ജലാലാബാദ്

കിഴക്കൻ അഫ്ഗാനിസ്താനിലെ ഒരു പട്ടണമാണ് ജലാലാബാദ് /dʒəˈlæləˌbæd/ (Pashto/പേർഷ്യൻ: جلال آباد Jalālābād).

മുമ്പ് അറിയപ്പെട്ടിരുന്നതത് അദീന പർ (പഷ്തു: آدينه پور) എന്നായിരുന്നു. കാബൂൾ നദിയുടെയും കുനാർ നദിയുടെയും സംഗമസ്ഥാനത്ത് ലഗ്ഗ്മാൻ താഴ്വരയിലാണ് പട്ടണം സ്ഥിതി ചെയ്യുന്നത്. ജലാലാബാദ് പട്ടണം നന്ഗർഹാർ പ്രൊവിൻസിൻറെ തലസ്ഥാനം കൂടിയാണ്. പടിഞ്ഞാറേ ദിക്കിൽ കാബൂളിൽ നിന്ന് 155 കിലോമീറ്റർ (95 മൈൽ) നീളമുള്ള ഹൈവേയുമായി ഈ പട്ടണം ബന്ധിപ്പിച്ചിരിക്കുന്നു. കിഴക്കൻ അഫ്ഘാനിസ്ഥാനിലെ രണ്ടാമത്തെ വലിയ പട്ടണമാണിത്. അതുപോലെ തന്നെ സാമൂഹ്യ വ്യാവസായിക പ്രവർത്തനങ്ങളുടെ കേന്ദ്രവും കൂടിയാണ്. ഈ പ്രദേശം പാകിസ്താനുമായി അതിർത്തി പങ്കിടുന്നു. പാകിസ്താനിൽ നിന്നുള്ള സാധനങ്ങൾ ഇതുവഴിയാണ് അഫ്ഗാനിലേയ്ക്ക് കൊണ്ടുവരുന്നത്. ഈ പ്രദേശത്തെ പ്രധാന വ്യവസായം കടലാസ് നിർമ്മാണമാണ്. ഓറഞ്ച്, നെല്ല്, കരിമ്പ് എന്നീ കാർഷിക വിളകളാണ് മുഖ്യമായും ഇവിടെ കൃഷി ചെയ്തുവരുന്നത്. ഈ പട്ടണത്തിലെ ജനസംഖ് 2015 ൽ 356,274 ആയിരുന്നു. പ്രവിശ്യയിൽ ആകെ 6 ജില്ലകളാണുള്ളത്. ഇവയെല്ലാം കൂടിയുള്ള വിസ്തീർണ്ണം 12,796 ഹെക്ടറാണ്. പട്ടണത്തിലെ പാർപ്പിടങ്ങളുടെ എണ്ണം 39,586 ആണ്.

ജലാലാബാദ്

جلال آباد
A panoramic view of a section of Jalalabad
Jalalabad Bridge Jalalabad Cricket Stadium
Pashtunistan Square Mosque in Jalalabad
Governor's House in Jalalabad Building on a main road
From top left to right: A panoramic view of a section of Jalalabad; Jalalabad Bridge; Jalalabad Cricket Stadium; Pashtunistan Square; Mosque in Jalalabad; Governor's House in Jalalabad; Building on a main road.
CountryAfghanistan
ProvinceNangarhar Province
Founded1570
ഉയരം
575 മീ(1,886 അടി)
ജനസംഖ്യ
 (2014)
 • City356,275
 • നഗരപ്രദേശം
356,274
 
സമയമേഖലUTC+4:30

അവലംബം

Tags:

en:Pashto languageഅഫ്ഗാനിസ്താൻകാബൂൾ നദികുനാർ നദിപഷ്തു ഭാഷപേർഷ്യൻ

🔥 Trending searches on Wiki മലയാളം:

മലപ്പുറം ജില്ലകേന്ദ്രഭരണപ്രദേശംആകാശവാണിജൈവവൈവിധ്യംകാട്ടിൽ മേക്കതിൽ ക്ഷേത്രംഅമ്മഅമേഠിപരസ്യംനിത്യചൈതന്യയതിഇന്ദിരാ ഗാന്ധിപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)വിഷ്ണുചാറ്റ്ജിപിറ്റിഖുത്ബ് മിനാർമസ്തിഷ്കാഘാതംലോക്‌സഭാമണ്ഡലങ്ങളുടെ പട്ടികമലയാളസാഹിത്യംകൊച്ചി മെട്രോ റെയിൽവേകക്കാടംപൊയിൽഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)സെക്സ് ഹോർമോണുകൾക്ഷേത്രപ്രവേശന വിളംബരംദേവസഹായം പിള്ളമുരളിവൃത്തം (ഛന്ദഃശാസ്ത്രം)ദശലക്ഷംരാജ്യങ്ങളുടെ പട്ടികജുമുഅ (നമസ്ക്കാരം)ഷെങ്ങൻ പ്രദേശംകടുവതെങ്ങ്കുതിരാൻ‌ തുരങ്കംകോഴിക്കോട്നായർനിർജ്ജലീകരണംഷിഗെല്ലബാലചന്ദ്രൻ ചുള്ളിക്കാട്സമാസംകേരളചരിത്രംതിരുവാതിരകളിവൈകുണ്ഠസ്വാമികറുപ്പ് (സസ്യം)ഇന്ത്യയിലെ തിരഞ്ഞെടുപ്പുകൾഭാരതപ്പുഴസ്കിസോഫ്രീനിയആത്മഹത്യഅരളിമലക്കപ്പാറകത്തോലിക്കാസഭപറയിപെറ്റ പന്തിരുകുലംകാലാവസ്ഥഉദ്ധാരണംപൂയം (നക്ഷത്രം)ഐസ്‌ക്രീംകൊവാലജവഹർലാൽ നെഹ്രുഎം.എസ്. സ്വാമിനാഥൻയോഗാഭ്യാസംസ്വയംഭോഗംജനാധിപത്യംകൂടിയാട്ടംനസ്ലെൻ കെ. ഗഫൂർപാർ‌വ്വതി (ചലച്ചിത്രനടി)എക്സിമഹൂദ് നബിഖുർആൻരാമൻപേവിഷബാധപ്ലീഹയൂസഫലി കേച്ചേരിഅമർ അക്ബർ അന്തോണികണ്ണൂർ ജില്ലജ്ഞാനപ്പാനഗൗതമബുദ്ധൻതിരുവോണം (നക്ഷത്രം)കമ്പ്യൂട്ടർ🡆 More