊച്ചിഉളിയിൽവള്ളത്തോൾ പുരസ്കാരം‌സന്ധി (വ്യാകരണം)ജീവപര്യന്തം തടവ്തകഴിതിരുവമ്പാടി (കോഴിക്കോട്)കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ നേടിയ മലയാളികളുടെ പട്ടികവേലൂർ, തൃശ്ശൂർവണ്ടൂർക്രിക്കറ്റ്ഭക്തിപ്രസ്ഥാനം കേരളത്തിൽകോലഞ്ചേരിചാലക്കുടി🡆 More